Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഥാര്‍ 5-ഡോര്‍ റോക്സ് വന്നതോടെ ഥാര്‍ 3-ഡോറിന് ഡിമാന്‍റ് കുറയുമെന്ന് കണക്കുകൂട്ടല്‍; ഥാര്‍ 3-ഡോറിന് 1.50 ലക്ഷം രൂപ ഡിസ്കൗണ്ട് ഓഫറിട്ട് മഹീന്ദ്ര

അന്യായ റോഡ് പ്രസൻസും പെർഫോമൻസുമെല്ലാം കാരണം പലരുടേയും ഡ്രീം കാറായി ഥാര്‍ 3-ഡോര്‍. ഒരു ഥാര്‍ സ്വന്തമാക്കണമെന്ന് സ്വപ്നം കാണുന്നവര്‍ക്ക് അത് കൈപ്പിടിയിലൊതുക്കാനുള്ള ഓഫറാണ് മഹീന്ദ്ര ഇപ്പോള്‍ നല്‍കുന്നത്. ഥാര്‍ 3-ഡോറിന് 1.50 ലക്ഷം ഡിസ്കൗണ്ട് ഓഫറാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 12:31 am IST
inBusiness, Automobile

അന്യായ റോഡ് പ്രസൻസും പെർഫോമൻസുമെല്ലാം കാരണം പലരുടേയും ഡ്രീം കാറായി ഥാര്‍ 3-ഡോര്‍. ഒരു ഥാര്‍ സ്വന്തമാക്കണമെന്ന് സ്വപ്നം കാണുന്നവര്‍ക്ക് അത് കൈപ്പിടിയിലൊതുക്കാനുള്ള ഓഫറാണ് മഹീന്ദ്ര ഇപ്പോള്‍ നല്‍കുന്നത്. ഥാര്‍ 3-ഡോറിന് 1.50 ലക്ഷം ഡിസ്കൗണ്ട് ഓഫറാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസ്കൗണ്ടിന് പിന്നില്‍ ഒരു കിംവദന്തിയും പ്രചരിക്കുന്നുണ്ട്. ഥാര്‍ 5-ഡോര്‍ റോക്സ് ഒരു സ്വപ്നകാറായി ഇപ്പോഴേ മാറിയതോടെ ഥാര്‍ 3-ഡോറിന് താല്‍പര്യക്കാര്‍ കുറയുമോ എന്ന ആശങ്കയുള്ളതിനാലാണ് ഈ വന്‍ ഡിസ്കൗണ്ട് ഓഫറെന്നതാണ് കിവംദന്തി. 3-ഡോർ ഥാറിന്റെ നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനും ഓഫർ സഹായിക്കും.

നേരത്തെ ഥാര്‍ 3-ഡോര്‍ ബുക്ക് ചെയ്‌തവരെല്ലാം 5-ഡോർ പതിപ്പിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഈ വന്‍ഡിസ്കൗണ്ടോടെ ഒഴിവായിക്കിട്ടും. ഇതിന്റെ ഭാഗമായാണ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപയുടെ വലിയ ഡിസ്കൗണ്ട് ഇട്ടിരിക്കുന്നത്. 3-ഡോർ മഹീന്ദ്ര ഥാറിന്റെ പെട്രോൾ, ഡീസൽ മോഡലുകൾക്ക് ഇപ്പോൾ ഓഫർ ചെയ്യുന്ന വലിയ ഡിസ്കൗണ്ട് ഓഫറുകൾക്ക് പുറമേ ബുക്കിംഗ് പിരീഡും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് 4X4 വേരിയന്റുകളെല്ലാം മുമ്പത്തേതിലും വേഗത്തിൽ സ്വന്തമാക്കാനാവും.

LX 2.0 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക് RWD, 1.5 LX ഡീസൽ മാനുവൽ RWD, 2.0 LX പെട്രോൾ മാനുവൽ 4WD, എന്നീ വേരിയന്റുകളിലാണ് 1.50 ലക്ഷം രൂപ വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 3-ഡോറിന്റെ 2.0 LX പെട്രോൾ ഓട്ടോമാറ്റിക് 4WD, 2.2 LX ഡീസൽ, 2.2 LX ഡീസൽ ഓട്ടോമാറ്റിക് 4WD മോഡലുകൾക്കും 1.50 ലക്ഷം രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം 1.5 AX ഓപ്ഷണൽ ഡീസൽ മാനുവൽ RWD വേരിയൻ്റിന് 1.36 ലക്ഷം രൂപ വരെയാണ് ഓഫർ ഒരുക്കിയിരിക്കുന്നത്.3 ഡോർ ഥാറിന്റെ നാല് വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ ഓഫറുകൾ കമ്പനി നൽകുന്നത് എന്നതാണ് ശ്രദ്ധേയമായ സംഭവം.

 

 

Tags: TharMahindraLatest newsThar3doorThar5doorroxxoffroad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

പുതിയ വാര്‍ത്തകള്‍

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.