Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സാമൂഹ്യ സേവന മേഖലയിലെ ദേശീയ അവാർഡുകളുടെ നിറവിൽ തൊടുപുഴ ന്യൂമാൻ കോളേജ്

കോളേജിലെ എൻ സി സി, എൻ എസ് എസ് സംഘടനകൾ വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ചുവരുന്ന  മികച്ച സംരംഭങ്ങളും വനിത ശാക്തീകരണ അവാർഡിന് കോളേജിനെ അർഹമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 04:55 pm IST
in Local News, Idukki
മുംബൈയിൽ നടന്ന ചടങ്ങിൽ മികച്ച സാമൂഹ്യപ്രവർത്തനങ്ങൾക്കുള്ള ഭവിഷ്യ ഭാരത് ദേശീയ അവാർഡ് തൊടുപുഴ ന്യൂമാൻ കോളേജിലെ ഫാദർ ബെൻസൺ നിരവത്തിനാൽ ക്യാപ്റ്റൻ പ്രജീഷ് മാത്യു എന്നിവർ സ്വീകരിക്കുന്നു

മുംബൈയിൽ നടന്ന ചടങ്ങിൽ മികച്ച സാമൂഹ്യപ്രവർത്തനങ്ങൾക്കുള്ള ഭവിഷ്യ ഭാരത് ദേശീയ അവാർഡ് തൊടുപുഴ ന്യൂമാൻ കോളേജിലെ ഫാദർ ബെൻസൺ നിരവത്തിനാൽ ക്യാപ്റ്റൻ പ്രജീഷ് മാത്യു എന്നിവർ സ്വീകരിക്കുന്നു

തൊടുപുഴ : മുംബൈ നഗിൻദാസ് ഖണ്ഡ്വാല ഓട്ടോണോമസ് കോളേജ് ദേശീയ തലത്തിൽ സംഘടിപ്പിച്ച ഭവിഷ്യ ഭാരത് 2024 ലെ ദേശീയ അവാർഡ് വേദിയിൽ മികച്ച നേട്ടം കരസ്ഥമാക്കി തൊടുപുഴ ന്യൂമാൻ കോളേജ്. വിവിധ സാമൂഹിക ശാക്തീകരണ പ്രവർത്തന മേഖലകളിൽ കോളേജ് നടത്തിയ മികവാർന്ന പ്രവർത്തനങ്ങളാണ് അവാർഡിന് ആധാരമായത്.

17 സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം കോളേജുകൾ പങ്കെടുത്ത മത്സരത്തിൽ വിശപ്പ് രഹിത സമൂഹ സൃഷ്ടിയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് , ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങലെ വനിതാ വിദ്യാഭ്യാസവും ശാക്തീകരണ പ്രവർത്തനങ്ങളും, മികച്ച അധ്യാപക സാമൂഹിക പ്രവർത്തകൻ എന്നീ മേഖലകളിലാണ് കോളേജ് അവാർഡുകൾ കരസ്ഥമാക്കിയത്.

ന്യൂമാൻ കോളേജ് എൻസിസിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഉച്ചഭക്ഷണ പരിപാടിയായ ഷെയർ എ ബ്രെഡ് പദ്ധതി വിശപ്പ് രഹിത സമൂഹ സൃഷ്ടി എന്ന വിഭാഗത്തിൽ പരിഗണിക്കപ്പെട്ടപ്പോൾ വനിതകളുടെ പഠനവും ശാക്തീകരണവുമായി ബന്ധപ്പെട്ട് കോളേജ് വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾക്കൊപ്പം കോളേജിലെ എൻ സി സി, എൻ എസ് എസ് സംഘടനകൾ വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ചുവരുന്ന മികച്ച സംരംഭങ്ങളും വനിത ശാക്തീകരണ അവാർഡിന് കോളേജിനെ അർഹമാക്കി.

അധ്യാപനം, എൻ സി സി പ്രവർത്തനങ്ങൾ എന്നിവയ്‌ക്കൊപ്പം വിവിധ സാമൂഹിക വിഷയങ്ങളിലെ കാര്യക്ഷമമായ ഇടപെടലുകൾക്കാണ് മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡിന് കോളേജിലെ കോമേഴ്‌സ് ഡിപ്പാർട്മെന്റ് മേധാവിയും അസോസിയേറ്റ് എൻസിസി ഓഫീസറുമായ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു തിരഞ്ഞെടുക്കപ്പെട്ടത്.

മുംബൈയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും കോളേജ് ബർസാറുമായ ഫാദർ ബെൻസൺ നിരവത്തിനാൽ , ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

മികച്ച നേട്ടം കരസ്ഥമാക്കിയ ടീമിനെ കോളേജ് രക്ഷാധികാരി ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ,മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, ഹയർ എജുക്കേഷൻ സെക്രട്ടറി റവ. ഡോ. പോൾ പാറത്താഴം കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ അലക്സ്‌, എന്നിവർ അഭിനന്ദിച്ചു.

Tags: ThodupuzhamumbaiAwardThodupuzha Newman CollegeSocial services
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

മുംബൈയിലെ വനിതാ ക്യാബ് ഡ്രൈവർ മുസ്‌കാൻ സമീർ ഖാനിൽ തുടങ്ങിയ അന്വേഷണം ഗുജറാത്തിൽ എത്തി ; മയക്കുമരുന്ന് ഡോൺ അബ്ദുൾ വഫ പിടിയിൽ

Kerala

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

India

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.