Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Sports

മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍: ട്രീസ-ഗായത്രി കുതിപ്പ് സെമിയില്‍ തീര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 07:28 am IST
inSports

മക്കാവു: ഭാരതത്തിന്റെ വനിതാ ഡബിള്‍സ് സഖ്യം ട്രീസ ജോളിയുടെയും ഗായത്രി ഗോപിചന്ദും മക്കാവു ഓപ്പണ്‍ ബാഡ്മിന്റണില്‍ നടത്തിയ കുതിപ്പ് സെമിയില്‍ അവസാനിച്ചു. ചൈനീസ് തായ്‌പേയിയുടെ സിയേ പേയ് ഷാന്‍-ഹുങ് എന്‍ സു സഖ്യത്തോടാണ് ഇന്നലെ നടന്ന സെമിയില്‍ പരാജയപ്പെട്ടത്. ഇതോടെ ടൂര്‍ണമെന്റില്‍ ഭാരതത്തിന്റെ പ്രതീക്ഷകളും അവസാനിച്ചു.

മൂന്നാം സീഡായി മത്സരിച്ച ഭാരത വനിതകള്‍ വനിതാ ഡബിള്‍സില്‍ ലോക റാങ്കിങ്ങില്‍ 54-ാം സ്ഥാനത്തുള്ള സഖ്യത്തിനോട് സ്‌കോര്‍: 17-21, 21-16, 10-21നാണ് പരാജയപ്പെട്ടത്. ഭാരത സഖ്യം ലോക റാങ്കിങ്ങില്‍ 23-ാം സ്ഥാനത്താണുള്ളത്. ഇക്കൊല്ലം ഇതേ സഖ്യത്തെ ട്രീസയും ജോളിയും ചേര്‍ന്ന് രണ്ട് തവണ പരാജയപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇന്നലെ നിര്‍ണായകമായ മൂന്നാം ഗെയിമായപ്പോഴേക്കും ഭാരത താരങ്ങള്‍ വല്ലാതെ ക്ഷീണിതരായി ഒടുവില്‍ പൊരുതാന്‍ പോലുമാകാതെ കീഴടങ്ങുകയായിരുന്നു.

Tags: Tresa-GayatriMacau Open Badminton
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

Sports

മക്കാവു പ്രതീക്ഷകള്‍ തീര്‍ന്നു

Badminton

മക്കാവു ഓപ്പണ്‍: ലക്ഷ്യ സെന്‍, തരുണ്‍ സെമിയില്‍

Badminton

മക്കാവു ഓപ്പണ്‍: ലക്ഷ്യ സെന്‍, ആയുഷ്, തരുണ്‍, ധ്രുവ്-തനിഷ മുന്നോട്ട്

News

ശ്രീകാന്ത്, ട്രീസ-ഗായത്രി ക്വാര്‍ട്ടറില്‍

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്: സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന് സിപിഎം നേതാവിന്റെ പരാതി

പിണറായിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ വി ഡി സതീശന്‍ എന്തിന് ശ്രമിക്കുന്നു? ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

പിണറായിക്കെതിരെ ഇ ഡി കേസിലും തിടുക്കപ്പെട്ടുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് സൂചന

പ്രതികളുടെ ഭാഗം കൂടി കേൾക്കണം എന്ന് മാത്രമാണ് സുപ്രീം കോടതി പറഞ്ഞത്, ആഘോഷിക്കുന്നത് പോലെ അല്ല; കേസ് അട്ടിമറിക്കാൻ വിഡി സർക്കാർ ശ്രമിച്ചു- ഷോൺ ജോർജ്ജ്

നാഷണൽ ആയുഷ് മിഷൻ കേരളയിൽ വിവിധ തസ്തികകളിൽ അവസരം: ഏഴാം ക്ലാസ് പാസായവര്‍ മുതൽ ബിരുദധാരികൾക്ക് വരെ അപേക്ഷിക്കാം

തൃശൂര്‍ പൂരം അട്ടിമറിച്ചെന്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി

ഷെയ്ഖ് അബ്ദുള്ള ബിൻ സയീദും S ജയ്ശങ്കറും മുംബൈയിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി: ഇന്ത്യ -യുഎഇ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകും

 മാസപ്പടി കേസ്: പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു, ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടപെടുന്നില്ലെന്നും കോടതി

‘നിങ്ങൾ ജെൻ സി അല്ല’; സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി, വിദേശത്തെ കലാപങ്ങളും പരാമർശം

ഇറ്റലിയിൽ അക്രമം നടത്തുന്നവർ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് മാതാപിതാക്കൾ പിഴയൊടുക്കണം; പ്രധാനമന്ത്രി ജോർജിയ മെലോണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.