Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദി സര്‍ക്കാര്‍ സഹകരണമേഖലയെ ശാക്തീകരിച്ചു: കേന്ദ്രമന്ത്രി ബി.എല്‍. വെര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 10:30 pm IST
inKerala
ഭാരത് ലെജ്‌ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ - ഓപറേറ്റീവ് സൊസൈറ്റിയുടെ വാര്‍ഷികയോഗം കാലിക്കറ്റ് ട്രേഡ് സെന്ററില്‍
കേന്ദ്ര ഭക്ഷ്യ വിതരണ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ബി.എല്‍. വെര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു.

ഭാരത് ലെജ്‌ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ - ഓപറേറ്റീവ് സൊസൈറ്റിയുടെ വാര്‍ഷികയോഗം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ കേന്ദ്ര ഭക്ഷ്യ വിതരണ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ബി.എല്‍. വെര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: പുതിയ കാലത്തെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് അനുകൂലമാകുന്ന തരത്തില്‍ സഹകരണ മേഖലയെ സമ്പൂര്‍ണ പരിവര്‍ത്തനത്തിന് വിധേയമാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തതെന്ന് കേന്ദ്രന്ത്രി ബി.എല്‍. വെര്‍മ്മ.

ഭാരത് ലെജ്‌ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ 19-ാമത് വാര്‍ഷികജനറല്‍ ബോഡിയോഗം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകരണ സംഘങ്ങളെ ആധുനികവല്‍ക്കരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. സഹകരണ സംഘങ്ങളെ ജം പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയതോടെ 40 ലക്ഷം പേര്‍ക്ക് പ്രയോജനപ്രദമായി. അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ ഷെഡ്യൂളിങ് മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കി. ഇതോടെ സ്വര്‍ണ വായ്‌പയുടെ പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷം രൂപയായി ഉയര്‍ത്തി.

പതിമൂന്ന് സംസ്ഥാനങ്ങളിലായി 1900 അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്കുകളെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു. സഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതി ആനുകൂല്യങ്ങളും നല്കി. സംഘങ്ങള്‍ക്ക് പണം പിന്‍വലിക്കുന്നതിനുള്ള ടിഡിഎസ് പരിധി മൂന്ന് കോടിരൂപയായി ഉയര്‍ത്തി.

ഭാരതത്തിലെ സമ്പൂര്‍ണ ഗ്രാമീണ മേഖലയെയും സഹകരണ രംഗവുമായി ബന്ധപ്പെടുത്തി അടിസ്ഥാന ജനവിഭാഗത്തിന്റെ സാമ്പത്തിക മുന്നേറ്റമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോകത്തെ അഞ്ചാമത്തെ വികസിത രാജ്യമായി ഭാരതം മാറുമ്പോള്‍, ഇക്കാര്യത്തില്‍ രാജ്യത്തെ സഹകരണമേഖലയുടെ സംഭാവന ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്, അദ്ദേഹം പറഞ്ഞു.

മള്‍ട്ടി ലെവല്‍ കോ-ഓപറേറ്റീവ് സൊസൈറ്റികളെ കേന്ദ്രം ഏറെ പ്രോത്സാഹിപ്പിക്കുന്നു. ഈ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് ബിഎല്‍എം പോലുള്ള സഹകരണ പ്രസ്ഥാനങ്ങള്‍ കാഴ്ചവയ്‌ക്കുന്നത്, അദ്ദേഹം പറഞ്ഞു.

ബിഎല്‍എം ചെയര്‍മാന്‍ ആര്‍. പ്രേംകുമാര്‍ അധ്യക്ഷനായി. ബിഎല്‍എമ്മിന് കോഴിക്കോട് സ്വന്തം സ്ഥലത്ത് ഒരു ആസ്ഥാന മന്ദിരം എന്നത് വൈകാതെ യാഥാര്‍ത്ഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എല്‍എല്‍എം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഡ്വ. കെ.പി. പ്രകാശ് ബാബുവിനെ കേന്ദ്രമന്ത്രി ബി.എല്‍. വെര്‍മ്മ പൊന്നാട അണിയിച്ച് ആദരിച്ചു.
ജനറല്‍ ബോഡി യോഗത്തില്‍ 12500ലധികം അംഗങ്ങള്‍ പങ്കെടുത്ത സഹകരണ സംഘം എന്ന നിലയില്‍ ബിഎല്‍എം വേള്‍ഡ് ബുക്ക് ഓഫ് റിക്കാര്‍ഡ് കരസ്ഥമാക്കി. സര്‍ട്ടിഫിക്കറ്റ് യുഎസ്എ വേള്‍ഡ് റിക്കാര്‍ഡ്‌സ് യൂണിയന്‍ മനേജര്‍ ക്രിസ്റ്റവര്‍ ടെയിലര്‍ ക്രാഫ്റ്റില്‍ നിന്നും ബിഎല്‍എം ചെയര്‍മാന്‍ ആര്‍. പ്രേംകുമാര്‍ ഏറ്റുവാങ്ങി.

പോണ്ടിച്ചേരി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി സായി ശരവണന്‍, പോണ്ടിച്ചേരി ഡെപ്യൂട്ടി സ്പീക്കര്‍ രാജ വേലു, ബിഎല്‍എം പ്രസിഡന്റ് കരുണ മൂര്‍ത്തി, മാനേജിങ് ഡയറക്ടര്‍ കെ. മനോഹരന്‍, അഡ്മിന്‍ ഡയറക്ടര്‍ സിദ്ധ്വേശ്വര്‍ നായര്‍, ഡയറക്ടര്‍ വി.കെ. സിബി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എം. മനോജന്‍, ആര്‍. അജയ്, ഓഡിറ്റര്‍ ജോണ്‍ മോറിസണ്‍, വൈസ് പ്രസിഡന്റുമാരായ എ. വേദവ്യാസന്‍, ഒ. മുരുകന്‍, ഡയറക്ടര്‍ സോണിയ സെബാസ്റ്റ്യന്‍, വി.പി. സൈതലവി, എന്‍. ഷംസുദ്ദീന്‍, സിഇഒ നവീന്‍. എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു.

Tags: Empowered Cooperative SectorUnion Minister B.L. Vermamodi government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.