Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്.പി മെഡിഫോർട്ടിലെ ആധുനിക അർബുദരോഗ പരിചരണ കേന്ദ്രത്തിൻ്റേയും അർബുദ രോഗത്തെ അതിജീവിച്ചവരുടെ കൂട്ടായ്‌മ ‘യെസ് വീ കാൻ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 07:44 pm IST
in Kerala
ഒന്നരവയസ്സിൽ അർബുദ രോഗ ബാധിതയായി രോഗത്തെ അതിജീവിച്ച നിവിയ സൂസൻ നിജുവിനെ ഒക്കത്തേറ്റി മറ്റ് അതിജീവിതർക്കൊപ്പം യെസ് വി കാൻ' കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്ന ശശി തരൂർ

ഒന്നരവയസ്സിൽ അർബുദ രോഗ ബാധിതയായി രോഗത്തെ അതിജീവിച്ച നിവിയ സൂസൻ നിജുവിനെ ഒക്കത്തേറ്റി മറ്റ് അതിജീവിതർക്കൊപ്പം യെസ് വി കാൻ' കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്ന ശശി തരൂർ

തിരുവനന്തപുരം: ലോക അർബുദ രോഗികളുടെ ക്ഷേമ ദിനത്തോടനുബന്ധിച്ച് (റോസ് ദിനം) ഈഞ്ചക്കൽ എസ്.പി മെഡിഫോർട്ടിൽ ആരംഭിച്ച ആധുനിക അർബുദ ചികിത്സാ കേന്ദ്രത്തിൻ്റേയും അർബുദ രോഗത്തെ അതിജീവിച്ചവരുടെ കുട്ടായ്‌മയായ ‘ യെസ് വീ കാൻ’ന്റെ ഉദ്ഘാടനം ഡോ ശരി തരൂർ എം.പി നിർവഹിച്ചു.

അർബുദരോഗം കണ്ടെത്തി അത് ഫലപ്രദമായി ചികിത്സിക്കാൻ കഴിയുന്ന തരത്തിൽ ആധുനിക വൈദ്യമേഖല വികസിച്ചിട്ടുണ്ടെന്നും തുടക്കത്തിലെ രോഗനിർണ്ണയം നടത്തിയാൽ അർബുദത്തെ ചെറുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 2025 ഓടെ ഇന്ത്യയിലെ അർബുദ രോഗികളുടെ എണ്ണം 16 ലക്ഷം കടക്കുമെന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിലും അർബുദ രോഗം വർദ്ധിച്ച് വരുന്ന സ്ഥിതിയാണ്. അർബുദ രോഗം കണ്ടെത്തുന്നതിന് വേണ്ടുന്ന പരിശോധനകൾ നടത്തുന്നതിൽ നമ്മൾ വിമുഖത കാട്ടരുത്. ആരംഭത്തിലെ രോഗം തിരിച്ചറിഞ്ഞാൽ രോഗത്തെ പൂർണ്ണമായും ചെറുക്കാൻ കഴിയും. അർബുദ രോഗത്തെ ഭയക്കാത  അതിനെ ധീരമായി നേരിടാനുള്ള ആശയം മുന്നോട്ട് വെക്കുന്നു അതിജീവിതരുടെ ഈ  ഊർജസ്വലമായ കൂട്ടായ്‌മയായ‘ യെസ് വീ കാൻ’ വളരെ ഏറെ പ്രശംസനീയമായ മാതൃകയാണന്നും അദ്ദേഹം കൂട്ടിചേർത്തു.

അർബുദ രോഗ സ്ക്രീനിങ്ങിന്റെ പ്രാധാന്യവും  രോഗിക്ക്  നൽകേണ്ട പിന്തുണയേയും രോഗത്തെ എങ്ങനെയൊക്കെ വരുംകാലത്ത് പ്രതിരോധിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് എസ്.പി മെഡിഫോർട്ട് ഒങ്കോളജി വിഭാഗം ഡോക്ടന്മാരായ ഡോ. ചന്ദ്രമോഹൻ കെ, ഡോ. ബോബൻ തോമസ് എന്നിവർ സംസാരിച്ചു.

ചികിത്സാ രംഗത്ത് സ്മാര്‍ട് ടെക്‌നോളജി‍ ഒരുക്കുന്നതിലൂടെ ആധുനിക അർബുദ ചികിത്സക്ക് വേണ്ടുന്ന സൗകര്യങ്ങളും തിരുവനന്തപുരത്ത് ഒരുക്കുകയാണ് എസ്.പി ഫോർട്ട് ഹെൽത്ത് കെയറിനു കീഴിലുള്ള എസ്.പി മെഡിഫോർട്ട് ലക്ഷ്യമിടുന്നതെന്ന് എസ്.പി. മെഡിഫോർട്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. പി. അശോകൻ പറഞ്ഞു. അർബുദരോഗത്തെക്കുറിച്ചു കൂടുതൽ അവബോധവും പിന്തുണയും ജനങ്ങളിൽ വളർത്തുന്നതിനും രോഗത്തെ അതിജീവിക്കാൻ രോഗികളെ മാനസികവും, ശാരീരികവുമായി പ്രാപ്തരാക്കുന്നതിന് ഈ അതിജീവന കൂട്ടായ്‌മക്ക് കഴിയുമെന്ന് ജോയിന്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ്. പി. സുബ്രഹ്മണ്യൻ പറഞ്ഞു.

അർബുദ രോഗത്തെ ധീരമായി പൊരുതിയ 25 ഓളം അതിജീവിതർ തങ്ങളുടെ അനുഭവം ചടങ്ങിൽ പങ്ക് വെച്ചു. എവരേയും പ്രചോദിപ്പിക്കുന്നതായിരുന്നു അവരുടെ അനുഭവങ്ങൾ. അർബുദരോഗത്തെ അതിജീവിച്ച് എം.ബി.ബി എസിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടിയ എബി രാജേഷ് തോമസിനെ ചടങ്ങിൽ എം.പി അനുമോദിച്ചു. ചടങ്ങിൽ അതിജീവിതരുടെ കലാപ്രകടനങ്ങൾ നവ്യാനുഭവമായി.

എസ്.പി മെഡിഫോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടന്മാരായ ഡോ. അതിദ്യ,അദ്വൈത് എ ബാല, ഡോ. അജയ് ശശിധർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Tags: SP MedifortSasi tharoorSP Medifort Hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Cricket

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

India

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

Kerala

ഭാരത് ബന്ദ് കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ വൈരുദ്ധ്യം,തീവ്ര യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ വ്യവസായങ്ങളെ ഇവിടുന്ന് ഓടിച്ചു- ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.