Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

രാത്രി ഒരു മണിയ്‌ക്ക് ശേഷം ഉറങ്ങുന്നവരാണോ ? എങ്കില്‍ ഇതുകൂടി അറിഞ്ഞിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 12:24 pm IST
inHealth

കാലത്തിനനുസരിച്ച് മാറണം എന്ന് വിചാരിക്കുന്നവര്‍ ഇതുകൂടി അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് ജീവിത സാഹചര്യം കൊണ്ടും അല്ലാതെയും രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നവര്‍.

വൈകിയുള്ള ഉറക്കം നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. ലണ്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതുപ്രകാരം രാത്രി 1 മണിയ്‌ക്ക് ശേഷം ഉറങ്ങുന്നത് നിങ്ങളുടെ മാനസിക നിലയെ സാരമായി ബാധിക്കുമെന്നാണ് പറയുന്നത്. 1 മണിയ്‌ക്ക് മുമ്ബ് ഉറങ്ങുന്നവരുടെ മാനസികരോഗ്യസ്ഥിതിയ്‌ക്ക് വലിയ വെല്ലുവിളികളൊന്നുമുണ്ടായിരിക്കില്ല. എന്നാല്‍ 1 മണിയ്‌ക്ക് ശേഷവും ഉണര്‍ന്നിരിക്കുന്നവരുടെ മാനസികാരോഗ്യം താറുമാറാകാനുള്ള സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു.

ദിവസവും ഏഴ് മണിക്കൂര്‍ വരെ ഉറങ്ങുന്ന 73,88 പേരുടെ വിവരങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. വൈകിയുള്ള ഉറക്കം നിങ്ങളുടെ സാധാരണഗതിയിലുള്ള ഉറക്കത്തിന്റെ പാറ്റേണില്‍ തന്നെ വ്യത്യാസമുണ്ടാക്കുന്നു. രാവിലെ നേരത്തെ ജോലിയ്‌ക്ക് പോകേണ്ടവര്‍ക്ക് മതിയായ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടാകും. ഇത്തരക്കാര്‍ ഉറക്കത്തിനായി നമ്മുടെ ശരീരം നിര്‍മ്മിക്കുന്ന മെലാടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെയാണ് തടസ്സപ്പെടുത്തുന്നത്.

ഒരുപാട് ഘട്ടങ്ങളുള്ള ഒരു നീണ്ട പ്രക്രിയയാണ് ഉറക്കം. അതിനാല്‍ ഉറക്കം മാറ്റിവെയ്‌ക്കുന്നത് നിങ്ങളുടെ ശാരീരിക മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നതില്‍ സംശയം വേണ്ട. ഡീപ് സ്ലീപ് അഥവാ ഗാഢനിദ്ര നിങ്ങളുടെ ശരീര പുനര്‍നിര്‍മ്മാണത്തിന് സഹായിക്കും. അതേസമയം ആര്‍ഇഎം (rapid eye movement phase when dreams occur) സ്ലീപ് നിങ്ങളുടെ ഓര്‍മ്മകളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. വൈകിയുള്ള ഉറക്കത്തില്‍ ഈ പറഞ്ഞ നേട്ടങ്ങള്‍ ഒന്നും ലഭിക്കില്ല.

നിങ്ങള്‍ ഗാഢ നിദ്രയിലാകുന്ന സമയത്താണ് തലച്ചോറ് ശരീരത്തിലെ വിഷവസ്തുക്കളെയും മറ്റ് മാലിന്യങ്ങളെയും നീക്കം ചെയ്ത് അടുത്ത ദിവസത്തേക്കായി ശരീരത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ശരിയായ ഉറക്കം കിട്ടാതാകുമ്ബോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. ഉറക്കമില്ലായ്‌മ സ്ഥിരമാകുന്നതോടെ അതിന്റെ പ്രത്യാഘാതങ്ങള്‍ ശരീരം കാണിച്ചുതുടങ്ങും. ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാതെ വരിക, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇത്തരക്കാര്‍ക്ക് നേരിടേണ്ടി വരും.

നിങ്ങളുടെ ഓര്‍മ്മ ശക്തിയേയും ഇത് ബാധിക്കും. കൂടാതെ കുറഞ്ഞ അളവിലുള്ള ഉറക്കം ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെയും ദോഷമായി ബാധിക്കും. മസ്തിഷ്‌ക വീക്കം, അണുബാധ എന്നിവയിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. ശരീരത്തില്‍ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കൂട്ടാനും ഉറക്കമില്ലായ്‌മ കാരണമാകും. അത് നിങ്ങളെ ഉത്കണ്ഠ(anxiety), വിഷാദം പോലെയുള്ള മാനസിക രോഗങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യും.

Tags: healthsleeping after one o'clockMelatonin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.