Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബംഗ്ലാ പ്രതിസന്ധിക്കിടെ വിരമിക്കാനൊരുങ്ങി ഷാക്കിബ് അല്‍ ഹസന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 07:28 am IST
in Cricket

കാന്‍പുര്‍: ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളും ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഷാക്കിബ് അല്‍ ഹസന്‍ ട്വന്റി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു.

അടുത്ത മാസം നാട്ടിലെത്തുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കളിച്ചുകൊണ്ട് വെള്ളക്കുപ്പായവും ഉപേക്ഷിക്കാനാണ് തീരുമാനം. ഇതോടെ ക്രിക്കറ്റില്‍ നിന്നും സമ്പൂര്‍ണമായി വിരമിക്കുമെന്നാണ് ഇന്നലെ കാണ്‍പൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ താരം പറഞ്ഞത്. പക്ഷെ ബംഗ്ലാദേശിലെ രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ ഷാക്കിബിന് വിടപറയല്‍ മത്സരം കളിക്കാനാകുമോയെന്ന കാര്യം സംശയമാണ്.

അടുത്തിടെ രാജ്യത്തെ രാഷ്‌ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്നും പുറത്താക്കപ്പെട്ട സര്‍ക്കാരിനെ പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്റ് അംഗമാണ് ഷാക്കിബ് അല്‍ഹസന്‍. ഭരണ കക്ഷിയായ അവാമി ലീഗ് പാര്‍ട്ടിയിലൂടെയാണ് ഷാക്കിബ് പാര്‍ലമെന്റിലെത്തിയത്. ബംഗ്ലാദേശിനെ നിലവിലെ കലുഷിതമായ സാഹചര്യത്തില്‍ അവിടെയെത്തി ഷാക്കിബിന് കളിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ഇതിന് സാധിച്ചില്ലെങ്കില്‍ ഇന്ന് ആരംഭിക്കുന്ന ഭാരതത്തിനെതിരായ രണ്ടാം ടെസ്റ്റ് ഒരുപക്ഷേ ഷാക്കിബിന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമായേക്കും.

മിര്‍പുറില്‍ നടക്കുന്ന ടെസ്റ്റോടെ കരിയര്‍ പൂര്‍ണമായും വിടപറയാമെന്നാണ് വിചാരിക്കുന്നത്. ഇത്രയും കാലം കഴിഞ്ഞു. ഇനി ഭാവിയെ മുന്നില്‍ കണ്ട് വരും തലമുറയ്‌ക്ക് വഴി മാറിക്കൊടുക്കാന്‍ സമയമായെന്ന് ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞു. ബംഗ്ലാദേശിനായി 70 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഷാക്കിബ് അല്‍ഹസന്‍ 247 ഏകദിനങ്ങളും 129 ട്വന്റി20കളും കളിച്ചിട്ടുണ്ട്.

Tags: shakib al hasanBangladesh crisisBangladesh Cricket Team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടി ; ടി20 ലോകകപ്പ് മത്സരം ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഐസിസി നിരസിച്ചു

Main Article

ബംഗ്ലാദേശ്: പ്രതിസന്ധിയും ആശങ്കകളും

Cricket

തമിം ഇക്ബാല്‍ സുഖമായിരിക്കുന്നു

Cricket

ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ രാഷ്‌ട്രീയത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.