Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്; വിജയിച്ച് കരുത്തുകാട്ടാന്‍ എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 12:52 pm IST
inIndia
ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എബിവിപി സ്ഥാനാര്‍ത്ഥികളായ ഋഷഭ് ചൗധരി, ഭാനു പ്രതാപ് സിംഗ്, മിത്രവിന്ദ കരണ്‍വാള്‍, അമന്‍ കപാസിയ എന്നിവര്‍ പ്രചാരണത്തിനിടെ.

ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എബിവിപി സ്ഥാനാര്‍ത്ഥികളായ ഋഷഭ് ചൗധരി, ഭാനു പ്രതാപ് സിംഗ്, മിത്രവിന്ദ കരണ്‍വാള്‍, അമന്‍ കപാസിയ എന്നിവര്‍ പ്രചാരണത്തിനിടെ.

ന്യൂദല്‍ഹി: ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ വിജയിച്ച് കരുത്തുകാട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ് എബിവിപി.

ഋഷഭ് ചൗധരി, ഭാനു പ്രതാപ് സിംഗ്, മിത്രവിന്ദ കരണ്‍വാള്‍, അമന്‍ കപാസിയ എന്നിവരാണ് യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എബിവിപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. എന്‍എസ്‌യുഐയുവിന്റെയും എസ്എഫ്‌ഐ- ഐസ സഖ്യത്തിന്റെയും സ്ഥാനാര്‍ത്ഥികളാണ് എതിര്‍പക്ഷത്തുള്ളത്. വ്യത്യസ്തയാര്‍ന്ന പരിപാടികളിലൂടെ ശക്തമായ പ്രചാരണമാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എബിവിപി കാഴ്ചവെച്ചത്. അവധിദിവസങ്ങളില്‍ പോലും കാമ്പയിന്റെ ശക്തികുറഞ്ഞില്ല.

കഴിഞ്ഞ പതിനൊന്ന് തവണ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എട്ട് തവണയും എബിവിപിക്കായിരുന്നു വിജയം. 2023ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാലില്‍ മൂന്ന് സീറ്റുകളിലും എബിവിപി വിജയം നേടി. യൂണിയന്‍ പ്രസിഡന്റായി തുഷാര്‍ ദേദയും സെക്രട്ടറിയായി അപരാജിതയും ജോയിന്റ് സെക്രട്ടറിയായി സച്ചിന്‍ ബെയ്‌സ്‌ലയുമാണ് അന്ന് വിജയിച്ചത്.

ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എബിവിപി സ്ഥാനാര്‍ത്ഥികളായ അമന്‍ കപാസിയ, മിത്രവിന്ദ കരണ്‍വാള്‍, ഭാനു പ്രതാപ് സിംഗ്, ഋഷഭ് ചൗധരി എന്നിവര്‍ പ്രചാരണത്തിനിടെ.

എബിവിപി നേതൃത്വം നല്‍കുന്ന നിലവിലെ യൂണിയന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് എബിവിപിയുടെ കാമ്പയിന്‍. എല്ലാ പിജി കോഴ്‌സുകള്‍ക്കും ഏകീകൃത ഫീസ് ഘടന നടപ്പാക്കും. എസ്‌സി – എസ്ടി, ഒബിസി സ്‌കോളര്‍ഷിപ്പ് വര്‍ധിപ്പിക്കും തുടങ്ങിയവയാണ് ഇത്തവണ എബിവിപി മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങള്‍. എല്ലാ വിദ്യാര്‍ത്ഥികളും സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യപ്രക്രിയയില്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഹര്‍ഷ് അത്രി ആവശ്യപ്പെട്ടു. നാളെയാണ്  വോട്ടെണ്ണല്‍.

Tags: Delhi UniversityABVPStudent Union Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

India

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

News

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എബിവിബിക്ക് വൻ വിജയം

India

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.