Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാഭിമാനം വളര്‍ത്തുന്നതില്‍ വിവേകാനന്ദന്റെ പങ്ക് നിസ്തുലം: ആര്‍. സഞ്ജയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 11:20 pm IST
in Kerala
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 131-ാം വാര്‍ഷികമായ കവടിയാര്‍ വിവേകാനന്ദ പ്രതിമയില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 131-ാം വാര്‍ഷികമായ കവടിയാര്‍ വിവേകാനന്ദ പ്രതിമയില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

തിരുവനന്തപുരം: ജനങ്ങളില്‍ സ്വാഭിമാനവും സ്വാതന്ത്ര്യ ബോധവും വളര്‍ത്തുന്നതില്‍ സ്വാമി വിവേകാനന്ദന്‍ നിര്‍വഹിച്ച പങ്ക് നിസ്തുലമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍.

അദ്ദേഹം നടത്തിയ പ്രബോധനങ്ങളുടെ തുടക്കം ചിക്കാഗോയില്‍ 1893 സപ്തംബറില്‍ നടന്ന ലോക സര്‍വമത സമ്മേളനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിക്കാഗോപ്രസംഗത്തിന്റെ 131-ാം വാര്‍ഷികം ആഘോഷിക്കുന്ന അതേ സപ്തംബറില്‍ തന്നെ പ്രതിപക്ഷനേതാവ് രാഹുല്‍ അമേരിക്കയില്‍ പോയി ദേശീയ സ്വാഭിമാനത്തിന് തുരങ്കം വയ്‌ക്കുന്ന പ്രചരണങ്ങള്‍് നടത്തുന്നു. ഇത് നിര്‍ഭാഗ്യകരമാണ്, സഞ്ജയന്‍ പറഞ്ഞു. വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1857ലെ സ്വാതന്ത്ര്യ പ്രക്ഷോഭം അടിച്ചമര്‍ത്തിയ ബ്രിട്ടീഷുകാര്‍ ധരിച്ചത് ഇനി ഇത്തരമൊരു പ്രക്ഷോഭം ആവര്‍ത്തിക്കില്ല എന്നായിരുന്നു. എന്നാല്‍ ആ നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ തന്നെ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറി. സര്‍വമത സമ്മേളനത്തിലെ സമാപന പ്രസംഗത്തില്‍ സ്വാമിജി ചൂണ്ടിക്കാട്ടിയ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. പവിത്രതയും വിശുദ്ധിയും ദീനാനുകമ്പയും ലോകത്തിലെ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കുത്തകയല്ല. എല്ലാ സമ്പ്രദായങ്ങളും ഉദാത്തമായ ചാരിത്ര്യ സമ്പത്തുള്ള സ്ത്രീ പുരുഷന്മാരെ വളര്‍ത്തയിട്ടുണ്ട്. സ്വന്തം മതത്തിന്റെ മാത്രം അതിജീവനവും മറ്റുള്ളവരുടെ വിനാശവും സ്വപ്‌നം കാണുന്നവരെ കുറിച്ച് സഹതാപമാണുള്ളതെന്ന് സ്വാമിജി അഭിപ്രായപ്പെട്ടു, സഞ്ജയന്‍ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ മുന്‍കേന്ദ്ര മന്ത്രി ഓ.രാജഗോപാല്‍, ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍, വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ സിവി. ജയമണി, ജില്ലാ അധ്യക്ഷന്‍ കെ. വിജയകുമാരന്‍ നായര്‍, ഡോ. ലക്ഷ്മി വിജയന്‍, എസ്.രാജന്‍ പിള്ള, ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: R sanjayanVivekananda's Chicago speechSwami Vivekananda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വാമി വിവേകാനന്ദനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സാമൂഹിക മാധ്യമത്തിലൂടെ വികലമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രാജീവ് പള്ളിക്കോണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു
പരിഷത്ത് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സ്വാമി വിവേകാനന്ദനേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച സംഭവം: വിഎച്ച്പി മാര്‍ച്ച് നടത്തി

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)
India

മോദീ…വിവേകാനന്ദനും ഫ്രാന്‍സുമായുള്ള ബന്ധം കണ്ടെടുത്ത താങ്കളുടെ ടീമിന്റെ ഗവേഷണചാതുരിയെ അഭിനന്ദിക്കാതെ വയ്യ….

ദേശീയയുവജനദിനത്തില്‍ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്വാമി വിവേകാനന്ദന്റെ ഛായാചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാഞ്ജലി അര്‍പ്പിക്കുന്നു
India

സ്വാമി വിവേകാനന്ദന്‍ എന്നും പ്രചോദനം; യുവശക്തി പരിഷ്‌കാരങ്ങളുടെ കാതല്‍: പ്രധാനമന്ത്രി

Samskriti

വിവേകാനന്ദ വിദ്യാഭ്യാസ ദര്‍ശനത്തിന്റെ കാലിക പ്രസക്തി

പുതിയ വാര്‍ത്തകള്‍

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.