Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

എ.ബി ബര്‍ദനെ ഒരിക്കല്‍ താന്‍ മുട്ടുകുത്തിച്ചു, ഡി. രാജ എന്നെ തിരുത്താന്‍ വന്നിട്ടില്ല: ആനിരാജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 07:20 pm IST
inSocial Trend

കോട്ടയം: സിപിഐ ജനറല്‍ സെക്രട്ടറിയായിരുന്ന എ.ബി ബര്‍ദനെ താന്‍ മുട്ടുകുത്തിച്ചിട്ടുണ്ടെന്ന് സിപിഐയുടെ മഹിളാ വിഭാഗമായ ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ ഒരുമാസികയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു. സ്ത്രീ പീഡനങ്ങള്‍ ചോദ്യം ചെയ്തതിന് സിപിഎമ്മും തന്നെ ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
താന്‍ ഇടതുവിരുദ്ധ ശക്തികളുടെ ഒപ്പമാണെന്ന പ്രചാരണത്തെ തുടര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‌റെ നിര്‍ദ്ദേശപ്രകാരം സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍ തന്നെ വിളിച്ചു വരുത്തി നന്ദിഗ്രാമില്‍ എന്ത് സ്ത്രീകളുടെ പ്രശ്‌നമാണ് ഉള്ളതെന്ന് ആരാഞ്ഞു. ഇതുള്‍പ്പെടെ ഒട്ടേറെ ചോദ്യങ്ങള്‍ എന്നോട് ഉന്നയിച്ചു. ഒടുവില്‍ ഞാന്‍ സഖാവ് ബര്‍ദനോട് ചോദിച്ചു: ഗുജറാത്ത് കലാപത്തില്‍ ഒരുപാട് ബലാത്സംഗം ഉണ്ടായി. അതിനെ പാര്‍ട്ടി അംഗീകരിക്കുന്നുണ്ടോ എന്ന്. അതിനെ എങ്ങനെ അംഗീകരിക്കുമെന്ന് അദ്‌ദേഹം തിരിച്ചു ചോദിച്ചു. അപ്പോള്‍ ഇത് പാര്‍ട്ടി ലൈന്‍ അല്ലേ എന്ന് ഞാന്‍ ചോദിച്ചു. അതേ ഇതാണ് പാര്‍ട്ടി എന്ന് ബര്‍ദന്‍ മറുപടി പറഞ്ഞു. ഇതോടെ അദ്‌ദേഹം തന്റെ വാദത്തിനു മുന്നില്‍ കീഴടങ്ങിയെന്നും സിപിഎമ്മിന്റെ വായടപ്പിക്കാനായെന്നുമാണ് ആനിരാജ അവകാശപ്പെടുന്നത്.
സിപിഎം നേതാക്കള്‍ എന്റെ ഭര്‍ത്താവ് വഴി എന്നെ തിരുത്തണമെന്ന് തീരുമാനിച്ചു. എന്നാല്‍ ഭര്‍ത്താവ് (സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ) എന്നെ തിരുത്താന്‍ വന്നില്ലെന്നും അഭിമുഖത്തില്‍ ആനിരാജ പറയുന്നുണ്ട്.

 

Tags: d rajhas not comecorrect meaanie raja
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.