Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പയ്യന്നൂരില്‍ പ്രതിസന്ധി രൂക്ഷം; സിപിഎം വിടാനൊരുങ്ങി നാനൂറോളം പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 07:30 am IST
inKerala

കണ്ണൂര്‍: സിപിഎമ്മിലെ വിഭാഗീയത സംഘര്‍ഷത്തിലെത്തിയതോടെ പയ്യന്നൂരില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം പുറത്തേക്ക്. ബ്രാഞ്ച് സമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കടുത്ത വിഭാഗീയത നിലനില്ക്കുന്ന പയ്യന്നൂര്‍ കാര പ്രദേശത്തെ സിപിഎം പ്രാദേശിക നേതൃത്വവും ജില്ലാ നേതൃത്വവും നിലപാടിലുറച്ച് നില്ക്കുന്നതോടെയാണ് ഒരു വിഭാഗം പാര്‍ട്ടിക്കെതിരെ തിരിയുന്നത്. കാര പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരെ മറ്റൊരു പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരെത്തി അക്രമിച്ച സംഭവമാണ് പ്രശ്‌നത്തിന് തുടക്കം.

കൃത്യമായ നിലപാടെടുത്തില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന കടുത്ത നിലപാടിലാണ് പ്രദേശത്തെ നാനൂറോളം പേര്‍. പ്രശ്‌നത്തില്‍ ജില്ലാ സംസ്ഥാന നേതൃത്വത്തിന് പരാതി നല്കിയിട്ടും പരിഹാരമാകാത്തതോടെ കാര വെസ്റ്റ്, കാര നോര്‍ത്ത്, കാര സൗത്ത് ബ്രാഞ്ചുകളില്‍ സമ്മേളനങ്ങള്‍ നടന്നില്ല. എട്ട് മാസത്തിലേറെയായി മൂന്ന് ബ്രാഞ്ചുകളിലെയും പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. ജില്ലാ നേതൃത്വവുമായി യാതൊരുവിധ ചര്‍ച്ചയ്‌ക്കുമില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി മാത്രമേ ഇനി ചര്‍ച്ചയുള്ളു എന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം.

ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, സംസ്ഥാന സമിതിയംഗങ്ങളായ പി. ജയരാജന്‍, ടി.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ബ്രാഞ്ച് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. ബ്രാഞ്ച് സമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചതോടെ എം.വി. ജയരാജന്‍ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാരയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് 340 പേര്‍ ഒപ്പിട്ട പരാതിയാണ് എം.വി. ഗോവിന്ദനും എം.വി. ജയരാജനും നല്കിയത്. നടപടിയുണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയെങ്കിലും ശാസനയിലൊതുക്കാനുള്ള നീക്കമാണ് നടന്നത്. എന്നാല്‍ അക്രമിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതില്‍ കുറഞ്ഞ ഒരു തീരുമാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ബ്രാഞ്ച് കമ്മിറ്റികള്‍ സ്വീകരിക്കുന്നത്. ലോക്കല്‍, ഏരിയാ കമ്മിറ്റികളും കടുത്ത നടപടിയിലേക്ക് പോകേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മേല്‍ഘടകം തങ്ങള്‍ക്ക് എതിരെ നില്ക്കുന്നുവെന്ന വികാരമാണ് മൂന്ന് ബ്രാഞ്ച് കമ്മിറ്റികളിലുമുള്ളത്.

എതിര്‍ വിഭാഗത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചാല്‍ അവരെ അനുകൂലിക്കുന്നവരും പാര്‍ട്ടി വിടാന്‍ സാധ്യതയുണ്ട്. ഇരു വിഭാഗത്തെയും പിണക്കാതെ പരമാവധി നടപടി വൈകിപ്പിക്കുകയെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. കടുത്ത നിലപാടിലേക്ക് പോകാന്‍ കീഴ്ഘടകത്തെ നി
ര്‍ബന്ധിച്ചതും ഈ നിലപാടാണ്.

Tags: PayyannurCPM KannurCPM Crisisleave CPM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.