Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

കേരള യൂണിവേഴ്സിറ്റി അധ്യാപക നിയമനത്തിൽ സുതാര്യത ഉറപ്പ് വരുത്തണം, യുജിസി മാർഗനിർദ്ദേശങ്ങൾ പാലിക്കണം: ഉവാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 04:17 pm IST
inEducation

 

കൊച്ചി: കേരള യൂണിവേഴ്സിറ്റി യിൽ നാല് വർഷ FYUGP കോഴ്സുകൾ നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിൽ സുതാര്യത ഉറപ്പു വരുത്തുന്നതിനു വേണ്ടി വൈസ് ചാൻസലർ കൺവീനർ ആകേണ്ട കമ്മിറ്റിയിൽ രാഷ്‌ട്രീയക്കാരൻ ആയ സിൻഡിക്കേറ്റ് പ്രതിനിധി ഷിജുഖാനെ നിയമിച്ചതിൽ ക്രമക്കേടുണ്ടെന്നും പ്രസ്തുത നിയമനം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനത്തിൽ രാഷ്‌ട്രീയ ഇടപെടൽ നടത്തുവാൻ ഉള്ള കളമൊരുക്കൽ ആണെന്നും ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം (ഉവാസ്) ആരോപിച്ചു.

ഷിജുഖാനെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കണം എന്നും സർവകലാശാലയുടെ ചാൻസലർ എന്ന നിലയിൽ ഇക്കാര്യത്തിൽ ഗവർണറുടെ ഇടപെടലുണ്ടാകണമെന്നും ഉവാസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. സുധീഷ് കുമാർ ആവശ്യപ്പെട്ടു.

കേരള സർവകലാശാലയിൽ യുജിസി നിഷ്കർഷിക്കുന്ന യോഗ്യത ഇല്ലാത്ത വരെ തന്നെ അധ്യാപക നിയമനത്തിന്റെ അമരക്കാർ ആകുന്നത് വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിന് തുല്യമാണെന്നും, അതു വഴി വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും പഠിക്കുവാൻ പോകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

യുജിസി നിർദ്ദേശങ്ങൾ നടപ്പിലാക്കിയിലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് അതു വഴി വയ്‌ക്കുമെന്ന വൈസ് ചാൻസലർ എന്ന നിലയിൽ ഡോ മോഹനൻ കുന്നുമ്മലിന്റെ അഭിപ്രായം മുഖ വിലക്ക് എടുക്കാതെ ഉള്ള, നീക്കം അപലപനീയമാണെന്ന് സംഘടനയുടെ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.

ദേശീയ വിദ്യാഭ്യാസ നയം അതിന്റെ മുഴുവൻ അന്ത:സത്തയും ഉൾക്കൊണ്ട് നടപ്പിലാക്കത്തതിലുള്ള പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് സിൻഡിക്കേറ്റ് അംഗത്തെ തന്നെ അധ്യാപക നിയമനത്തിന്റെ അധികാരിയാക്കിയത് എന്നത് ദേശീയ വിദ്യാഭ്യാസനയത്തോടുള്ള സർക്കാറിന്റെ നിസ്സഹകരണമാണ് മറ നീക്കി പുറത്തു വരുന്നത്.

കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലെ പല പ്രധാന കമ്മിറ്റികളിലും സബ് കമ്മിറ്റികളിലും മറ്റു സംഘടനാ പ്രതിനിധികൾ ആയി ജയിച്ചു വന്നവരെ ഒഴിവാക്കി ഇടതുപക്ഷക്കാരെ മാത്രം കൺവീനർ സ്ഥാനത്ത് നിയമിച്ചു വരുന്ന പക്ഷപാതപരമായ നടപടികളിലും അധ്യാപക ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘത്തിന് പരാതി ഉണ്ട്.

ഇത്രയും അനധികൃത സ്വഭാവത്തിലുള്ള നിയമനങ്ങൾ നടന്നിട്ടും കേരളത്തിലെ വിദ്യാർത്ഥി – അധ്യാപക സംഘടനകൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലെ മൂല്യ ശോഷണത്തിന്, രാഷ്‌ട്രീയ സ്വജനപക്ഷാതതിന് ആക്കം കൂട്ടും എന്നേ കരുതുവാൻ സാധിക്കുകയുള്ളൂ എന്നും സംഘടന അഭിപ്രായപ്പെട്ടു.

ഗവർണറുടെ ഭാഗത്തുനിന്ന് ഈ കാര്യത്തിൽ നിയമപരമായ ഇടപെടൽ എത്രയും പെട്ടന്ന് ഉണ്ടാവും എന്ന് കരുതുന്നതായും എറണാകുളത്ത് ചേർന്ന സംഘടനായോഗം അഭിപ്രായപ്പെട്ടു.

Tags: Kerala UniversityUVAS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.