Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എണ്‍പത് ഗോത്രങ്ങള്‍, എണ്‍പത് പൂജാരീതികള്‍; ഹിന്ദുഏകതയുടെ വിളംബരമായി സമാല്‍ഖയില്‍ വനവാസി സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 02:03 am IST
inIndia
ഹരിയാനയിലെ സമാല്‍ഖയില്‍ വനവാസികല്യാണാശ്രമത്തിന്റെ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഗോത്രവര്‍ഗ പൂജാചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കുന്നു

ഹരിയാനയിലെ സമാല്‍ഖയില്‍ വനവാസികല്യാണാശ്രമത്തിന്റെ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഗോത്രവര്‍ഗ പൂജാചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കുന്നു

പാനിപ്പത്ത്(ഹരിയാന): എണ്‍പത് ഗോത്രങ്ങള്‍, എണ്‍പത് പൂജാരീതികള്‍, ഒരേ മൈതാനത്ത് ഹിന്ദു ഏകതയുടെ വിളംബരമായി അവര്‍ ഒത്തുചേര്‍ന്നു. വനവാസി കല്യാണാശ്രമം ദേശീയ കാര്യകര്‍ത്തൃസമ്മേളനത്തിന്റെ ഭാഗമായാണ് പാനിപ്പത്തിലെ സമാല്‍ഖയില്‍ ഭാരതത്തിലെയും നേപ്പാളിലെയും എണ്‍പത് ജനജാതി വിഭാഗങ്ങള്‍ ഒരുമിച്ചത്. സമാല്‍ഖയിലെ സേവാ സാധനാകേന്ദ്രത്തില്‍ തയാറാക്കിയ എണ്‍പത് പൂജാമണ്ഡപങ്ങളിലായാണ് ഗോത്രവര്‍ഗ പൂജാരീതികള്‍ അവതരിപ്പിച്ചത്.

നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതീയ സംസ്‌കൃതിയുടെ പ്രാചീന സവിശേഷതയുടെ അടയാളമാണിതെന്ന് ചടങ്ങുകളില്‍ പങ്കെടുത്ത ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. വൃക്ഷങ്ങളെ, സസ്യലതാദികളെ, നദികളെ, പര്‍വതങ്ങളെയൊക്കെ ഈശ്വരചൈതന്യമെന്ന് തിരിച്ചറിഞ്ഞ് ആരാധിച്ച ഭാരതത്തിന്റെ ദര്‍ശനമാണ് ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എണ്‍പത് പൂജാമണ്ഡപങ്ങളിലുമെത്തിയ സര്‍സംഘചാലക് ഗോത്രവര്‍ഗപൂജാരിമാരുമായി ആശയവിനിമയവും നടത്തി.

Tags: Hindu unityVanavasi meetingSamalkha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

Kerala

ഹൈന്ദവ സമുദായങ്ങളുടെ കൂട്ടായ്‌മ കാലഘട്ടത്തിന്റെ ആവശ്യം: വെള്ളാപ്പള്ളി

India

രാജ്യത്തെ മതപരിവർത്തനം കാൻസറിനേക്കാൾ അപകടകരം , ഹിന്ദുക്കൾ ഒന്നിച്ചില്ലെങ്കിൽ ബംഗ്ലാദേശിലെ സാഹചര്യം നമുക്ക് കാണാനിടയാകുമെന്ന് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച ഹിന്ദു പാര്‍ലമെന്റ് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Editorial

ടെമ്പിള്‍ പാര്‍ലമെന്റിലെ പ്രഖ്യാപനങ്ങള്‍

India

“ഈ പദയാത്ര മുസ്ലീങ്ങൾക്കെതിരെയല്ല, പക്ഷേ രാജ്യത്തെ ഇസ്ലാമികവൽക്കരിക്കാൻ മുതിരരുത് ” ; സനാതന ധർമ്മം ഉയർത്തിപ്പിടിച്ച് ബാഗേശ്വർ ബാബ

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.