Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Chess

ഒക്ടോബറിലെ ഫിഡെ റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ഗുകേഷ്; അര്‍ജുന്‍ നാലാമന്‍, പ്രജ്ഞാനന്ദ അഞ്ചാമന്‍

ആഗോള ചെസ് ഫെഡറേഷനായ ഫിഡെ പുറത്തുവിട്ട ചെസ് താരങ്ങളുടെ ലോക റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്ത് റാങ്കില്‍ ഇടം പിടിക്കാന്‍ ലോക ചെസ് ചാമ്പ്യന്‍ ഗുകേഷിനായില്ല. 2024 ഡിസംബറില്‍ സിംഗപ്പൂരില്‍ ലോക കിരീടം നേടിയതിന് ശേഷം തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുകയാണ് ഗുകേഷ്. ഇതോടെ ഗുകേഷിന്റെ റാങ്കിംഗ് ഏഴില്‍ നിന്നും 11 ആയി കുറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 01:23 pm IST
inChess, Sports
ഇന്ത്യന്‍ ചെസ് താരങ്ങളായ അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) പ്രജ്ഞാനന്ദ (നടുവില്‍) ഗുകേഷ് (വലത്ത്)

ഇന്ത്യന്‍ ചെസ് താരങ്ങളായ അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) പ്രജ്ഞാനന്ദ (നടുവില്‍) ഗുകേഷ് (വലത്ത്)

ന്യൂദല്‍ഹി: ആഗോള ചെസ് ഫെഡറേഷനായ ഫിഡെ പുറത്തുവിട്ട ചെസ് താരങ്ങളുടെ ലോക റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്ത് റാങ്കില്‍ ഇടം പിടിക്കാന്‍ ലോക ചെസ് ചാമ്പ്യന്‍ ഗുകേഷിനായില്ല. 2024 ഡിസംബറില്‍ സിംഗപ്പൂരില്‍ ലോക കിരീടം നേടിയതിന് ശേഷം തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുകയാണ് ഗുകേഷ്. ഇതോടെ ഗുകേഷിന്റെ റാങ്കിംഗ് ഏഴില്‍ നിന്നും 11 ആയി താഴ്ന്നു.

അര്‍ജുന്‍ എരിഗെയ്സിയ്‌ക്കാണ് നാലാം റാങ്ക്. അതിനാല്‍ ഏറ്റവും റാങ്കും റേറ്റിംഗും കൂടിയ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് അര്‍ജുന്‍ എരിഗെയ്സി. 2773 ആണ് അര്‍ജുന്‍ എരിഗെയ്സിയുടെ റേറ്റിംഗ്.

നേരത്തെ നാലാം സ്ഥാനത്തുണ്ടായിരുന്ന പ്രജ്ഞാനന്ദ അ‌ഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2771 ആണ് പ്രജ്ഞാനന്ദയുടെ റേറ്റിംഗ്.

ആദ്യ പത്ത് റാങ്കുകളില്‍ ഇല്ലാതിരുന്ന ഡച്ച് താരം അനീഷ് ഗിരി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഈയിടെ നടന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായതോടെയാണ് അനീഷ് ഗിരിയുടെ റാങ്കിംഗ് ഉയര്‍ന്നത്.

ഇന്ത്യയിലെ ഫിഡെ റാങ്കിംഗില്‍ അര്‍ജുന്‍ എരിഗെയ്സി ഒന്നാമന്‍

ഇന്ത്യയിലെ ഫിഡെ റാങ്കിംഗില്‍ അര്‍ജുന്‍ എരിഗെയ്സിയാണ് ഒന്നാമത്. പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത് എത്തി. ഗുകേഷ് മൂന്നാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. ഗുകേഷിന്റെ റേറ്റിംഗ് 2752 മാത്രമാണ്.

ആനന്ദ് വിശ്വനാഥ് (നാലാം റാങ്ക്), വിദിത് ഗുജറാത്തി (അഞ്ചാം റാങ്ക്), അരവിന്ദ് ചിതംബരം (ആറാം റാങ്ക്), നിഹാല്‍ സരിന്‍ (ഏഴാം റാങ്ക്), പെന്‍റല ഹരികൃഷ്ണ (എട്ടാം റാങ്ക്), കാര്‍തികേയന്‍ മുരളി (ഒമ്പതാം റാങ്ക്), പ്രണവ് വി (പത്താം റാങ്ക്) എന്നിങ്ങനെയാണ് ഇന്ത്യക്കാരുടെ റാങ്കുകള്‍.

 

Tags: Gukesh DChess global rankingPraggnanandhaaArjun ErigaisiD.GukeshChess@FIDE_chessGukeshDFIDE Ranking
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.