Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഒടുവില്‍ ടാറ്റ കർവെത്തി; ബാറ്റാ ചെരിപ്പ് പോലെ വില 9.99 ലക്ഷം രൂപ

ലംബോർഗിനി ഉറൂസിനെപ്പോലെ ഉള്ള ഒരു കൂപ്പെ എസ്‌യുവിയാണ് എന്നതായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. ആ പ്രതീക്ഷ തെറ്റിക്കാതെ ഇതാ ടാറ്റാ കര്‍വ് എത്തിയിരിക്കുന്നു. ആരംഭവില 9.99 ലക്ഷംമാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 11:46 pm IST
in Business, Automobile

കേട്ടും വായിച്ചും ഇന്ത്യയിലെ കാര്‍ പ്രേമികള്‍ മടുത്തു. അത്രയ്‌ക്കായിരുന്നു ടാറ്റ കര്‍വിനെക്കുറിച്ചുള്ള മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍. രണ്ട് വർഷത്തോളമായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. കാരണം കൂപ്പെ എസ് യുവി എന്ന സങ്കല്‍പം തന്നെ ഇന്ത്യയില്‍ പുതിയതാണ്. പിന്‍ഭാഗത്തിന്റെ നീളം കുറച്ച് കൂപ്പെ ആകൃതിയും എസ് യുവിയുടെ കരുത്തും ചേരുന്ന ഒരു കാര്‍.

ലംബോർഗിനി ഉറൂസിനെപ്പോലെ ഉള്ള ഒരു കൂപ്പെ എസ്‌യുവിയാണ് എന്നതായിരുന്നു എല്ലാവരുടെയും ആകാംക്ഷ. ടാറ്റ മനസിൽ കണ്ടപ്പോൾ മാനത്ത് കണ്ട് സിട്രൺ ബസാൾട്ടിനെ പണികഴിപ്പിച്ച് പുറത്തിറക്കിയെങ്കിലും ആളുകളുടെ കണ്ണുകളെല്ലാം പാഞ്ഞത് രത്തൻ ടാറ്റയുടെ കമ്പനി നിർമിക്കുന്ന മോഡലിലേക്കായിരുന്നു.

ആദ്യം ഇലക്‌ട്രിക് വേഷത്തിൽ വിപണിയിൽ എത്തിച്ച കർവ് ഇപ്പോഴിതാ പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ അകമ്പടിയോടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഏവരും കാത്തിരുന്നത് ടാറ്റ കർവിന്റെ വില പ്രഖ്യാപനത്തിനായിരുന്നു. എന്തായാലും ഇപ്പോഴിതാ ഇക്കാര്യത്തിലും വ്യക്തത വന്നിരിക്കുകയാണ്. ഉയർന്ന മത്സരാധിഷ്ഠിത മേഖലയാണ് മിഡ്-സൈസ് എസ്‌യുവി നിര. അവിടെ ടാറ്റാ കര്‍വ് 9.99 ലക്ഷം മുതൽ 17.70 ലക്ഷം വരെയുള്ള വിലയിൽ സ്വന്തമാക്കാനാവുമെന്നത് വലിയ ആകര്‍ഷണം തന്നെ. .

 

Tags: AutomobileAutotataTatamotorsLatest newsTatacurvvCoupeSUV
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

World

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)
India

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

പുതിയ വാര്‍ത്തകള്‍

കൈവശമുള്ളത് 10 ആനക്കൊമ്പുകളും 46 കിലോ ദന്തശില്‍പങ്ങളും; വനം വകുപ്പിന് പുതിയ കണക്കുകള്‍ നല്‍കി മോഹന്‍ലാല്‍

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.