Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുൻകാല പാപങ്ങൾ കോൺഗ്രസിനെ തളർത്തുന്നു ! അടിയന്തരാവസ്ഥ കൊണ്ട് ഭരണഘടനയെ അവർ കന്നാക്രമിച്ചത് ആരും മറന്നിട്ടില്ല

കോൺഗ്രസിന്റെ ഇന്ദിരാഗാന്ധിയെ പോലുള്ളവർ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ നിഷ്‌കരുണം അട്ടിമറിക്കുകയാണുണ്ടായത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 04:24 pm IST
inIndia

ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന തീരുമാനം രാഷ്‌ട്ര നിർമ്മാണത്തെയും ഫെഡറലിസത്തെയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബിജെപി ദേശീയ വക്താവ് സി. ആർ. കേശവൻ. ഡോ. അംബേദ്കറും മറ്റ് പ്രമുഖരും നമുക്ക് നൽകിയ നമ്മുടെ ഭരണഘടനയുടെ യഥാർത്ഥ ചൈതന്യവും പവിത്രതയും ഇത് വളരെ പ്രധാനമായി വീണ്ടെടുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി മോദി ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ അവിടെ പുനഃസ്ഥാപിച്ചത് കോൺഗ്രസ് വഞ്ചിച്ച ഭരണഘടനയുടെ യഥാർത്ഥ ആശയങ്ങൾ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ ഒരേസമയം വോട്ടെടുപ്പുകൾ നടത്താൻ എല്ലായ്‌പ്പോഴും നമ്മുടെ ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്‌തിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഇന്ദിരാഗാന്ധിയെ പോലുള്ളവർ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ നിഷ്‌കരുണം അട്ടിമറിക്കുകയാണുണ്ടായത്.

1952 മുതൽ 1967 വരെ ഒരേസമയം തെരഞ്ഞെടുപ്പുകൾ നടന്നെങ്കിലും കോൺഗ്രസ് സർക്കാർ 39 തവണ സംസ്ഥാന സർക്കാരിനെ താഴെയിറക്കിയെന്നും കേശവൻ കൂട്ടിച്ചേർത്തു. പിന്നീട് കോൺഗ്രസ് കൊണ്ടുവന്ന അടിയന്തരാവസ്ഥ ആരും മറന്നിട്ടില്ല. കോൺഗ്രസ് ഭരണഘടനയെ കടന്നാക്രമിച്ചത് അടിയന്തരാവസ്ഥ മുഖാന്തരമാണ്. ഈ മുൻകാല പാപങ്ങളാണ് കോൺഗ്രസിനെ തളർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വളരെ പുരോഗമനപരമായ നീക്കമാണെന്നും നിരവധി പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ 32 ലധികം പാർട്ടികൾ ഈ നീക്കത്തെ അഭിനന്ദിച്ചുവെന്നും കേശവൻ പറഞ്ഞു. ഈ തീരുമാനം പൊതുജനങ്ങളുടെ പണം ലാഭിക്കുകയും ജനങ്ങളുടെ കൂടുതൽ ക്ഷേമത്തിനായി ചെലവഴിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ കള്ളപ്പണത്തിന്റെയും അഴിമതിയുടെയും പങ്ക് കുറയ്‌ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Tags: indiaRahul GandhibjpcongressIndira Gandhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.