Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സര്‍ക്കാര്‍ സഹായം വാങ്ങുന്ന ന്യൂനപക്ഷസ്ഥാപനങ്ങള്‍ മത നിയമനം നടത്തരുത്: മദ്രാസ് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 11:59 pm IST
inIndia

ചെന്നൈ: സര്‍ക്കാരില്‍നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതേതര തത്വങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് മദ്രാസ് ഹൈക്കോടതി. ഒരു പ്രത്യേക മതത്തില്‍ നിന്നുള്ള ജീവനക്കാരെമാത്രം നിയമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പള്ളി തയാറാക്കിയ സീനിയോറിറ്റി ലിസ്റ്റില്‍ നിന്ന് മാത്രം അദ്ധ്യാപകരെ നിയമിക്കാനുള്ള തിരുനെല്‍വേലി രൂപതയുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ വിലയിരുത്തി.

ഇത്തരത്തിലുള്ള നിയമന പ്രക്രിയ തികച്ചും വിവേചനപരമാണ്. ഒരു പ്രത്യേക മതവിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥിക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ എന്ന വാദം ഭരണഘടനാപരമായ ധാര്‍മ്മികതയ്‌ക്ക് എതിരാണ്.

സംസ്ഥാന ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുമ്പോള്‍, നിയമന പ്രക്രിയ യോഗ്യരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി തുറന്നുകൊടുക്കണമെന്നത് മതേതരത്വത്തിന്റെ പ്രാഥമിക തത്വങ്ങളില്‍പ്പെടുന്നതാണെന്ന് ജസ്റ്റിസ് സ്വാമിനാഥന്‍ പറഞ്ഞു. എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ന്യായവും സുതാര്യവുമാണെന്ന് ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു.

എയ്ഡഡ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് പിന്നില്‍ വാണിജ്യപരമായ പരിഗണനകളുണ്ടെന്നത് വാസ്തവമാണെന്ന് കോടതി നിരീക്ഷിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളുകളില്‍ അദ്ധ്യാപകരെയും അഡ്മിനിസ്ട്രേറ്റര്‍മാരെയും നിയമിക്കുന്നത് സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നത് തടയാന്‍ ബിഷപ്പിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് തിരുനെല്‍വേലി രൂപത ട്രഷറര്‍ സി. മനോഹര്‍ തങ്കരാജ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

തിരുനെല്‍വേലി, തെങ്കാശി ജില്ലകളിലെ വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്ന സഭയാണ് തിരുനല്‍വേലി രൂപത. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാരില്‍ നിന്നും യുജിസിയില്‍ നിന്നും 600 കോടി രൂപയുടെ ഫണ്ടാണ് ഇവര്‍ സ്വീകരിച്ചിട്ടുള്ളത്. മാനേജ്മെന്റുകളുടെ കാഴ്ചപ്പാടില്‍ മാത്രം വിഷയത്തെ സമീപിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.

കഴിവുള്ള അദ്ധ്യാപകര്‍ പഠിപ്പിക്കണമെന്നത് വിദ്യാര്‍ത്ഥിയുടെ അവകാശമാണ്. അര്‍ഹതയുണ്ട്. അത് നിറവേറ്റേണ്ടത് മാനേജ്മെന്റിന്റെ കടമയാണ്. കഴിവും വ്യക്തിത്വവുമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച് മാത്രമാണ് സര്‍ക്കാര്‍ അദ്ധ്യാപകരുടെ ശമ്പളം നല്‍കുന്നത്. ടീച്ചിങ് ഗ്രാന്റിനായി സംസ്ഥാന സഹായം സ്വീകരിക്കുന്നതിനുള്ള അവകാശമുള്ളതുപോലെ കഴിവുള്ള മികച്ച അദ്ധ്യാപകരെ നിയമിക്കാനുള്ള ബാധ്യതയും മാനേജുമെന്റുകള്‍ക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

നിയമനം നടത്തുന്നതിന് ഒഴിവുകള്‍ ശരിയായ രീതിയില്‍ പൊതുസമൂഹത്തെ അറിയിക്കണം, അതിലൂടെ യോഗ്യരായ ഓരോ ഉദ്യോഗാര്‍ത്ഥിക്കും അവരുടെ ജാതി, മത പശ്ചാത്തലം പരിഗണിക്കാതെ അപേക്ഷിക്കാനുള്ള അവസരം ഉണ്ടാകണം, ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

Tags: Madras High CourtMinority institutionsreligious appointmentsgovernment aid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

India

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.