Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കയ്യേറ്റം നടത്തുന്നത് മതസ്ഥാപനങ്ങളായാലും ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി, മാര്‍ഗ്ഗരേഖ രാജ്യമെമ്പാടും ബാധകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2024, 09:19 pm IST
inIndia

ന്യൂഡല്‍ഹി : കയ്യേറ്റം നടത്തുന്നത് മതസ്ഥാപനങ്ങളാണെങ്കിലും ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി . കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ ഏതെങ്കിലും മതസ്ഥാപനം ആണെന്നത് പ്രസക്തമല്ല. ജലസ്രോതസ്സുകളും പൊതുവഴിയും റെയില്‍വേ ഭൂമിയും മറ്റും കയ്യേറുന്നത് ആരാണെങ്കിലും അനുവദിക്കാനാവില്ലെന്നും കോടതി ആവര്‍ത്തിച്ചു. ഒഴിപ്പിക്കുന്നതു സംബന്ധിച്ച് മാര്‍ഗ്ഗരേഖ രാജ്യമെമ്പാടും ബാധകമാകുമെന്നും എല്ലാ മതവിശ്വാസികളും അതില്‍ ഉള്‍പ്പെടുമെന്നും സുപ്രീംകോടതി അറിയിച്ചു. ഏതു വിശ്വാസപ്രമാണം പുലര്‍ത്തുന്ന സ്ഥാപനമായാലും പൊതുജനങ്ങളുടെ യാത്ര തടസ്സപ്പെടുത്താനോ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് വിഘാതം ഉണ്ടാക്കാനോ പാടില്ല എന്ന് ജഡ്ജിമാരായ ബി ആര്‍ ഗവായ് , കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷിക്കാണ് മുന്‍ഗണന.
ബുള്‍ഡോസര്‍ പ്രയോഗത്തിലൂടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ കോടതി വിമര്‍ശിച്ചു. ഗുരുതരമായ ക്രിമിനല്‍ കേസ് ഉണ്ടെങ്കില്‍ പോലും അത് വീട് ഇടിച്ചുതീരത്താന്‍ മതിയായ കാരണമല്ല. ഇക്കാര്യത്തില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

 

Tags: Encroachmentevacuatedrelevantreligious institution
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

200 ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കടത്തിയ ബംഗ്ലാദേശി ട്രാൻസ്ജൻഡർ അറസ്റ്റിൽ : ‘ഗുരു മാ’ എന്ന ബാബു അയൻ ഖാൻ അനധികൃത കുടിയേറ്റത്തിന്റെ മുഖ്യ സൂത്രധാരൻ

Kerala

മൂന്നാര്‍: പുറമ്പോക്കിലെ 29 സ്ഥാപനങ്ങള്‍ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ഒഴിപ്പിക്കുന്നു, ഹിയറിംഗിന് നോട്ടീസ്

Kerala

സര്‍വകലാശാല ഭൂമിയിലെ സിപിഎം കയ്യേറ്റം കോണ്‍ഗ്രസ് സഹായത്തോടെ; 15 സെന്റ് വിട്ടുകൊടുത്തത് എ.കെ.ആന്റണി

India

‘ഇന്ത്യയുടെ ആത്മീയത ആഗോളതലത്തില്‍ കൂടുതല്‍ പ്രസക്തമാകും’: ഡച്ച് എഴുത്തുകാരനും ഫൂച്ചറിസ്റ്റുമായ അഡ്ജിദ്ജ് ബകാസ്

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.