Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിക്രം ലാന്‍ഡര്‍ രേഖപ്പെടുത്തിയത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലുണ്ടായ 250ഓളം സീസ്മിക് പ്രകമ്പനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 11:05 pm IST
inIndia

ബെംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലുണ്ടായ 250ഓളം പ്രകമ്പനങ്ങള്‍ രേഖപ്പെടുത്തി വിക്രം ലാന്‍ഡര്‍. ലാന്‍ഡറിലെ ഇന്‍സ്ട്രുമെന്റ് ഫോര്‍ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി (ഐഎല്‍എസ്എ) രേഖപ്പെടുത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ പ്രകമ്പനങ്ങളാണ് ഇവ.

ഏറ്റവുമൊടുവിലായി വിക്രം ലാന്‍ഡര്‍ 2023 ആഗസ്ത് 24 മുതല്‍ സപ്തം. നാല് വരെയുള്ള സമയത്ത് ഭൂകമ്പത്തിന് സമാനമായ 250 പ്രകമ്പന സിഗ്‌നലുകളാണ് രേഖപ്പെടുത്തിയത്. പ്രഗ്യാന്‍ റോവറിന്റെയും മറ്റ് പേലോഡുകളുടെയും ചലനങ്ങളും ഡാറ്റകളും ഈ പേലോഡ് പിടിച്ചെടുത്തതായി ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും ലാന്‍ഡറും റോവറും പങ്കുവച്ച വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇപ്പോളും പഠനവിധേയമാക്കുകയാണ്.

ഐഎല്‍എസ്എ രേഖപ്പെടുത്തിയ 250 പ്രകമ്പന സിഗ്‌നലുകളില്‍ ഏകദേശം 200 എണ്ണം റോവറിന്റെ ചലനങ്ങളോ ആല്‍ഫ പാര്‍ട്ടിക്കിള്‍, എക്‌സ്-റേ സ്‌പെക്ട്രോമീറ്റര്‍ (എപിഎക്‌സ്എസ്), ചാസ്‌തെ തെര്‍മല്‍ പ്രോബ് തുടങ്ങിയ ശാസ്ത്രീയ ഉപകരണങ്ങളുടെ ചലനവുമായോ ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇതില്‍ അന്‍പതോളം പ്രകമ്പനങ്ങള്‍ ഇവയില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ദൗത്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ ഇത് വിശദമാക്കാന്‍ സാധിക്കുന്നില്ലെന്നും ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്പനങ്ങളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു.

പ്രകമ്പനങ്ങളില്‍ മിക്കതും ഹ്രസ്വമായിരുന്നു. മറ്റ് ചിലത് വന്‍ പൊട്ടിത്തെറികളായിരുന്നു. മറ്റ് ചിലത് ദൈര്‍ഘ്യമേറിയതായിരുന്നു. ഈ സിഗ്‌നലുകളുടെ ആവൃത്തി ഒരു ഹെര്‍ട്‌സ് മുതല്‍ 50 ഹെര്‍ട്‌സ് വരെയാണ്. ചില സമയങ്ങളില്‍ ആവൃത്തി 94 ഹെര്‍ട്‌സ് വരെയെത്തി. സങ്കീര്‍ണമായ കാരണങ്ങള്‍ കൊണ്ടാകാം ഇതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചാന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളെ കുറിച്ച് നിരവധി സിദ്ധാന്തങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ചന്ദ്രോപരിതലത്തിലെ കമ്പനങ്ങളുടെ ആഘാതമാകാമെന്നാണ് ആദ്യത്തെ അനുമാനം. ചാന്ദ്രദിനത്തിലെ താപനിലയാകാം മറ്റൊരു കാരണം. താപനില മണ്ണിന്റെ വികാസത്തെയും സങ്കോചത്തെയും സ്വാധീനിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ പ്രകമ്പനങ്ങളെ കുറിച്ച് ചന്ദ്രനില്‍ നിന്നുള്ള ആദ്യത്തെ വിവരമാണ് ചന്ദ്രയാന്‍-3 ഇപ്പോള്‍ നല്കിയിട്ടുള്ളത്. ഇത് ചന്ദ്രന്റെ ആന്തരികഘടന മനസിലാക്കുന്നതില്‍ നിര്‍ണായകമാകും ഈ റിപ്പോര്‍ട്ടെന്നാണ് വിലയിരുത്തല്‍.

Tags: Vikram Lander250 seismic tremorsMoon's south pole
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)
India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

India

തലമുറകളുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ്

India

ഇന്ത്യയ്‌ക്ക് ഇരട്ടിമധുരം സമ്മാനിക്കുമോ ആഗസ്ത് 23? കാള്‍സനെ തോല്‍പിച്ച് പ്രഗ്നാനന്ദ കിരീടം നേടുമെന്നും ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ മൃദുവായി ഇറങ്ങുമെന്നും പ്രവചനങ്ങള്‍…

India

ചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ എസ് ആര്‍ ഒ, ലാന്‍ഡിംഗിനുളള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

India

ചന്ദ്രന്റെ തൊട്ടടുത്തുള്ള ചിത്രങ്ങള്‍ പുറത്തു വിട്ട് ചന്ദ്രയാന്‍ 3

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.