Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂടുതല്‍ ചീറ്റകളെ കെനിയയില്‍ നിന്നെത്തിക്കും: കേന്ദ്രം നടപടികള്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 01:51 am IST
inIndia

ന്യൂദല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വീണ്ടും ചീറ്റകളെ ഭാരതത്തിലെത്തിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത്തവണ കെനിയയില്‍ നിന്നാണ് ചീറ്റകളെ എത്തിക്കുന്നത്. ഇതിന്റെ ഭാഗമായി കെനിയയുമായി ഭാരതം ധാരണാ പത്രത്തില്‍ ഒപ്പുവയ്‌ക്കും. ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളുടെ സംരക്ഷണത്തില്‍ ബുദ്ധിമുട്ടുണ്ടായതോടെയാണ് കെനിയയില്‍ നിന്ന് എത്തിക്കാന്‍ തീരുമാനിച്ചത്.

കെനിയയുമായുള്ള ധാരണാപത്രത്തിന്റെ കരട് വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമ, കരാര്‍ വിഭാഗം വിശദമായി പരിശോധിച്ചു വരികയാണ്. ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചശേഷം ചീറ്റകളെ ഭാരതത്തിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. കെനിയന്‍ പ്രതിനിധികള്‍ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിച്ച് വെറ്ററിനറി, കണ്‍സര്‍വേഷന്‍ ക്രമീകരണങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുകൊണ്ടുവന്ന ചീറ്റകള്‍ക്ക് കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാനായില്ല. അതുകൊണ്ടാണ് ഇത്തവണ കെനിയയില്‍ നിന്നും ചീറ്റകളെ എത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 2023 മാര്‍ച്ചിനും 2024 ആഗസ്തിനും ഇടയില്‍ പ്രായപൂര്‍ത്തിയായ ഏഴ് ചീറ്റകളും അഞ്ച് കുഞ്ഞുങ്ങളുമാണ് ചത്തത്. നിലവില്‍ 25 ചീറ്റകളാണ് കുനോയിലുള്ളത്. ഇതില്‍ 12 എണ്ണം കുഞ്ഞുങ്ങളാണ്.

Tags: Project CheetahKenyaCenter Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

India

ആദ്യത്തെ ഇന്ത്യൻ ചീറ്റ മുഖി പ്രസവിച്ചു; കുനോയിൽ പുതിയ സന്തോഷം

Kerala

കടമെടുക്കാന്‍ കേന്ദ്രത്തോട് വീണ്ടും അനുമതി തേടി; ഓണത്തിന് വേണ്ടത് 20,000 കോടി രൂപ

Kerala

നെല്ല് സംഭരണം: കേരളം വ്യവസ്ഥകള്‍ ലംഘിച്ചു; 11 വര്‍ഷത്തിനിടയില്‍ കേന്ദ്രം നല്‍കിയത് പതിനായിരം കോടിയിലേറെ

Kerala

നെല്‍കര്‍ഷകരുടെ പ്രശ്നം: രണ്ടാഴ്‌ച്ചക്കകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും – കുമ്മനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.