Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റവന്യൂ വരുമാനത്തിന്റെ 70 % ത്തിലധികം ചെലവിടുന്നത് ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാനാണോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2024, 08:27 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 70 % ത്തിലധികം ചെലവിടുന്നത് ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാനാണോ…? അധികാര വര്‍ഗ്ഗങ്ങളും മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും പറഞ്ഞു പറത്തുന്നതിതാണ്. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ അഫിഡവിറ്റ് ഇത് സത്യമല്ലന്ന് പറയുന്നു. അഫിഡവിറ്റില്‍ റവന്യൂ വരുമാനത്തിന്റെ 33.94% ശമ്പളത്തിന്നും 14% മാത്രമാണ് പെന്‍ഷനുമായി ചെലവഴിക്കുന്നതായാണ് കണക്ക്.
സംസ്ഥാന ട്രഷറിയില്‍ നിന്നും ശമ്പളവും, പെന്‍ഷനും പറ്റുന്ന 10,27,200 പേരില്‍ 3,81,862 പേര്‍ മാത്രമാണ് പിഎസ്്‌സി വഴി നിയമിതരായ ജീവനക്കാര്‍. ബാക്കിയുള്ള 6,45,518 പേരില്‍ 4,05,729 പേരുടേത് കരാര്‍ നിയമനമാണ്.
കഴിഞ്ഞ ബജറ്റ് പ്രകാരം 122 വകുപ്പുകളിലായി 11, 145 താല്‍ക്കാലിക ജീവനക്കാരെ മാത്രമേ നിയമിച്ചിട്ടുള്ളു എന്നു പറയുമ്പോള്‍ തന്നെ 1.90 ലക്ഷം കരാര്‍ തൊഴിലാളികള്‍ സ്പാര്‍ക്കിലൂടെ ശമ്പളം വാങ്ങി. ഈ ചെലവുകളും പിഎസ്‌സി വഴി നിയമിതരായ സര്‍ക്കാര്‍ ജീവനക്കാരന്റെ ചുമലില്‍ വരും.
ട്രഷറികളില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് 5,000/ രൂപ മുതല്‍ മേല്‍പ്പോട്ടു പെന്‍ഷന്‍ വാങ്ങുന്ന മന്ത്രിമാരുടെ 1162 മുന്‍ പേഴ്‌സണല്‍ സ്റ്റാഫുകളും, പ്രതിമാസം 8,000/ മുതല്‍ 50,000/ വരെ പെന്‍ഷന്‍ വാങ്ങുന്ന 229 മുന്‍എംഎല്‍എമാരും,പ്രതിമാസം 50,000/ രുപ വാങ്ങുന്ന 3 പേര്‍ ഉള്‍പ്പടെ 105 എംഎല്‍എമാരുടെ ആശ്രിത പെന്‍ഷനും,12 അംഗ സാമൂഹ്യ മാധ്യമ പ്രചരണ സംഘത്തിന്റെ കോടി രൂപയുടെ ശമ്പള ആനുകൂല്യങ്ങളും ഇതേ സാലറി അക്കൗണ്ടിലാണ് വരുന്നത് .
മന്ത്രിമാരേക്കാള്‍ കൂടുതല്‍ ശമ്പളം പറ്റുന്ന ചെയര്‍മാനും, അംഗങ്ങളും ഉണ്ട്. ത്രിതല പഞ്ചായത്തുകളിലെ 22,000 ലേറെ അംഗങ്ങള്‍ക്കു നല്‍കുന്ന ഓണറേറിയത്തിന്റെ കണക്കും, 50 ലേറെ കോര്‍പ്പറേഷന്നുകളും 30 ലേറെ ബോര്‍ഡുകളും,25 ലേറെ കമ്മീഷനുകളും 6 ലേറെ ട്രിബ്യൂണലിലേയും ചെയര്‍മാന്‍ / അംഗങ്ങള്‍ എന്നിവരുടേയും നിരവധി ഓംബുഡ്‌സ്മാനും, ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച ശമ്പളവും + പെന്‍ഷന്നുമായി ചില ധനകാര്യ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ട സിഇഒ ,ചീഫ് പ്രൊജക്ട് ഓഫീസര്‍മാര്‍ക്കും, ശമ്പളവും ആനുകൂല്യവുമായി റവന്യു വരുമാനത്തിന്റെ എത്ര ശതമാനമാണ് നല്‍കുന്നതെന്ന കണക്കു കൂടി വരണം.

Tags: salary and pension
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Kerala

ശമ്പളവും പെന്‍ഷനും നല്‍കാന്‍ നിവൃത്തിയില്ല, സംസ്ഥാന സര്‍ക്കാര്‍ 3000 കോടി രൂപ കൂടി കടമെടുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.