Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതം പിന്നാക്കം പോകാന്‍ കാരണം വിശ്വകര്‍മജരെ അവഗണിച്ചത്: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 01:34 am IST
inIndia
മഹാരാഷ്ട്രയിലെ വാര്‍ധയില്‍ സംഘടിപ്പിച്ച ദേശീയ വിശ്വകര്‍മ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം പ്രദര്‍ശന നഗരിയിലെ സ്റ്റാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുരി ജഗന്നാഥന്റെ ശില്പം വാങ്ങി യുപിഐ പേയ്‌മെന്റ് നടത്തുന്നു

മഹാരാഷ്ട്രയിലെ വാര്‍ധയില്‍ സംഘടിപ്പിച്ച ദേശീയ വിശ്വകര്‍മ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം പ്രദര്‍ശന നഗരിയിലെ സ്റ്റാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുരി ജഗന്നാഥന്റെ ശില്പം വാങ്ങി യുപിഐ പേയ്‌മെന്റ് നടത്തുന്നു

മുംബൈ: വിശ്വകര്‍മജരെ അവഗണിച്ചതാണ് ഭാരതം പിന്നാക്കമാകാന്‍ കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്‌ട്രയിലെ വാര്‍ധയില്‍ ദേശീയ വിശ്വകര്‍മ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പിഎം വിശ്വകര്‍മ യോജനയ്‌ക്ക് ഒരു വര്‍ഷം തികയുകയാണ്. രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള ഉപാധിയാണ് പരമ്പരാഗത കരകൗശല വൈദഗ്ധ്യം. നമ്മുടെ അഭിവൃദ്ധിയുടെ അടിസ്ഥാനം ചിരപുരാതനമായ കഴിവുകളാണ്. നമ്മുടെ കല, എന്‍ജിനീയറിങ്, ശാസ്ത്രം, ലോഹശാസ്ത്രം എന്നിവ സമാനതകളില്ലാത്തതാണ്. ‘ഭാരതം ലോകത്തിലെ ഏറ്റവും വലിയ വസ്ത്രനിര്‍മാതാക്കളായിരുന്നു. തടിപ്പണിക്കാര്‍, സ്വര്‍ണപ്പണിക്കാര്‍, മണ്‍പത്രം നിര്‍മിക്കുന്നവര്‍, ശില്‍പി, ചെരുപ്പുണ്ടാക്കുന്നവര്‍ തുടങ്ങി നിരവധി പ്രൊഫഷണലുകള്‍ നമ്മുടെ പുരോഗതിയുടെ അടിത്തറയാണ്. തദ്ദേശീയമായ ഈ കഴിവുകളെ തുടച്ചുനീക്കാന്‍ ബ്രിട്ടീഷുകാര്‍ ഗൂഢാലോചനകള്‍ തന്നെ നടത്തി. ഗ്രാമീണ വ്യവസായത്തെ പ്രോത്സാഹിപ്പിച്ചത് ഗാന്ധിജിയാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം മാറിമാറി വന്ന സര്‍ക്കാരുകള്‍ ഈ വൈദഗ്ധ്യത്തിന് അര്‍ഹമായ ആദരവ് നല്കിയില്ല. കരകൗശല വിദ്യകളെയും വൈദഗ്ധ്യങ്ങളെയും ബഹുമാനിക്കാന്‍ മറന്നു, മുന്‍ സര്‍ക്കാരുകള്‍ വിശ്വകര്‍മ സമൂഹത്തെ നിരന്തരം അവഗണിച്ചു. അതിന്റെ ഫലമായി ഭാരതം പിന്നാക്കമായി. ഇതിന് പരിഹാരമാണ് തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന വിശ്വകര്‍മ യോജന.

കഴിഞ്ഞ വര്‍ഷം, 18 വ്യത്യസ്ത പരമ്പരാഗത വൈദഗ്ധ്യമുള്ള 20 ലക്ഷത്തിലധികം പേരെ പ്രധാനമന്ത്രി വിശ്വകര്‍മ യോജനയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 8 ലക്ഷത്തിലധികം കരകൗശല തൊഴിലാളികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും നൈപുണ്യ പരിശീലനം നല്കി. ഉല്‍പാദനക്ഷമതയും ഉത്പന്നങ്ങളുടെ ഗുണനിലവാരവും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ആധുനിക ഉപകരണങ്ങള്‍, 15,000 രൂപയുടെ ഇ-വൗച്ചര്‍, അവരുടെ ബിസിനസ് വിപുലീകരിക്കുന്നതിന് ഗ്യാരന്റി കൂടാതെ 3 ലക്ഷം രൂപ വരെ വായ്‌പ എന്നിവയും 6 ലക്ഷത്തിലധികം വിശ്വകര്‍മജര്‍ക്ക് നല്കി. ഒരു വര്‍ഷത്തിനുള്ളില്‍ 1400 കോടി രൂപയുടെ വായ്‌പ വിശ്വകര്‍മജര്‍ക്ക് നല്കി, മോദി പറഞ്ഞു.

Tags: Narendra ModiVishwakarmaIndia's backwardness
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.