Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദാവൂദ് ഇബ്രാഹിം ബോളിവുഡ് ഭരിച്ചിരുന്ന കാലം; വെള്ളാരം കണ്ണുള്ള ജാസ്മിന്‍ എന്ന നടിയോട് ദാവൂദിന് പ്രേമം…പിന്നീട് എന്നെന്നേക്കുമായി കാണാതായ ജാസ്മിന്‍…

1980കളില്‍ ബോളിവുഡ് സിനിമയെ അടക്കി ഭരിച്ചിരുന്നത് അധോലോക നായകനായ ദാവൂദ് ഇബ്രാഹിം. അദ്ദേഹത്തിന്റെ കൂട്ടാളികളായ അബുസലിമും ഛോട്ടാരാജനും. ഇവരെല്ലാമാണ് സിനിമകള്‍ക്ക് പണം മുടക്കിയിരുന്നതും ആര് സിനിമയില്‍ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 09:59 pm IST
inIndia

മുംബൈ:1980കളില്‍ ബോളിവുഡ് സിനിമയെ അടക്കി ഭരിച്ചിരുന്നത് അധോലോക നായകനായ ദാവൂദ് ഇബ്രാഹിം. അദ്ദേഹത്തിന്റെ കൂട്ടാളികളായ അബുസലിമും ഛോട്ടാരാജനും. ഇവരെല്ലാമാണ് സിനിമകള്‍ക്ക് പണം മുടക്കിയിരുന്നതും ആര് സിനിമയില്‍ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നതും.

അന്ന് വിജയിച്ച ഒരു പ്രേതസിനിമയായിരുന്നു വീരാന എന്ന സിനിമ. അതില്‍ പ്രേതമായി അഭിനയിച്ച സുന്ദരിയായ, വെള്ളാരം കണ്ണുകളുള്ള ജാസ്മിന്‍ എന്ന നടിയെ ദാവൂദിന് ഇഷ്ടമായി. പിന്നെ ദാവൂദ് എന്നും ജാസ്മിനെ വിളിച്ച് ഉപദ്രവിക്കാന്‍ തുടങ്ങി. തന്റെ കാമുകി ആകണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ജാസ്മിന്‍ അത് നിഷേധിച്ചു. അതോടെ ദാവൂദിന്റെ അനുയായികള്‍ എല്ലായിടത്തും ജാസ്മിനെ പിന്തുടരാന്‍ തുടങ്ങി.

വീരാനയ്‌ക്ക് ശേഷം ജാമ്സിന് സിനിമകള്‍ കിട്ടിയില്ല. കാരണം ബോളിവുഡ് നിയന്ത്രിക്കുന്ന ദാവൂദ് തന്നെ. തന്റെ ഇംഗിതത്തിന് വഴങ്ങാത്ത നടിക്ക് ദാവൂദ് റോളുകള്‍ നല്‍കില്ല. എന്നിട്ടും രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ജാമ്സിന് ഒരു സിനിമയില്‍ ചെറിയ റോള്‍ കിട്ടി. അതിന് ശേഷം ജാസ്മിനെ ആരും കണ്ടിട്ടില്ല. എവിടെയാണ് ജാസ്മിന്‍? ആര്‍ക്കും ഈ ചോദ്യത്തിന് ഉത്തരമില്ല. ഇനി ഉത്തരം കിട്ടാനും പോകുന്നില്ല. കാരണം ജാസ്മിനെ പ്രേമിച്ചിരുന്നത് ദാവൂദാണ്. ഇപ്പോള്‍ പരക്കുന്നത് ചില അഭ്യൂഹങ്ങള്‍ മാത്രം. അതില്‍ ഒന്ന് ജാസ്മിന്‍ പാകിസ്ഥാനിലേക്ക് കടന്നു എന്നാണ്. മറ്റൊന്ന് ജാസ്മിന്‍ അമേരിക്കയില്‍ പോയി എന്നാണ്. മറ്റൊന്ന് ദാവൂദിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ആത്മഹത്യയില്‍ അഭയം തേടി എന്നാണ്.

 

Tags: bollywoodDawood IbrahimJasminDawoodIbrahimUnderworld
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.