Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസ് ഒളിമ്പ്യാഡില്‍ അജയ്യരായി ഇന്ത്യന്‍ പുരുഷ ടീം മുന്നില്‍; ആറ് കളികളും ജയിച്ച് അജയ്യനായ അര്‍ജുന്‍ എരിഗെയ്സി ചരിത്രത്തിന് അരികെ

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ 180 രാജ്യങ്ങള്‍ മാറ്റുരയ്‌ക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ പുരുഷ ടീം ആറാം റൗണ്ട് പിന്നിട്ടപ്പോള്‍ ആറ് കളികളിലും ജയിച്ച് 12 പോയിന്‍റോടെ ഒന്നാം സ്ഥാനത്ത്. വിയറ്റ്നാം, ചൈന, ഇറാന്‍ എന്നിവരാണ് 11.5 പോയിന്‍റോടെ യഥാക്രമം രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ നില‍്ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 12:11 am IST
inSports
ധ്യാനനിരതനായി ഇരിക്കുന്ന അര്‍ജുന്‍ എരിഗെയ്സി (വലത്ത്)

ധ്യാനനിരതനായി ഇരിക്കുന്ന അര്‍ജുന്‍ എരിഗെയ്സി (വലത്ത്)

ബുഡാപെസ്റ്റ് :ഹംഗറിയിലെ ബുഡാപെസ്റ്റില്‍ 180 രാജ്യങ്ങള്‍ മാറ്റുരയ്‌ക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ പുരുഷ ടീം ആറാം റൗണ്ട് പിന്നിട്ടപ്പോള്‍ ആറ് കളികളിലും ജയിച്ച് 12 പോയിന്‍റോടെ ഒന്നാം സ്ഥാനത്ത്. വിയറ്റ്നാം, ചൈന, ഇറാന്‍ എന്നിവരാണ് 11.5 പോയിന്‍റോടെ യഥാക്രമം രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ നില‍്ക്കുന്നത്.

ഇന്ത്യയ്‌ക്ക് വേണ്ടി മൂന്നാം ബോര്‍ഡില്‍ കളിക്കുന്ന അര്‍ജുന്‍ എരിഗെയ്സി ആറ് കളികളിലും ഇന്ത്യയ്‌ക്ക് വിജയം നേടിക്കൊടുത്തിരിക്കുകയാണ്. അര്‍ജുന്‍ എരിഗെയ്സി ഇന്ത്യയില്‍ വിശ്വനാഥന്‍ ആനന്ദ് മാത്രം നേടിയ 2800 എന്ന ഇഎല്‍ഒ പോയിന്‍റിന് അരികില്‍ എത്തിയിരിക്കുകയാണ്. ഇത്രയും ഇഎല്‍ഒ പോയിന്‍റ് നേടിയാല്‍ അത് അര്‍ജുന്‍ എരിഗെയ്സി സൃഷ്ടിക്കുന്ന മറ്റൊരു ചരിത്രമാകും. ലൈവ് റാങ്കിങ്ങില്‍ ലോകത്തില്‍ തന്നെ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ചെസ് ഒളിമ്പ്യാഡിലെ അപാരപ്രകടനത്തിലൂടെ അര്‍ജുന്‍ എരിഗെയ്സി. .

ഇനി അഞ്ച് റൗണ്ടുകള്‍ കൂടി ബാക്കിയിരിക്കെ, പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, വിദിത് ഗുജറാത്തി എന്നിവരുള്‍പ്പെട്ട ഇന്ത്യയുടെ പുരുഷ ടീം അപാരഫോമിലാണ്. . ഗുകേഷും പ്രജ്ഞാനന്ദയും വിദിത് ഗുജറാത്തിയും അവശ്യമെങ്കില്‍ വിജയവും അല്ലെങ്കില്‍ സമനിലയും പിടിച്ച് ഇന്ത്യന്‍ പുരുഷ ടീമിനെ ആറ് റൗണ്ടിലും വിജയിപ്പിച്ചു.

അഞ്ചാം റൗണ്ടില്‍ അസര്‍ ബൈജാനെ തോല്‍പിച്ച ഇന്ത്യന്‍ പുരുഷ ടീം ആറാം റൗണ്ടിലും വിജയം കൊയ്തു. ഏഴാം റൗണ്ടില്‍ ചൈനയെ ആണ് നേരിടുക.

You MUST follow developments in #ChessOlympiad 2024

India in the lead in both the Open & Women’s sections after round 6.
Cheer them on!

And quite separately, for the 1st time, two Indian players are ranked amongst the Top 5 players in the world!

pic.twitter.com/L41Rz0IZLz pic.twitter.com/kFoBKnQoaj

— anand mahindra (@anandmahindra) September 17, 2024

ഇതിനിടെ ബിസിനസുകാരന്‍ ആനന്ദ് മഹീന്ദ്ര ആറ് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ 45ാമത് ചെസ് ഒളിമ്പ്യാഡില്‍ മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യയുടെ പുരുഷ,വനിതാ ടീമുകളെ അഭിനന്ദിച്ചു. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ) ലൈവ് റാങ്കിംഗില്‍ ലോകത്തിലെ നാലും (അര്‍ജുന്‍ എരിഗെയ്സി) അഞ്ചും (ഡി.ഗുകേഷ്) സ്ഥാനങ്ങളില്‍ എത്തിയ കാര്യവും തന്റെ പോസ്റ്റില്‍ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരുന്നു.

Ten years ago, tucked 200 miles north of the Arctic Circle, a 19th seeded Indian team won the country's first-ever #ChessOlympiad medal, a bronze.

This time, at the halfway mark an unbeaten India leads the standings, obliterating the opposition with machine-like perfection.

+ pic.twitter.com/ItbDcJZiDX

— Susan Ninan (@ninansusan) September 18, 2024

സ്പോര്‍ട്സ് ജേണലിസ്റ്റായ സൂസന്‍ നൈനാന്‍ പങ്കുവെച്ച കുറിപ്പില്‍ രണ്ട് വര്‍ഷം മുന്‍പ് (2022ല്‍) ചെന്നൈയില്‍ നടന്ന ചെസ് ഒളിമ്പ്യാഡില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യ ഇക്കുറി ആറ് റൗണ്ട് പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നുവെങ്കില്‍ തീര്‍ച്ചയായും പ്രകടനം ഇക്കുറി മെച്ചപ്പെടുത്തുമെന്ന് പ്രവചിക്കുന്നു.

Tags: ViditGujaratiPraggnandhaaGukeshDArjunerigaisiChessOlympiadChessOlympiad2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹികാരു നകാമുറ (ഇടത്ത്) ഗുകേഷ് (വലത്ത്) വിജയിച്ച ശേഷം ഗുകേഷിന്‍റെ കിംഗിനെ കാണികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഹികാരു (നടുവില്‍)
Chess

കളിയില്‍ തോറ്റ ഗുകേഷിന്റെ കിംഗിനെ കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ഹികാരു നകാമുറയുടെ ആഹ്ളാദം; തോറ്റെങ്കിലും ചെസ് പ്രേമികളുടെ കയ്യടി ഗുകേഷിന്

ഇന്ത്യന്‍ ചെസ് താരങ്ങളായ അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) പ്രജ്ഞാനന്ദ (നടുവില്‍) ഗുകേഷ് (വലത്ത്)
Chess

ഒക്ടോബറിലെ ഫിഡെ റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ഗുകേഷ്; അര്‍ജുന്‍ നാലാമന്‍, പ്രജ്ഞാനന്ദ അഞ്ചാമന്‍

ഇടത്ത് നിന്നും വലത്തോട്ട് - ഗുകേഷ്, നിഹാല്‍ സരിന്‍, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍
India

ചെസിലെ ഇന്ത്യയുടെ ലോകകിരീടത്തെ വിമര്‍ശിച്ച് പാശ്ചാത്യരാജ്യങ്ങള്‍;ഗുകേഷ് യോഗ്യനല്ലെന്ന് കാള്‍സന്‍, ഇന്ത്യക്കാര്‍ പോരെന്ന് കരുവാന; കാസ്പറോവിനും അസൂയ

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)
Sports

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

India

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

പുതിയ വാര്‍ത്തകള്‍

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.