Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂര്‍ ഗിരിജാ തിയറ്റര്‍ ഉടമ ഡോ.ഗിരിജ ബിജെപിയില്‍ ചേര്‍ന്നു; സുരേഷ് ഗോപി ഷാള്‍ അണിയിച്ചാണ് ഗിരിജയെ സ്വീകരിച്ചത്

തൃശൂരിലെ ഗിരിജാ തിയറ്റര്‍ ഉടമ ഡോ. ഗിരിജ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഷാള്‍ അണിയിച്ചാണ് ഡോ. ഗിരിജയെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2024, 05:29 pm IST
inKerala

തൃശൂര്‍: തൃശൂരിലെ ഗിരിജാ തിയറ്റര്‍ ഉടമ ഡോ. ഗിരിജ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഷാള്‍ അണിയിച്ചാണ് ഡോ. ഗിരിജയെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയ ഗിരിജാ തിയറ്ററിനെ സ്വന്തം പരിശ്രമഫലമായി ലാഭത്തിലേക്ക്  കൊണ്ടുവന്ന ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് ഡോ. ഗിരിജ. രോഗങ്ങള്‍ തളര്‍ത്തിയിട്ടും അവര്‍ മമ്മൂട്ടി, സുരേഷ് ഗോപി, മോഹന്‍ലാല്‍,എന്നിവരുമായും വിതരണക്കാരുമായി നേരിട്ട് ബന്ധപ്പെട്ടാണ് പല സിനിമകളും തിയറ്ററില്‍ എത്തിച്ച് അത്യധികമായ പരിശ്രമത്തിലൂടെ ഗിരിജാ തിയറ്ററിനെ രക്ഷിച്ചെടുത്തത്.  ദുല്‍ഖര്‍ സല്‍മാന്‍, ഷറഫുദ്ദീന്‍ തുടങ്ങി പുതുതലമുറ നടന്മാര്‍ വരെ ഗിരിജയെ പ്രതിസന്ധികളില്‍ സഹായിച്ചിട്ടുണ്ട്. ഈ പരിശ്രമത്തിനിടയില്‍ സുരേഷ് ഗോപിയുമായി അവര്‍ അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു സുരേഷ് ഗോപിയും തന്റെ സിനിമകള്‍ വിട്ടുനില്‍കി ഗിരിജയെ ഏറെ സഹായിച്ചിരുന്നു.

ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, ലൈംഗികപീഢനാരോപണം നേരിടുന്ന സുരേഷ് ഗോപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് തൃശൂര്‍ ഗിരിജാ തിയറ്ററില്‍ സുരേഷ് ഗോപിയുടെ ‘ഗരുഡന്‍’ എന്ന സിനിമയുടെ പ്രത്യേക ഷോ ഡോ.ഗിരിജ നടത്തിയിരുന്നു. അത് വന്‍വിജയവുമായി. അവിടെ വെച്ചാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ തൃശൂര്‍ റിപ്പോര്‍ട്ടറായ പെണ്‍കുട്ടി സുരേഷ് ഗോപിയെ പ്രകോപിതനാക്കുന്ന ചോദ്യം ചോദിച്ചത്. പിന്നീട് പരാതിയെ തുടര്‍ന്ന് ഈ റിപ്പോര്‍ട്ടറെ കൊച്ചിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

നേരത്തെ തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പല പ്രതിസന്ധികളും നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഡോ.ഗിരിജയ്‌ക്കെതിരെ സൈബര്‍ ആക്രമണവും നടന്നിരുന്നു. സ്വന്തം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പ്രചാരണത്തിനും ബുക്കിങ്ങിനുമായി ഗിരിജ സമൂഹ മാധ്യമങ്ങളെ ധാരാളമായി ആശ്രയിച്ചിരുന്നു. ഇതിനും മോശം കമന്‍റുകള്‍ ഏറെ വന്നിരുന്നു. എന്നിട്ടും തളരാതെ പിടിച്ചു നിന്ന് വിജയത്തിലേക്ക് എത്തിയ കഥയാണ് ഗിരിജയുടേത്.

Tags: sureshgopiDrGirjiaGirijaTheatreThrissurGirijaTheatreDrGirijaBJPBJPMembershipcampaign
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

Kottayam

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.