Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മതനിന്ദ ആരോപിച്ച് വൃദ്ധനെ പിടികൂടി ; പിന്നാലെ പ്രതിയെ പോലീസ് സ്റ്റേഷനിൽ വച്ച് പോലീസുകാരൻ വെടിവച്ചു കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 04:26 pm IST
inWorld

ഇസ്ലാമാബാദ് : പാകിസ്താനിൽ പോലീസ് സ്റ്റേഷനിൽ മതനിന്ദ ആരോപിച്ച് ഒരാളെ പോലീസുകാരൻ വെടിവച്ചു കൊന്നു. ആൾക്കൂട്ടത്തിന്റെ രോഷത്തിൽ നിന്ന് രക്ഷിക്കാൻ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ച വയോധികനെയാണ് സ്റ്റേഷനുള്ളിൽ വച്ച് പോലീസുകാരൻ വെടിവച്ച് കൊന്നത് .

ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലാണ് സംഭവം . സയ്യിദ് ഖാൻ (70) എന്ന വയോധികൻ നബിയെ പറ്റി ഫോണിലൂടെ അപകീർത്തികരമായ കാര്യങ്ങൾ സംസാരിച്ചുവെന്നാണ് ആരോപണം ഉയർന്നത് . ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

സയ്യിദ് ഖാനെ ജനക്കൂട്ടം ഉപദ്രവിക്കാതിരിക്കാൻ സ്റ്റേഷനിലേയ്‌ക്ക് കൊണ്ടുപോയി . എന്നാൽ ഇവിടെ വെച്ച് ഒരു പോലീസുകാരൻ സയ്യിദ് ഖാന്റെ ബന്ധുവെന്ന വ്യാജേന വന്ന് വെടിവെയ്‌ക്കുകയായിരുന്നു. സെയ്ദ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.സയ്യിദ് ഖാനെ കൊലപ്പെടുത്തിയ പോലീസുകാരനെ അറസ്റ്റ് ചെയ്തതായും ഇയാൾക്കെതിരെ കേസെടുത്തതായും ക്വറ്റ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പോലീസുകാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സയ്യിദ് ഖാനെ ഖൈറോതാബാദ് പോലീസ് സ്‌റ്റേഷനിലാണ് ആദ്യം എത്തിച്ചത് . ഇവിടെ ഇയാൾക്കെതിരെ മതനിന്ദയ്‌ക്ക് കേസെടുത്തു. ഈ സമയത്ത് എത്തിയ ജനക്കൂട്ടം ഈ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. മതനിന്ദ കുറ്റം ചുമത്തിയയാളെ തങ്ങൾക്ക് കൈമാറണമെന്ന് ജനക്കൂട്ടം ആവശ്യപ്പെട്ടു.

പാകിസ്ഥാനിലെ ഇസ്‌ലാമിക മതമൗലികവാദി പാർട്ടിയായ തെഹ്‌രീകെ-ഇ-ലബ്ബൈക്കിൽ (ടിഎൽപി) നിന്നുള്ളവരും ഈ ജനക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഈ സംഭവത്തിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. അതിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷന്റെ വാതിൽ തകർക്കാൻ ശ്രമിക്കുന്നതും കാണാം.

 

Tags: pakistanPolice StationShot deadblasphemypoliceman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.