Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

ആര്‍എസ്എസ് പ്രതിനിധി സഭയ്‌ക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 06:10 pm IST
inKerala, News, India

സമൽഖാ (ഹരിയാന): ആർഎസ്എസ്സിന്റെ നൂറാം വാർഷികത്തിൽ ആസൂത്രണം ചെയ്ത രാജ്യവ്യാപക ജനസമ്പർക്ക പരിപാടി ഇതിനകം 10 കോടിയിലേറെ വീടുകളിൽ പൂർത്തിയാക്കി. മൂന്നുലക്ഷം ഗ്രാമങ്ങളിൽ സമ്പർക്കം നടന്നു. 2026 വരെയാണ് സമ്പർക്ക യജ്ഞം നിശ്ചയിക്കുന്നത്, അത് തുടരുകയാണെന്ന് ഹരിയാനയിലെ പാനിപ്പത്ത് സമൽഖായിൽ നടക്കുന്ന ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ (എബിപിഎസ്) യിൽ അവതരിപ്പിച്ച കണക്കുകൾ ഉദ്ധരിച്ച് സഹ സർകാര്യവാഹ് സി.ആർ. മുകുന്ദ് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. പാനിപ്പത്തിലെ സമൽഖായിൽ മാധവസൃഷ്ടി സെന്ററിൽ ഇന്ന് കാലത്താണ് സഭ ആരംഭിച്ചത്.
സർ സംഘചാലക് ഡോ. മോഹൻ ഭാഗവത്, സർ കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ ഭാരത് മാതാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതോടെ മൂന്ന് ദിവസത്തെ പ്രതിനിധിസഭയ്‌ക്ക് തുടക്കമായി. 1400ൽ അധികം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് സഹ സർകാര്യവാഹ് അറിയിച്ചു.

5820 ശാഖകൾ കൂടി

ഒരുവർഷത്തിനിടെ രാജ്യത്താകെ 5820 ശാഖകൾ വർധിച്ചുവെന്ന് പ്രതിനിധിസഭയുടെ തുടക്കത്തിൽ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കഴിഞ്ഞ വർഷം 51,740 സ്ഥലങ്ങളിലായി 83,129 ശാഖകളാണ് ഉണ്ടായിരുന്നത്. അത് ഇപ്പോൾ അത് 55,683 സ്ഥലങ്ങളിലായി 88949 ശാഖകളായി വർദ്ധിച്ചു. 3,943 പുതിയ സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിച്ചു.

ഹർ ഘർ സമ്പർക്കം

സംഘശതാബ്ദി പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് എല്ലാ മേഖലകളിൽ നിന്നും ലഭിക്കുന്നതെന്ന് മുകുന്ദ ചൂണ്ടിക്കാട്ടി. ഹർ ഘർ സമ്പർക്കത്തിന്റെ ഭാഗമായി ഇതുവരെ 10 കോടിയിലേറെ (10,02,12162) വീടുകളിൽ സ്വയംസേവകരെത്തി. 3,90,000 ഗ്രാമങ്ങളിലും 31,143 നഗരകേന്ദ്രങ്ങളിലും സമ്പർക്കം പൂർത്തിയായി. കേരളത്തിൽ മാത്രം 55,000 ത്തിലധികം മുസ്ലിം കുടുംബങ്ങളിലും 54,000ത്തിലധികം ക്രിസ്ത്യൻ കുടുംബങ്ങളിലും ആർഎസ്എസ് പ്രവർത്തകർ സമ്പർക്കത്തിന്റെ ഭാഗമായെത്തി. ഇവിടങ്ങളിലെല്ലാം വലിയ സ്വീകരണമാണ് പ്രവർത്തകർക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ 37,048 ഹിന്ദു സമ്മേളനങ്ങൾ നടന്നു. ഏകദേശം 35 ദശലക്ഷം ആളുകൾ പങ്കെടുത്തു.
അന്തരിച്ച പ്രമുഖർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചാണ് യോഗം ആരംഭിച്ചത്. ശിവ കഥാകാരൻ സത്ഗുരുദാസ് മഹാരാജ്, ഡോ. മാധവ് ഗാഡ്ഗിൽ, മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും ലോക്‌സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീൽ, പരിസ്ഥിതി പ്രവർത്തകൻ സാലുമരദ തിമ്മക്ക, പുരാവസ്തു ഗവേഷകൻ കെ.എൻ. ദീക്ഷിത്, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ, നടൻ ധർമ്മേന്ദ്ര ഡിയോൾ, തമിഴ് ചലച്ചിത്ര നിർമ്മാതാവ് എ.വി.എം. ശരവണൻ, മിസോറാം മുൻ ഗവർണർ സ്വരാജ് കൗശൽ, വിനയ് ഹെഗ്‌ഡെ, കമ്മ്യൂണിസ്റ്റ് നേതാവ് ആർ. നല്ലകണ്ണു, മുതിർന്ന പത്രപ്രവർത്തകനും എഡിറ്ററുമായ പ്രഫുല്ല ഗോവിന്ദ് ബറുവ എന്നിവരടക്കമുള്ള പ്രമുഖർക്ക് യോഗം ശ്രദ്ധാഞ്ജലി അർപ്പിച്ചു.

Tags: #10CrHarGhar#RSSSabhasRSSHaryanaSamalkhaabpsRSS@100
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.