Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കറുപ്പിനഴക് ഉള്ളിലും പുറത്തും…21 പുതുമകളോടെ ക്രെറ്റ നൈറ്റ് എഡിഷൻ എത്തി; വില 14.51 ലക്ഷം രൂപ

ഉള്ളിലും പുറത്തും കറുപ്പിന്റെ അഴകുമായി ക്രെറ്റയുടെ നൈറ്റ് എഡിഷന്‍ എത്തി.ഇപ്പോഴത്തെ ക്രെറ്റയില്‍ നിന്നും 21 പുതിയ മാറ്റങ്ങളോടെ എത്തിയിരിക്കുന്ന പുതിയ ക്രെറ്റ നൈറ്റ് എഡിഷന്റെ വില 14.51 ലക്ഷത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 09:15 pm IST
inBusiness

ഉള്ളിലും പുറത്തും കറുപ്പിന്റെ അഴകുമായി ക്രെറ്റയുടെ നൈറ്റ് എഡിഷന്‍ (Creta Knight Edition) എത്തി.ഇപ്പോഴത്തെ ക്രെറ്റയില്‍ നിന്നും 21 പുതിയ മാറ്റങ്ങളോടെ എത്തിയിരിക്കുന്ന പുതിയ ക്രെറ്റ നൈറ്റ് എഡിഷന്റെ വില 14.51 ലക്ഷത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.

ഏറ്റവും ഉയര്‍ന്ന വേരിയന്‍റിന് 20.15 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. നൈറ്റ് എഡിഷൻ എന്നത് ക്രെറ്റയുടെ കറുത്ത പതിപ്പാണ്. ഇതില്‍ പുറത്തെ നിറം മാത്രമല്ല കറുപ്പ്. ഉള്ളിലെകറുത്ത ലെതര്‍ സീറ്റുള്‍പ്പെടെയുള്ള ഇന്‍റീരിയറും കറുപ്പ് തന്നെ. ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിങ്ങും കറുപ്പാണ്. ഇടയ്‌ക്ക് ബ്രാസിന്റെ സാന്നിധ്യം ഈ കറുപ്പിന് അഴകായി ഉള്ളില്‍ ഢാഷ് ബോര്‍ഡിലും ഗിയര്‍ ബൂട്ടിലും കാണുന്നത് കാറിന്റെ അഴക് വര്‍ധിപ്പിക്കുന്നു. .

കറുത്ത നിറത്തിൽ ഫ്രണ്ട്, റേഡിയേറ്റർ ഗ്രിൽ, മാറ്റ് ബ്ലാക്ക് ഫ്രണ്ട് ആൻഡ് റിയർ ഹ്യുണ്ടായ് ലോഗോ, ചുവന്ന ബ്രേക്ക് കാലിപ്പറുകളോട് കൂടിയ 17 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ, എക്സ്ക്ലൂസീവ് നൈറ്റ് എംബ്ലം, റിയർ സ്കിഡ് പ്ലേറ്റുകൾ എന്നിവ വാഹനത്തിനുണ്ട്.

സൈഡ് സിൽ ഗാർണിഷ്, റൂഫ്, സി-പില്ലർ, ORVM-കൾ, സ്‌പോയിലർ എന്നിവയ്‌ക്കെല്ലാം കറുത്ത നിറമാണ്. ഹ്യൂണ്ടായ് ക്രെറ്റ നൈറ്റ് എഡിഷന് രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. 1.5 ലിറ്റർ MPi പെട്രോൾ (115PS, 144Nm), 1.5 ലിറ്റർ U2 CRDi ഡീസൽ (116PS, 250Nm). ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 1.5 ലിറ്റർ MPi പെട്രോൾ യൂണിറ്റുള്ള 6-സ്പീഡ് MT, IVT ഓട്ടോമാറ്റിക്, 1.5-ലിറ്റർ U2 CRDi ഡീസൽ യൂണിറ്റുള്ള 6-സ്പീഡ് MT, 6-സ്പീഡ് AT എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, സ്റ്റാൻഡേർഡ് ക്രെറ്റയിലും ക്രെറ്റ എൻ ലൈനിലും ലഭ്യമായ 1.5 ലിറ്റർ കപ്പ ടർബോ GDi പെട്രോൾ എഞ്ചിൻ വാഹനത്തിന് നൽകുന്നില്ല.

രണ്ട് കളര്‍ ഓപ്ഷന്‍ ഉണ്ട്. ഒന്ന് ടൈറ്റന്‍ ഗ്രേ മാറ്റ് ആണ്. പക്ഷെ ഇതിന് 5000 രൂപ കൂടുതല്‍ കൊടുക്കണം. 10000 രൂപ അധികം നല്‍കിയാല്‍ ബ്ലാക്കും ടൈറ്റന്‍ ഗ്രേ മാറ്റും ഇടകലര്‍ന്ന നിറവും തെരഞ്ഞെടുക്കാം. കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, മാരുതി ഗ്രാന്‍റ് വിറ്റാര, വിഡബ്ല്യു ടൈഗുന്‍, സ്കോഡ കുഷാക് എന്നിവയോടാണ് ക്രെറ്റയുടെ മത്സരം.

 

 

Tags: AutomobileCretaKnightEditionCretaHyndai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ഭാരതത്തിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു; കോൺസെപ്റ്റ് എഎംജി സൂപ്പർകാറും ഇ-ബൈക്കുകളും പുറത്തിറക്കി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

Automobile

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.