Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Sports

ട്രീസ-ഗായത്രി സഖ്യം സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 07:14 am IST
inSports

മക്കാവു: ഭാരത വനിതാ ഡബിള്‍സ് സഖ്യം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ഉള്‍പ്പെട്ട സഖ്യം സെമിയില്‍ പ്രവേശിച്ചു. അതേസമയം പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.

മുന്‍ ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി ജേതാവായ ശ്രീകാന്ത് ഹോങ്കോങ് താരം എന്‍ജ കാ ലോങ് ആന്‍ഗൂസിനോടാണ് പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമിന് കീഴടങ്ങുകയായിരുന്നു. സ്‌കോര്‍: 16-21, 12-21.

ട്രീസ-ഗായത്രി സഖ്യം ചൈനീസ് തായ്‌പെയിയുടെ സു യിന്‍ ഹൂയി- ലോന്‍ ജിഗ് യുന്‍ സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമിനായിരുന്നു ഇരുവരുടെയും വിജയം. സെമിയില്‍ മറ്റൊരു ചൈനിസ് തായ്‌പേയി സഖ്യത്തെയാണ് ഇരുവര്‍ക്കും നേരിടാനുള്ളത്. സിയെ പെയി ഷാന്‍- ഹുങ് എന്‍ സു ആണ് എതിരാളികള്‍.

സീസണില്‍ ഈ വനിതാ സഖ്യത്തിന്റെ രണ്ടാം സെമി പ്രവേശമാണിത്. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലായി നടന്ന സിംഗപ്പൂര്‍ ഓപ്പണില്‍ ഇരവരും അന്തിമ നാലിലെത്തിയിരുന്നു. ശ്രീകാന്ത് കൂടി പുറത്തായതോടെ മക്കാവു ഓപ്പണില്‍ ഭാരതത്തിന്റെ ഏക പ്രതീക്ഷ ട്രീസ-ജോളി സഖ്യത്തിലാണ്.

Tags: Macau Open
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശ്രീകാന്ത്, ട്രീസ-ഗായത്രി ക്വാര്‍ട്ടറില്‍

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്: സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന് സിപിഎം നേതാവിന്റെ പരാതി

പിണറായിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ വി ഡി സതീശന്‍ എന്തിന് ശ്രമിക്കുന്നു? ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

പിണറായിക്കെതിരെ ഇ ഡി കേസിലും തിടുക്കപ്പെട്ടുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് സൂചന

പ്രതികളുടെ ഭാഗം കൂടി കേൾക്കണം എന്ന് മാത്രമാണ് സുപ്രീം കോടതി പറഞ്ഞത്, ആഘോഷിക്കുന്നത് പോലെ അല്ല; കേസ് അട്ടിമറിക്കാൻ വിഡി സർക്കാർ ശ്രമിച്ചു- ഷോൺ ജോർജ്ജ്

നാഷണൽ ആയുഷ് മിഷൻ കേരളയിൽ വിവിധ തസ്തികകളിൽ അവസരം: ഏഴാം ക്ലാസ് പാസായവര്‍ മുതൽ ബിരുദധാരികൾക്ക് വരെ അപേക്ഷിക്കാം

തൃശൂര്‍ പൂരം അട്ടിമറിച്ചെന്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി

ഷെയ്ഖ് അബ്ദുള്ള ബിൻ സയീദും S ജയ്ശങ്കറും മുംബൈയിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി: ഇന്ത്യ -യുഎഇ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകും

 മാസപ്പടി കേസ്: പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു, ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടപെടുന്നില്ലെന്നും കോടതി

‘നിങ്ങൾ ജെൻ സി അല്ല’; സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി, വിദേശത്തെ കലാപങ്ങളും പരാമർശം

ഇറ്റലിയിൽ അക്രമം നടത്തുന്നവർ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് മാതാപിതാക്കൾ പിഴയൊടുക്കണം; പ്രധാനമന്ത്രി ജോർജിയ മെലോണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.