Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സൈനിക സമ്മർദ്ദം ചെലുത്തിയാൽ ബന്ദികളാക്കിയവരെ ശവപ്പെട്ടിയിലാക്കി മടക്കി അയക്കും ; ഭീഷണിയുമായി ഹമാസ് ഭീകരർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 04:37 pm IST
inWorld

ഗാസ ; ഇസ്രയേലി ബന്ദികളാക്കിയവരുടെ മൃതദേഹങ്ങൾ ഗാസയിൽ കണ്ടെത്തിയതിന് പിന്നാലെ ഭീഷണിയുമായി ഹമാസ് . ഇസ്രായേൽ സൈന്യം സമ്മർദം ചെലുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ, ബന്ദികളാക്കിയവരെ ശവപ്പെട്ടിയിലാക്കി ഇസ്രായേലിലേക്ക് അയയ്‌ക്കുമെന്നാണ് ഹമാസ് ഭീഷണി . തങ്ങളുടെ ആളുകൾക്ക് ഇതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഹമാസ് ഭീഷണിപ്പെടുത്തി.

ഒരു കരാറും കൂടാതെ സൈനിക സമ്മർദ്ദം ചെലുത്തി ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ശ്രമിച്ചാൽ അവരെ ശവപ്പെട്ടിയിലാക്കി തിരിച്ചയക്കുമെന്ന് ഖാസിം ബ്രിഗേഡ് വക്താവ് അബു ഉബൈദയാണ് പറഞ്ഞത് . ബന്ദികളാക്കിയവരെ ജീവനോടെ തിരികെ വേണമോ അതോ മൃതദേഹങ്ങൾ തിരികെ വേണമോ എന്ന കാര്യത്തിൽ ഇനി തീരുമാനം കുടുംബത്തിന്റെ കൈകളിലാണ്.

ബന്ദികളുടെ മരണത്തിന് ഉത്തരവാദികൾ നെതന്യാഹുവും സൈന്യവും ആണെന്ന് ഹമാസ് പറഞ്ഞു . ഹമാസ് തുരങ്കങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ ആറ് ബന്ദികളുടെ തലയ്‌ക്ക് പിന്നിൽ നിന്ന് വെടിയേറ്റതായി നെതന്യാഹു പറഞ്ഞു. ഓഗസ്റ്റ് 31 നാണ് ഗാസയിലെ ഹമാസിന്റെ തുരങ്കങ്ങളിൽ നിന്ന് 6 ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ കണ്ടെത്തിയത് . സൈനികർ അവിടെ എത്തുന്നതിന് തൊട്ടുമുമ്പ് ഹമാസ് ബന്ദികളെ ക്രൂരമായി കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞിരുന്നു.

പ്രദേശത്ത് 6 ബന്ദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതായി ഐഡിഎഫ് അറിയിച്ചിരുന്നു. ഇക്കാരണത്താൽ സൈന്യം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോയത്. അതിനിടെയാണ് ഹമാസിന്റെ ഒരു തുരങ്കം കണ്ടെത്തിയത് . ഇവിടെ നടത്തിയ അന്വേഷണത്തിൽ ബന്ദികളാക്കിയവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

251 ഇസ്രായേൽ പൗരന്മാരെ ഹമാസ് ബന്ദികളാക്കിയിരുന്നു. ഇവരിൽ 97 പേർ ഇപ്പോഴും ഹമാസിന്റെ തടവിലാണ്. കഴിഞ്ഞ വർഷം നവംബറിലെ വെടിനിർത്തലിൽ 105 ബന്ദികളെ വിട്ടയച്ചിരുന്നു. 33 പേരാണ് ഇവിടെ മരിച്ചത്.

Tags: HamasisrayelNethanyahu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

World

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.