Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിന് പ്രൗഢമായ തുടക്കം:

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2024, 09:22 pm IST
in Samskriti

കോഴിക്കോട്: ഭക്തിയും അറിവും പരസ്പരപൂരകമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രണ്ടും ഭിന്നമെന്ന ്‌തോന്നുമെങ്കിലും രണ്ടില്‍ നിന്നും ലഭിക്കുന്നത് ഒരേ അനുഭവമാണെന്നും ഭക്തിയിലൂടെ അറിവുനേടുന്നതിന് നവരാത്രി ആഘോഷം വഴിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാലപ്പുറം കേസരി ഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഗവര്‍ണര്‍.

അജ്ഞാനം അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന നവരാത്രി ആഘോഷം മറ്റ് ആഘോഷങ്ങളില്‍ നിന്ന് ഭിന്നമാകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അവിദ്യയുടെ മേല്‍ വിദ്യയുടെ വിജയത്തിന്റെയും നാരീശക്തിയുടെ ആഘോഷവുംം കൂടിയാണത്. സ്ത്രീകളുടെ അസാധാരണ കരുത്തിന്റേയും ധൈര്യത്തിന്റേയും പ്രതീകമായ നവരാത്രി സ്ത്രീസമത്വം ഉറപ്പുവരുത്തുന്നു. സ്ത്രീകളുടെ സംഭാവനകളെ മാനിക്കാനും സ്വതന്ത്ര്യം സുരക്ഷ എന്നിവ ഉറപ്പാക്കാനും നവരാത്രി ആഘോഷം പ്രേരിപ്പിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

നവരാത്രി ആഘോഷത്തിന്റെ ഏറ്റവും ഹൃദ്യമായ അനുഭവം കുരുന്നുകളുടെ വിദ്യാരംഭമാണ്. അറിവ് നേടുകയെന്നതാവണം ജീവിതലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ബോധമാണ് കേസരി വാരികയിലൂടെ കേരളത്തില്‍ പ്രതിഫലിക്കുന്നത്. കേസരിയുടെ വന്‍പ്രചാരണം അതിന്റെ ദൃഷ്ടാന്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെത്തിയിട്ട് അഞ്ചുവര്‍ഷമായിട്ടും മലയാളം പറയാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം നടത്തിയതെങ്കിലും മലയാളത്തിലായിരുന്നു അദ്ദേഹം നവരാത്രി സന്ദേശം നല്‍കിയത്.

ധര്‍മ്മം ക്ഷയിക്കുമ്പോള്‍ അവതാരപ്പിറവിയുണ്ടാകും. അതുകൊണ്ട് ധര്‍മ്മം അനസ്യൂതം നിലനില്‍ക്കുമെന്ന ശുഭാപ്തി വിശ്വാസമുളളവരാണ് ഭാരതിയരെന്ന് ആമുഖമായി കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍ മധു പറഞ്ഞു. ഭാരതത്തില്‍ പുരുഷന് ദേവന് രണ്ടാംസ്ഥാനമാണ്. സ്ത്രീലിംഗത്തിന്റെ മേധാവിത്വമാണ് ഭാരത്തിന്റെ സംസ്‌കാരം. തലമുറകള്‍ക്ക് സംസ്‌കാര വ്യാപനത്തിന് അമ്മമാര്‍ വേണമെന്നും അതുകൊണ്ടാണ് നവരാത്രി ആഘോഷത്തിന് വനിതകള്‍ നേതൃത്വം നല്‍കുന്നതെന്നും എന്‍.ആര്‍.മധു പറഞ്ഞു. കേസരിക്ക് പുതുതായി പണിത സോപാനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഗവര്‍ണര്‍ നവരാത്രി സര്‍ഗോത്സവത്തിന് തുടക്കം കുറിച്ചത്.

സര്‍ഗ്ഗോത്സവ സമിതി അധ്യക്ഷയും നടിയുമായ വിധുബാല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നരസിംഹാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ആതുരരംഗത്തെ സേവനത്തിന് ഗൈനക്കോളജിസ്റ്റ് ഡോ. എം.കെ.വത്സനെ ഗവര്‍ണര്‍ പൊന്നാടയണിച്ച് ആദരിച്ചു.
സര്‍ഗോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, വര്‍ക്കിങ് പ്രസിഡന്റ് ഡോ. എ.കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈകീട്ട് ചലച്ചിത്രതാരം രചനാ നാരായണന്‍കുട്ടിയുടെ ‘കാലസംകര്‍ഷണീപ്രവേശം’ നൃത്താവിഷ്‌കാരവും നിരഞ്ജന്‍ ലൈവിന്റെ വയലിന്‍ ഫ്യൂഷനും അരങ്ങേറി.

Tags: Governer Arif Muhammad KhanNavratri celebrationkesari weekly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതകടാക്ഷത്തിനായി... ദുര്‍ഗാഷ്ടമി ദിനത്തില്‍ പനച്ചിക്കാട് സരസ്വതി ക്ഷേത്ര തിരുനടയിലെ പുഷ്പാര്‍ച്ചന
Samskriti

ഇന്ന് മഹാനവമി, വിദ്യാരംഭം നാളെ

Kerala

നവരാത്രി ആഘോഷം; കൊട്ടാരക്കരയെ ഭക്തി സാന്ദ്രമാക്കി ‘ഗണേശം’

Varadyam

കാളീഘട്ടിലെ നവരാത്രിക്കാലം

കോഴിക്കോട്ട് ചാലപ്പുറം കേസരിഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ്
മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ചലച്ചിത്രതാരവും സര്‍ഗ്ഗോത്സവ
സമിതി അധ്യക്ഷ വിധുബാല, ശ്രീരാമകൃഷ്ണാശ്രമം കോഴിക്കോട് മഠാധിപതി സ്വാമി നരസിംഹാനന്ദ, ഡോ. എം.കെ. വല്‍സന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, ഡോ. എ.കെ. അനില്‍കുമാര്‍ സമീപം
Kerala

കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിന് പ്രൗഢമായ തുടക്കം: നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു: ഗവര്‍ണര്‍

Kerala

കേസരി കോണ്‍ക്ലേവ് ‘ബ്രിഡ്ജിങ് സൗത്ത്’; തമിഴ്‌നാട് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടി ഭൂമിയിലേക്കിറങ്ങുന്നു…മോദിവിരുദ്ധ എന്‍ജിഒകളുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.