Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഎസിന്റെ ആരാധകനായ യെച്ചൂരി

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Sep 13, 2024, 12:03 am IST
in Kerala

സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു യെച്ചൂരി. വിശാഖപട്ടണത്ത് നടന്ന സിപിഎം 21-ാം പാര്‍ട്ടി കോണ്‍ഗ്രസാണ് ജനറല്‍ സെക്രട്ടറിയായി യെച്ചൂരിയെ തെരഞ്ഞെടുത്തത്. 2018 ഹൈദ്രാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലും പദവി നിലനിര്‍ത്തി. ചിരകാലസുഹൃത്തായ പ്രകാശ് കാരാട്ടിനെ പോലെ യെച്ചൂരിയും മുന്നുവട്ടം പാര്‍ട്ടിയെ നയിച്ചു.

കോണ്‍ഗ്രസുമായുള്ള ചങ്ങാത്തവും രാഹുലിനെ മുന്നില്‍ നിര്‍ത്തിയുള്ള രാഷ്‌ട്രീയ കളികളുമായിരുന്നു അവസാന കാലഘട്ടങ്ങളിലൊക്കെ. മൂന്നു പതിറ്റാണ്ടിലധികം സിപിഎമ്മിന് ബംഗാളില്‍ അധികാരം നിലനിര്‍ത്തിയ ജ്യോതിബസുവിന് ശേഷം ആ പാര്‍ട്ടി ദുര്‍ബലമാകുന്ന കാഴ്ചയാണ് കണ്ടത്. ഏറ്റവും ഒടുവിലത്തെ ചിത്രം ദയനീയമായിരുന്നു. ബംഗാള്‍ നിയമസഭയില്‍ ഒരംഗത്തെപോലും ജയിപ്പിക്കാന്‍ കഴിയാത്ത ദയനീയാവസ്ഥയാണ് യെച്ചൂരി നയിച്ച പാര്‍ട്ടിക്കുണ്ടായത്.

”ഉത്തമ കമ്യൂണിസ്റ്റുകാര്‍ ആരുമില്ല. എല്ലാവര്‍ക്കും അവരവരുടേതായ കഴിവുകളുണ്ട്. പോരായ്‌മകളുമുണ്ട്. നല്ല കമ്യൂണിസ്റ്റ് എന്ന പ്രയോഗമാണ് ശരി. നല്ല കമ്യൂണിസ്റ്റാകാന്‍ ജീവിതം തന്ന പോരാട്ടമാക്കണം.” യെച്ചൂരിയുടെ വാക്കുകളാണിത്.
പാര്‍ട്ടിയില്‍ കേരളപക്ഷം പിടിമുറുക്കുന്നതില്‍ അതൃപ്തനായിരുന്നു യെച്ചൂരി. സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള എന്നാണെന്ന് കരുതേണ്ടെന്ന് ഒരിക്കല്‍ പറയുകയുണ്ടായി. ജനങ്ങളോട് ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം നിര്‍ത്തണം. ജലത്തിലെ മത്സ്യത്തെപ്പോലെ കമ്യൂണിസ്റ്റുകാര്‍ ഇഴുകിചേരണമെന്നും പറയുകയുണ്ടായി.

കേരളത്തില്‍ വി.എസിന്റെ ആരാധകനാണ് യെച്ചൂരി. നാലുപതിറ്റാണ്ടത്തെ പരിചയമുണ്ട്. 29 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ടെങ്കിലും നല്ല ചേര്‍ച്ചയായിരുന്നു. 2016 ല്‍ പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചശേഷം കേരളത്തിലെ ഫിഡല്‍ കാസ്‌ട്രോ ആണ് വി.എസ്. എന്നായിരുന്നു യെച്ചൂരി പറഞ്ഞത്.

ഏറെ അടുപ്പമുള്ളവര്‍ യെച്ചൂരിയുടെ മുഴുവന്‍ പേര് പറയില്ല. സീതാറാം, അല്ലെങ്കില്‍ ബാബു എന്നേ വിളിക്കൂ. കാരാട്ടും യെച്ചൂരിയും ഇരട്ട കുട്ടികളെപോലെയായിരുന്നു. എം.വി.രാഘവന്റെ ബദല്‍ രേഖ പ്രശ്‌നം ചര്‍ച്ചയായപ്പോള്‍ ചരിത്രം തീരുമാനിക്കട്ടെ എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. അതുപോലെ തന്നെ സംഭവിച്ചു. കുറഞ്ഞപക്ഷം ദേശീയതലത്തിലെങ്കിലും എം.വി.രാഘവന്റെ ലൈന്‍ അനുസരിച്ച് തന്നെ പാര്‍ട്ടിക്ക് നീങ്ങേണ്ടിവന്നു. ബംഗാളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു തിരിച്ചുവരവിന് പാര്‍ട്ടി കാര്യമായി ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല….

Tags: sitaram yechuryVS Achuthanandan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

Editorial

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

Kerala

മലമ്പുഴയില്‍ സുരേഷിനെയും കഴക്കൂട്ടത്ത് പ്രേംകുമാറിനെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala

എന്തായിരുന്നു സഖാവേ എന്നെ മെമ്പർഷിപ്പിലേക്ക് തിരിച്ചെടുക്കാനുള്ള അയോഗ്യത???? ചോദ്യങ്ങളുമായി എ സുരേഷ്

Kerala

മലമ്പുഴയിൽ വിഎസ് അച്യുതാനന്ദന്റെ പി എ ആയിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് നീക്കം

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.