Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിസെപ്പ്: സര്‍ക്കാര്‍ വിഹിതം പരിഗണനയിലില്ലെന്ന് മന്ത്രി; ബാലഗോപാല്‍ രാജിവയ്‌ക്കണമെന്ന് ഫെറ്റോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 01:00 am IST
in Kerala

തിരുവനന്തപുരം: വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കാലാവധിക്ക് ശേഷം മെഡിസെപ്പ് പദ്ധതി തുടരണമോയെന്ന കാര്യത്തില്‍ ധനമന്തി കെ.എന്‍. ബാലഗോപാല്‍ സര്‍വീസ് സംഘടനകളും പെന്‍ഷന്‍ സംഘടനകളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ധനമന്ത്രിക്കുനേരെ രൂക്ഷവിമര്‍ശനവുമായി സര്‍വീസ് സംഘടനകള്‍. ജീവനക്കാരെയും കുടുംബത്തെയും നരകയാതനയിലേക്ക് തള്ളിവിട്ട ധനമന്ത്രി രാജിവയ്‌ക്കണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍.

ജീവനക്കാരെയും, പെന്‍ഷന്‍കാരെയും ഇത്രയധികം ദ്രോഹിച്ച ഒരു ധനമന്ത്രി ഉണ്ടായിട്ടില്ല. ക്ഷാമബത്തയും, ലീവ് സറണ്ടറും ലഭിക്കാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൂലിപ്പണിക്ക് പോകേണ്ട ഗതികേടിലായി. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ധനമന്ത്രി സ്ഥാനം ഒഴിയണം. മെഡിസെപ്പിന്റെ പരാജയ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ജീവനക്കാര്‍ നല്‍കുന്ന വിഹിതം സര്‍ക്കാര്‍ നല്‍കിയാല്‍ മെഡിസെപ് കാര്യക്ഷമമാകുമെന്നും ഫെറ്റോ പ്രതിനിധികള്‍ പറഞ്ഞു.

മറുപടി പറഞ്ഞ മന്ത്രി ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി നേരിട്ട് നടത്താന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വിഹിതം നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്നും പറഞ്ഞു. വിമര്‍ശനം ശക്തമായതോടെ കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ എഴുതി നല്‍കാന്‍ പറഞ്ഞ് മന്ത്രി യോഗം അവസാനിപ്പിക്കുകയായിരുന്നു.

5.45 ലക്ഷം ജീവനക്കാരും 5.88 ലക്ഷം പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ 30.58 ലക്ഷം ഗുണഭോക്താക്കള്‍ ഉള്ള പദ്ധതിയാണ് മെഡിസെപ്പ്. ചര്‍ച്ചയില്‍ മെഡിസെപ്
പദ്ധതി തുടരണമെന്ന അഭിപ്രായം ആണ് സംഘടനകള്‍ മുന്നോട്ട് വച്ചത്. എന്നാല്‍ പദ്ധതി ഈ രീതിയില്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്. വിനോദ്കുമാര്‍, സെക്രട്ടറിയേറ്റ് സംഘ് ജനറല്‍ സെക്രട്ടറി ടി.ഐ. അജയകുമാര്‍, കെജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ്കുമാര്‍ പെന്‍ഷനേഴ്‌സ് സംഘ് ഭാരവാഹികളായ ജി. ഗോപകുമാര്‍, കെ.കെ. ശ്രീകുമാര്‍, കേരള യൂണിവേഴ്‌സിറ്റി സംഘ് ജനറല്‍ സെക്രട്ടറി ദിലീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: FetoMedisepKerala GovernmentFinance Minister Balagopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.