Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഹേമ എന്ന ജഡ്ജി വളരെ കര്‍ക്കശക്കാരിയായ ജഡ്ജി; യൂണിഫോമില്‍ രണ്ട് കറുത്ത കുത്തുണ്ട് എന്ന കാരണത്താല്‍ വാദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ട ജഡ്ജി’

ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വെയ്‌ക്കണം. പരാതികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണം. അതാണ് ഇടത് സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷെ അവര്‍ അതിന് മുതിരുന്നില്ല. - അഡ്വ. മിനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 09:15 pm IST
inKerala
ജസ്റ്റിസ് ഹേമ

ജസ്റ്റിസ് ഹേമ

കൊച്ചി: ഹേമ എന്ന ഇപ്പോള്‍ സിനിമാമേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജഡ്ജി നിസ്സാരക്കാരിയല്ലെന്ന് അതിജീവിതയായ നടിയുടെ അഭിഭാഷക ടി.ബി. മിനി. തന്റെ യൂണിഫോമില്‍ വെള്ളയില്‍ രണ്ട് കറുത്ത കുത്ത് കണ്ടതിനാല്‍ കോടതിമുറിയില്‍ കേസ് വാദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത് ഇറക്കിവിട്ട ജഡ്ജിയായ ഹേമ അത്രയ്‌ക്ക് കര്‍ക്കശക്കാരിയാണ്. അവര്‍ ഒരു റിപ്പോര്‍ട്ട് നല‍്കിയാല്‍ അതില്‍ കഴമ്പുണ്ടാകും.- അഡ്വ. മിനി പറയുന്നു.

നമ്മുടെ നാട്ടില്‍ പല കമ്മീഷനും കമ്മിറ്റികളുമുണ്ട്. കമ്മീഷനാണെങ്കില്‍ അത് നിയമസഭയുടെ മേശപ്പുറത്ത് വെയ്‌ക്കണം. പിന്നെ അതിന്മേല്‍ ചര്‍ച്ച ചെയ്യണം. നടപടിയെടുക്കണം. അതുകൊണ്ടാണ് ബുദ്ധിപരമായി ഇടത് സര്‍ക്കാര്‍ കമ്മിറ്റിയെ വെച്ചത്. കമ്മിറ്റിയാവുമ്പോള്‍ അതിന്മേല്‍ നടപടി എടുത്തില്ലെങ്കിലും പ്രശ്നമില്ല. വേട്ടക്കാര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ കഴിയില്ല. അതിന്മേല്‍ ആക്ഷന്‍ എടുത്തില്ലെങ്കിലും പ്രശ്നമില്ല എന്ന ഒരു പഴുത് ഇടത് സര്‍ക്കാരിനുണ്ട്. 1.46 കോടി രൂപ ചെലവഴിച്ചാണ് ഈ കമ്മിറ്റിയെ നിയോഗിച്ചത്. പക്ഷെ ഈ റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍ എല്ലാം ഒഴിവാക്കി. ബാക്കിയുള്ളത് മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. – അഡ്വ. മിനി പറയുന്നു.

ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷമായി പുറത്തുവന്നിട്ടും അതില്‍ നടപടിയെടുക്കാതിരുന്നത് ഈ ഇടതുപക്ഷസര്‍ക്കാരാണ്. അവരുടെ അനാസ്ഥയാണ്. മുകേഷ് എന്ന വ്യക്തിയെ എല്ലാവര്‍ക്കും അറിയാം. അയാള്‍ ആരാണെന്ന്. ഇപ്പോള്‍ അയാള്‍ വന്നിരുന്ന് പറയുകയാണ് തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നാണ്. അതുപോലെ മന്ത്രി ഗണേഷ് കുമാര്‍. ഇവരൊക്കെ ഇടത് പക്ഷ മന്ത്രിമാരായിരിക്കുക എന്ന് പറയുമ്പോള്‍ നാണം കൊണ്ട് തല താഴ്‌ത്തിപ്പോവുകയാണ്. എല്ലാ വലതുപക്ഷ ക്രിമകളെയും പിടിച്ച് ഇടതുപക്ഷമാക്കുക. എങ്ങിനെയെങ്കിലും അധികാരം പിടിച്ചെടുക്കുക. മുകേഷിന്റെ രണ്ട് ഭാര്യമാര്‍ സമൂഹത്തോട് ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു. എത്രയോ വലിയ സഖാവായ ഗുരുദാസിനെ മാറ്റിയിട്ടാണ് മുകേഷിനെ കൊണ്ടുവന്നത്. അപ്പോ പറഞ്ഞുവന്നത് ഈ റിപ്പോര്‍ട്ടിന്മേല്‍ വേണമെന്ന് വെച്ചാല്‍ സര്‍ക്കാരിന് കേസെടുക്കാന്‍ കഴിയും. ഇതില്‍ ചെയ്യേണ്ടത് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വെയ്‌ക്കണം. പരാതികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണം. അതാണ് ഇടത് സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷെ അവര്‍ അതിന് മുതിരുന്നില്ല. – അഡ്വ. മിനി ചൂണ്ടിക്കാട്ടി.

 

 

 

Tags: AdvMiniHemaCommitteeLDFSexual harassmentHemahema committeeActorMukeshActorGaneshAdvTBMini
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

Kerala

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.