Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പുകഴ്‌ത്തി ബില്‍ഗേറ്റ്‌സ്

bill gates praises india's efforts to reduce child malnutrition

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 09:22 pm IST
inHealth

വാഷിംഗ്ടണ്‍: കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സ്   പുകഴ്‌ത്തി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് എ ഗ്രേഡ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സെപ്റ്റംബറിലു ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ അവരുടെ ഗോള്‍കീപ്പേഴ്‌സ് റിപ്പോര്‍ട്ട് സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള പുരോഗതി നിരീക്ഷിച്ച് പ്രസിദ്ധീകരിക്കുന്നുണ്ട്. 2024 ലെ റിപ്പോര്‍ട്ട്, പോഷകാഹാരക്കുറവിനെക്കുറിച്ചാണ്. ഫൗണ്ടേഷന്റെ ഈ റിപ്പോര്‍ട്ട് പ്രകാശം ചെയ്യുകയായിരുന്നുബില്‍ഗേറ്റ്‌സ്.
ജനങ്ങളില്‍ ചില പോഷകങ്ങളുടെ അളവ് കുറവാണെന്ന് ഇന്ത്യ സമ്മതിക്കുകയും അതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇത് പ്രശംസനീയമാണ്. സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പോലുള്ള പദ്ധതികളില്‍ മറ്റേത് സര്‍ക്കാരിനെക്കാളും ഇന്ത്യ മുന്നിലാണ്.
‘ഒരു മാന്ത്രിക വടി കിട്ടിയാല്‍ എന്തുചെയ്യുമെന്ന് ഇടയ്‌ക്കിടെ ആരെങ്കിലും എന്നോട് ചോദിക്കും. വര്‍ഷങ്ങളായി, ഞാന്‍ ഇതേ ഉത്തരം നല്‍കിയിട്ടുണ്ട്: പോഷകാഹാരക്കുറവ് ഞാന്‍ പരിഹരിക്കും’ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ബില്‍ ഗേറ്റ്‌സ് ഇങ്ങനെ പറയുന്നു.

Tags: Bill Gatesreducepraisesindia's effortschild malnutrition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

Kerala

ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ ശ്രമം: വോട്ടര്‍ പട്ടികയിലെ ചെറിയ പിശകുകള്‍ ബിഎല്‍ഒമാര്‍ക്കു തിരുത്താം

Kerala

‘വയോമിത്രം’ പ്രായപരിധി 60 വയസായി കുറയ്‌ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍, പണമില്ലെന്ന് സര്‍ക്കാര്‍

India

ഇന്‍ഡിഗോ സിഇഒയെ മന്ത്രാലയം വിളിച്ചുവരുത്തി, സര്‍വീസുകള്‍ 10 ശതമാനം കുറയ്‌ക്കാന്‍ നിര്‍ദേശം

Entertainment

സീരിയലില്‍ അഭിനയിക്കാന്‍ ബില്‍ഗേറ്റ്‌സ് , സ്മൃതി ഇറാനിയ്‌ക്കൊപ്പം പ്രേക്ഷകർക്ക് മുന്നിലേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.