Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യഥാര്‍ത്ഥ സ്‌നേഹം ജനിക്കുന്നത് നിര്‍ഭയത്വത്തില്‍ നിന്ന്- മാതാ അമൃതാനന്ദമയി ദേവി

മതവിദ്വേഷത്തിന്റെയും വംശഹത്യയുടെയും കലുഷിതമായ അന്തരീക്ഷത്തിന് പകരം വിശാലതയുടെയും കാരുണ്യത്തിന്റെയും ശബ്ദവും പ്രവൃത്തിയും എല്ലാ ഭാഗത്തു നിന്നും ഉയരട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 11:45 pm IST
in Kerala, Kollam

അമൃതപുരി : നിര്‍ഭയത്വത്തില്‍ നിന്നാണ് യഥാര്‍ത്ഥ സ്‌നേഹം ജനിക്കുന്നതെന്നും ആ സ്‌നേഹത്തില്‍ നിന്നാണ് നന്മയുടെ തിളക്കമുള്ള സൃഷ്ടികള്‍ ഉണ്ടാകുന്നതെന്നും മാതാ അമൃതാനന്ദമയി ദേവി ജന്‍മദിന സന്ദേശത്തില്‍ പറഞ്ഞു. സ്വാര്‍ത്ഥതയെന്നത് ഭയമാണ്. അതു നമ്മുടെ ഊര്‍ജ്ജത്തെ മുഴുവന്‍ ഊറ്റികുടിച്ച് നമ്മെ തളര്‍ത്തി ബലഹീനരും നിmഹായരുമാക്കും. യുദ്ധങ്ങളുടെയും അവസാനമില്ലാത്ത പക പോക്കലിന്റെയും തുടര്‍ക്കഥയ്‌ക്ക് പകരം ക്ഷമയുടെയും സ്‌നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും ഭാവവും പ്രവൃത്തിയും എല്ലായിടത്തുനിന്നും ഉയരട്ടെ.

മതവിദ്വേഷത്തിന്റെയും വംശഹത്യയുടെയും കലുഷിതമായ അന്തരീക്ഷത്തിന് പകരം വിശാലതയുടെയും കാരുണ്യത്തിന്റെയും ശബ്ദവും പ്രവൃത്തിയും എല്ലാ ഭാഗത്തു നിന്നും ഉയരട്ടെ. പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള വെമ്പലില്‍ നമ്മുടെയും ഉറ്റവരുടെയും പ്രാണനും സ്വത്തും സര്‍വസ്വവും നഷ്ടമാക്കുന്ന ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരില്‍ നിന്നും ജാഗ്രത ഉണ്ടാകട്ടെ. സഹജീവികള്‍ വേദനിക്കുമ്പോഴും കഷ്ടപ്പെടുമ്പോഴും സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും കരങ്ങള്‍ എല്ലാവരില്‍ നിന്നും നീളട്ടെ.

ആരും സ്വയം വിമര്‍ശിക്കാനും ആത്മപരിശോധനയിലൂടെ സ്വന്തം കര്‍മ്മങ്ങളിലും മനോഭാവത്തിലും മാറ്റം വരുത്തുവാനും തയാറാകുന്നില്ല. ഇതു കാരണം, മറ്റുള്ളവരെ സ്‌നേഹപൂര്‍വം പരിഗണിക്കാനോ, പ്രകൃതിയെ ആദരവോടെ സംരക്ഷിക്കാനോ നമുക്കു സാധിക്കുന്നില്ല. ലോകം അപകടനിലയിലേക്കു നീങ്ങുന്നു എന്നതിനെ കുറിച്ചുള്ള വിവരശേഖരണം ധാരാളമായി നടക്കുന്നുണ്ട്്. എന്നാല്‍, വിവേകപൂര്‍വം പ്രവര്‍ത്തിക്കാന്‍ അത്രയും ജാഗ്രത നമ്മള്‍ കാട്ടുന്നില്ല. ”കാര്യങ്ങള്‍ ഗുരുതരമാണു. പക്ഷെ, കുഴപ്പമില്ല” എന്നതാണു നമ്മുടെ നിലപാട്.

ഒരുവശത്ത് നമ്മള്‍ സത്യം ന്യായം എന്നിവയെ കുറിച്ച് ഗംഭീര പ്രസംഗങ്ങള്‍ നടത്തും. മറുവശത്ത് അതേ മൂല്യങ്ങള്‍ കാറ്റില്‍ പറത്തും. ഒരു വശത്ത് , നമ്മള്‍ മദ്യവും പുകയിലയും മാരകമായ രോഗങ്ങളുണ്ടാക്കുമെന്നു പരസ്യംചെയ്യും. മറുവശത്ത് ജിഡിപി വര്‍ദ്ധിപ്പിക്കാന്‍ അവയുടെ ഉല്പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കും. തീര്‍ച്ചയായും ജി.ഡി.പി പ്രധാനമാണ്. പക്ഷെ, ലോകത്തിന്റെയും പ്രകൃതിയുടേയും നിലനില്‍പ്പും ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും അതിനേക്കാള്‍ എത്രയോ പ്രധാനമാണ്. അതുകൊണ്ട് ഒരു സന്തുലിതാവസ്ഥ പ്രാവര്‍ത്തികമാക്കിയേ പറ്റൂവെന്ന് മാതാ അമൃതാനന്ദമയി ദേവി ജന്‍മദിന സന്ദേശത്തില്‍ പറഞ്ഞു.

Tags: BirthdayAmrithapuriDeviAmritanandamayiMata
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

Entertainment

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

Samskriti

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

Entertainment

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍ പിറന്നാള്‍

വിഷുദിനത്തില്‍ മാതാ അമൃതാനന്ദമയി മഠത്തില്‍ അമ്മയുടെ സാന്നിധ്യത്തില്‍ നടന്ന വൃക്ഷത്തൈ വിതരണത്തില്‍ നിന്ന്‌
Kerala

വിഷു, ഇരുട്ടിലും പ്രകാശം കാണാനുള്ള മനസിന്റെ ശക്തി: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.