Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗൂഗിൾ വച്ചു നീട്ടിയത് രണ്ട് കോടി രൂപയുടെ പാക്കേജ് : ഗ്രാമീണ യുവാവ് നേടിയത് സ്വപ്ന നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 04:44 pm IST
inIndia

പട്‌ന : സ്വപ്ന നേട്ടം സ്വന്തമാക്കി ബിഹാർ സ്വദേശി അഭിഷേക് കുമാർ. ഗൂഗിളിന്റെ ലണ്ടൻ ഓഫീസിൽ നിന്ന് രണ്ട് കോടി രൂപ വാർഷിക ശമ്പളത്തിലുള്ള ജോലിയാണ് അഭിഷേകിനെ തേടിയെത്തിയിരിക്കുന്നത്. ബീഹാറിലെ ജാമുയി ജില്ലയിലെ ജാമു ഖരിയ എന്ന വിദൂര ഗ്രാമത്തിൽ നിന്നുള്ള കമ്പ്യൂട്ടർ എഞ്ചിനീയറാണ് അഭിഷേക് കുമാർ . പട്‌നയിലെ എൻഐടിയിൽ നിന്നാണ് അഭിഷേക് ബിടെക് ബിരുദം നേടിയത് .

അഭിഷേകിന്റെ അച്ഛൻ ഇന്ദ്രദേവ് യാദവ് ജമ്മുവിലെ സിവിൽ കോടതിയിലെ അഭിഭാഷകനും അമ്മ മഞ്ജു ദേവി വീട്ടമ്മയുമാണ്. തുടക്കം മുതൽ പഠനത്തിൽ മികവ് പുലർത്തിയിരുന്ന അഭിഷേകിന് ഇത് സ്വപ്ന ജോലിയാണ് … ‘ഇത് എന്റെ ഏറ്റവും വലിയ വിജയമാണ്. വളരെ സന്തോഷം. ഗൂഗിളിൽ ജോലി നേടുക എന്നത് പല സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെയും സ്വപ്നമാണ്. ഫലപ്രദമായ പ്രൊജക്‌ടുകളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്,’ അഭിഷേക് പറഞ്ഞു.

2022ൽ 1.08 കോടി രൂപയുടെ വാർഷിക പാക്കേജിൽ ആമസോണിൽ അഭിഷേകിന് ജോലി ലഭിച്ചു. ഇവിടെ നിന്നാണ് അഭിഷേകിന്റെ കരിയർ ആരംഭിച്ചത്. 2023 മാർച്ച് വരെ അവിടെ ജോലി ചെയ്തു. തുടർന്ന് ജർമ്മൻ നിക്ഷേപ സ്ഥാപനത്തിന്റെ ഫോറിൻ എക്സ്ചേഞ്ച് ട്രേഡിംഗ് യൂണിറ്റിലേക്ക് മാറി. എന്നാൽ ഗൂഗിളിൽ ജോലി നേടുക എന്നത് ചിരകാല സ്വപ്നമായിരുന്നു. അന്നു മുതൽ ഗൂഗിൾ ഇൻ്റർവ്യൂവിനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഒരു വശത്ത് 9 മണിക്കൂർ ജോലി ചെയ്യുമ്പോൾ, മറുവശത്ത് അദ്ദേഹം ഇൻ്റർവ്യൂവിന് തയ്യാറെടുക്കാൻ ഓരോ നിമിഷവും ഉപയോഗിച്ചു. ഒടുവിൽ അർപ്പണബോധവും സ്ഥിരോത്സാഹവും ഫലം കണ്ടു.ഒക്ടോബറിൽ ജോലിയിൽ പ്രവേശിക്കാനാണ് തീരുമാനം.

Tags: PackageGoogle Jobjob in GoogleRs. 2 croreinspiring journey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജില്‍ ഗവിയിലേക്ക് പോയ 38 അംഗ സംഘം വനത്തില്‍ കുടുങ്ങി

India

ഇന്ത്യയുടെ അഭിമാനം ഐഎസ് ആർ ഒയിൽ ജോലി നേടാൻ എന്ത് പഠിക്കണം ; ശമ്പളവും , ആനുകൂല്യങ്ങളും എത്ര ?

India

ഭാരത് ഗൗരവ് ട്രെയിൻ ദേഖോ അപ്‌നാ ദേശ്; ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്കുള്ള യാത്ര പാക്കേജുമായി റെയിൽവേ

പുതിയ വാര്‍ത്തകള്‍

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.