Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

ക്രൊയേഷ്യയില്‍ നടക്കുന്ന സൂപ്പര്‍ യൂണൈറ്റഡ് റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് 2025ല്‍ റാപ്പിഡ് വിഭാഗത്തില്‍ ഇന്ത്യയുടെ ഗുകേഷ് ചാമ്പ്യനായി. 14 പോയിന്‍റുകളോടെയാണ് ഗുകേഷ് ചാമ്പ്യനായത്. 11 പോയിന്‍റുകളോടെ പോളണ്ടിന്റെ ജാന്‍ ക്രിസ്റ്റഫ് ഡൂഡയാണ് റാപ്പിഡ് വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 04:13 pm IST
inSports
മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

സാഗ് രെബ് : ക്രൊയേഷ്യയില്‍ നടക്കുന്ന സൂപ്പര്‍ യൂണൈറ്റഡ് റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് 2025ല്‍ റാപ്പിഡ് വിഭാഗത്തില്‍ ഇന്ത്യയുടെ ഗുകേഷ് ചാമ്പ്യനായി. ദുര്‍ബലനായ കളിക്കാരന്‍ ഗുകേഷിനെ പരിഹസിച്ച മാഗ്നസ് കാള്‍സന് ഒരിയ്‌ക്കലും മറക്കാന്‍ കഴിയാത്ത തോല്‍വി സമ്മാനിച്ച ശേഷമാണ് ഗുകേഷ് റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായത്. ഇത് ഗുകേഷിന്റെ കിരീടത്തിന് തിളക്കം കൂട്ടുന്നു. 14 പോയിന്‍റുകളോടെയാണ് ഗുകേഷ് ചാമ്പ്യനായത്. 11 പോയിന്‍റുകളോടെ പോളണ്ടിന്റെ ജാന്‍ ക്രിസ്റ്റഫ് ഡൂഡയാണ് റാപ്പിഡ് വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

10 പോയിന്‍റ് നേടിയ മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 9 പോയിന്‍റ് നേടിയ ഇന്ത്യയുടെ പ്രജ്ഞാനന്ദ അമേരിക്കയുടെ ഫാബിയാനോ കരുവാനയ്‌ക്കൊപ്പം നാലാം സ്ഥാനത്താണ്.

റാപ്പിഡിന്റെ അവസാന റൗണ്ടില്‍ യുഎസിന്റെ വെസ്ലി സോയെ 38 നീക്കങ്ങളില്‍ തോല്‍പിച്ചാണ് 19 കാരനായ ഗുകേഷ് ചാമ്പ്യനായത്. ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ വരെ തോല്‍പിച്ചാണ് ഗുകേഷ് ചാമ്പ്യനായത്. ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന് പരിഹസിച്ച മാഗ്നസ് കാള്‍സനെ ഗുകേഷ് തോല്‍പിച്ചതോടെ മാഗ്നസ് കാള്‍സനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ചെസ്സില്‍ മാഗ്നസ് കാള്‍സന്റെ ആധിപത്യത്തെക്കുറിച്ച് സംശയമുണ്ടെന്നാണ് ചെസില്‍ ജീനിയസ്സായ കാസ്പറോവ് അഭിപ്രായപ്പെട്ടത്.

ഇനി ബ്ലിറ്റ്സ് ചെസ് കൂടി ബാക്കിയുണ്ട്. റാപ്പിഡിനേക്കാള്‍ വേഗത്തില്‍ കരുക്കള്‍ നീക്കേണ്ട കളിയാണ് ബ്ലിറ്റ്സ് ചെസ്. രണ്ടിലെയും പോയിന്‍റു നില കൂട്ടിയാണ് അവസാനം ചാമ്പ്യനെ പ്രഖ്യാപിക്കുക.

Tags: PraggnanandhaaMagnus carlsenChessGukeshLatest infoGukeshDCroatia Rapid and blitz 2025Jan Krystof Duda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.