Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രചേതനയുടെ സമര്‍പ്പണം: ആര്‍എസ്എസ് ഹൃദയപരിവര്‍ത്തനം കൊണ്ടുവരുന്ന വിദ്യാലയം: ഡോ. വന്നിയരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2024, 10:53 pm IST
in Kerala
കൊല്ലം ഗ്രാമ ജില്ലാ ആര്‍എസ്എസ് കാര്യാലയ സമര്‍പ്പണം ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ. വന്നിയരാജന്‍
നിര്‍വഹിക്കുന്നു

കൊല്ലം ഗ്രാമ ജില്ലാ ആര്‍എസ്എസ് കാര്യാലയ സമര്‍പ്പണം ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ. വന്നിയരാജന്‍ നിര്‍വഹിക്കുന്നു

കരുനാഗപ്പള്ളി: ആര്‍എസ്എസ് ഹൃദയപരിവര്‍ത്തനം കൊണ്ടുവരുന്ന വിദ്യാലയമാണെന്ന് ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ. വന്നിയരാജന്‍. കരുനാഗപ്പള്ളിയില്‍ കൊല്ലം ഗ്രാമ ജില്ലാ കാര്യാലയം ‘രാഷ്‌ട്രചേതന’യുടെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംഘ കാര്യാലയമെന്ന് പറയുമെങ്കിലും ഇത് സമാജത്തിന്റെ കാര്യാലയമാണ്. സമാജം സംഘമായമായിത്തീരുന്ന കാലമാണിത്. സംഘത്തിന് വ്യക്തി നിര്‍മാണം എന്ന ഒരേയൊരു പ്രവര്‍ത്തനമേ ഉള്ളൂ. പ്രതിസന്ധികളെ മറികടന്ന് അനുകൂല കാലത്തിലേക്ക് മുന്നേറുന്നതിന് തപസാണ് കാരണം. നഷ്ടമായതെല്ലാം തിരികെ നേടുന്ന കാലമാണിത്. കാര്യാലയങ്ങള്‍ ആ വീണ്ടെടുക്കലിന് വേണ്ടിയുള്ള ആലയമാണ്. സമാജ കാര്യത്തില്‍ പരിവര്‍ത്തനം ഉണ്ടാകാന്‍ ഏറെക്കാലം വേണ്ടിവരും. ഇനി വരുന്ന 30 വര്‍ഷക്കാലം നഷ്ടപ്പെട്ട പ്രതാപത്തിലേക്ക് ഉയരാനുള്ള കാലമാണ്. അങ്ങനെയുള്ള പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കേന്ദ്രമായി കാര്യാലങ്ങള്‍ക്ക് മാറാന്‍ കഴിയണമെന്നും ഡോ. ആര്‍. വന്നിയരാജന്‍ പറഞ്ഞു.

രാഷ്ര്ടസ്‌നേഹികളുടെ ആസ്ഥാനമാണ് കരുനാഗപ്പള്ളിയില്‍ സമര്‍പ്പിക്കുന്നതെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ മാതാ അമൃതാനന്ദമയീ മഠത്തിലെ വേദാമൃതാനന്ദ പുരി സ്വാമികള്‍ പറഞ്ഞു. ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു സമൂഹത്തിലെ ദൈനംദിന കാര്യങ്ങളില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ആവശ്യമാണ്. സമൂഹത്തില്‍ ജാതിമത ഉച്ചനീചത്വങ്ങള്‍ക്ക് അതീതമായി ഒത്തുകൂടാനുള്ള, സമ്പൂര്‍ണ സമാജത്തേയും ഒരുമിപ്പിക്കുന്ന, ഹിന്ദുസമൂഹത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തിന് ഉതകുന്ന കേന്ദ്രങ്ങളായി മാറാന്‍ കാര്യാലയങ്ങള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലം ഗ്രാമ ജില്ലാ സംഘചാലക് ആര്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ദക്ഷിണകേരള പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ്ബാബു, കാര്യാലയ നിര്‍മാണ കമ്മറ്റി ചെയര്‍മാനും സഹ. പ്രൗഢപ്രമുഖുമായ ആര്‍. ബാഹുലേയന്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി. എസ്. പ്രദീപ്കുമാര്‍, ജില്ലാ കാര്യവാഹ് ജി. ജയറാം, സഹ കാര്യവാഹ് എ. രതീഷ് എന്നിവര്‍ സംസാരിച്ചു.

ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍, ക്ഷേത്രീയ വ്യവസ്ഥാപ്രമുഖ് കെ. വേണു, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ആര്‍എസ്എസ് ദക്ഷിണകേരള സഹ പ്രാന്ത കാര്യവാഹ് കെ.ബി. ശ്രീകുമാര്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, സഹ പ്രാന്ത പ്രചാരക് കെ. പ്രശാന്ത്, മുന്‍ ബിജെപി പ്രസിഡന്റ് കെ. രാമന്‍പിള്ള, സമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്‍വന്‍, പ്രചാരക് പ്രമുഖ് ടി.എസ്. അജയകുമാര്‍, പ്രൗഢപ്രമുഖ് എ. സുധര്‍മ്മന്‍, വ്യവസ്ഥാപ്രമുഖ് ജി.രാജന്‍, സഹ ബൗദ്ധിക്ക് പ്രമുഖ് എന്‍.വി. ഉണ്ണികൃഷ്ണന്‍, സഹപ്രചാര്‍ പ്രമുഖ് എം. സതീശന്‍, സഹ. വ്യവസ്ഥാപ്രമുഖ് വി.എന്‍. വിജോയ്, കാര്യകാരി സദസ്യന്മാരായ കെ. കൃഷ്ണന്‍കുട്ടി, വി. മുരളീധരന്‍, എം.ആര്‍. പ്രസാദ്, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി. ബാബുക്കുട്ടന്‍, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സെക്രട്ടറി പുത്തൂര്‍ തുളസി, ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഡോ. ജി രഘു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: RSSRashtra ChetanaHeart Transformation VidyalayaDr. Vanniarajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

India

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ആർഎസ്എസിനെ ആക്രമിച്ചാൽ മുസ്ലീം വോട്ട് കിട്ടുമെന്നാണ് ചിലരുടെ വിചാരം : പക്ഷെ ഇനി ഹിന്ദുക്കളുടെ വോട്ടുകൾ അവർക്ക് നഷ്ടമാകും 

Kerala

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.