Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കോഹ്‌ലിയും രോഹിത്തും പാകിസ്ഥാനില്‍ കളിക്കണം: കമ്രാന്‍ അക്മല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 11:16 pm IST
inCricket

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതിന് മുന്‍പ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും പാകിസ്ഥാനില്‍ കളിക്കണമെന്ന് പാക് മുന്‍ താരം കമ്രാന്‍ അക്മല്‍. മറ്റെവിടെയുമില്ലാത്ത ആരാധകര്‍ പാകിസ്ഥാനില്‍ ഇരുവര്‍ക്കുമുണ്ടെന്നത് അവര്‍ക്ക് അനുഭവിക്കാന്‍ കഴിയും. കോഹ്‌ലിയും രോഹിത്തും ജസ്പ്രീത് ബുംറയും പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയാല്‍ അത് ഓരോ പാക് ആരാധകരിലും ആഴത്തിലുള്ള വികാരമുണര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിരമിക്കുന്നതിന് മുന്‍പ് കോഹ്‌ലിയും രോഹിത്തും പാകിസ്ഥാന്‍ സന്ദര്‍ശിക്കണം. ലോകക്രിക്കറ്റിലെ ഉജ്വല താരങ്ങളാണ് ഇരുവരും. മികച്ച ബാറ്റിങ്ങും ഏതു പ്രതിസനധി ഘട്ടത്തിലും കളി വിജയിപ്പിക്കാനുള്ള കഴിവും ഇരുവര്‍ക്കുമുണ്ട്. ലോകത്താകെ ഇവര്‍ക്ക് നിരവധി ആരാധകരുമുണ്ട്. മറ്റെവിടെയുമില്ലാത്ത തരത്തില്‍ ആരാധക സമൂഹം ഇവര്‍ക്ക് പാകിസ്ഥാനിലുണ്ട്. ആഗോളതലത്തില്‍ കായികതാരങ്ങള്‍ക്ക് റോള്‍ മോഡലാണ് കോഹ്‌ലിയെന്ന് ഞാന്‍ കരുതുന്നു. ലോകകപ്പ് വിജയിച്ച ക്യാപ്റ്റനാണ്. രോഹിത്ത്. ലോകത്തിലെ ഏറ്റവും മികച്ച പേസറാണ് ബുംറ. മൂവരും വിരമിക്കുന്നതിനു മുന്ന് ഒന്നിച്ച് പാകിസ്ഥാനില്‍ കളിക്കാല്‍ അത് മഹത്താന അനുഭവമാകും, കമ്രാന്‍ അക്മല്‍ പറഞ്ഞു.

കോഹ്‌ലിയും രോഹിത്തും ബംറയും പാകിസ്ഥാനില്‍ അന്താരാഷ്‌ട്ര മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. കോഹ്‌ലി അണ്ടര്‍-19 ടീമിലായിരിക്കേ പാകിസഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ടി20യില്‍നിന്ന് വിരമിച്ച കോഹ്‌ലിയും രോഹിത്തും ഇനി ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ് കളിക്കുക.

Tags: pakistanrohit sharmaKohliKamran Akmal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.