Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സംസ്ഥാന സീനിയര്‍ ബാസ്‌ക്കറ്റ് ബോളിന് കൊച്ചിയില്‍ വര്‍ണാഭമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 09:24 am IST
inSports
സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ടയ്‌ക്കെതിരെ കോട്ടയത്തിന്റെ നോയല്‍ ജോസിന്റെ പ്രകടനം

സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ടയ്‌ക്കെതിരെ കോട്ടയത്തിന്റെ നോയല്‍ ജോസിന്റെ പ്രകടനം

കൊച്ചി: 68-ാമത് കേരള സംസ്ഥാന ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി കൊച്ചി റീജിയനല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ആരംഭിച്ചു. പുഷന്മാരില്‍ 14ഉം വനിതാ വിഭാഗത്തില്‍ 11 ജില്ലകളും ടൂര്‍ണമെന്റിന്റെ ഭാഗമാകും. വരുന്ന ജനുവരി അഞ്ച് മുതല്‍ 12വരെ ഗുജറാത്തിലെ ഭാവ് നഗറില്‍ നടക്കുന്ന 74-ാമത് സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയാണ് ചാമ്പ്യന്‍ഷിപ്പ്.

ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ആറ് ദിവസംകൊണ്ട് അവസാനിക്കും.

ഡി ആര്‍ക്ക് 1 ഫിറ്റ്നസ് മാനേജിംഗ് ഡയറക്ടര്‍ വിഷ്ണു എസ് നായരും ഭീമ ജ്യുവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനുമായ ബി.ബിന്ദുമാധവ് ചാമ്പ്യന്‍ഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനംചെയ്തു.

ആദ്യദിനം വനിതകളില്‍ കോഴിക്കോട് ആദ്യ മൂന്നക്ക സ്‌കോര്‍ രേഖപ്പെടുത്തി. അവര്‍ കാസര്‍ഗോഡിനെ (110-24) തറപറ്റിച്ചു. മറ്റൊരു വനിതാ പോരാട്ടത്തില്‍ തൃശൂര്‍ കൊല്ലത്തെ (76-35) തോല്‍പിച്ചു.

പുരുഷ വിഭാഗത്തില്‍ കെഎസ്ഇബിക്കു മുന്‍തൂക്കമുള്ള തിരുവനന്തപുരം (97-55) കോഴിക്കോടിനെ പരാജയപ്പെടുത്തി. ആലപ്പുഴ (85-27) കാസര്‍കോടിനെയും മലപ്പുറം (76-53) കൊല്ലത്തെയും തോല്‍പ്പിച്ചു. കോളേജ് താരങ്ങള്‍ കൂടുതലായുലള്ള പോരാടിയ മത്സരത്തില്‍ കോട്ടയം വിജയികളായി. എതിരാളികളായ പത്തനംതിട്ടയെ (61-57) തോല്‍പ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ എറണാകുളും 73-50 ന് ഇടുക്കിയെ തോല്‍പ്പിച്ചു.

Tags: Kochi Regional Sports Centrestate senior basketball
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ സ്വീകരണ പരിപാടിക്ക് ശേഷം ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷിന്റെ ഓട്ടോഗ്രാഫ് വാങ്ങുന്ന കുട്ടികള്‍
Sports

ഹോക്കിയിലെത്തിയില്ലായിരുന്നെങ്കില്‍ വിദേശത്ത് നഴ്‌സായേനെ: ശ്രീജേഷ്

പുതിയ വാര്‍ത്തകള്‍

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.