Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സന്ധുവിന്റെ റിക്കാര്‍ഡ് മറികടന്ന് മിലന്‍ രത്‌നായകെ; ഒമ്പതാം നമ്പറിലെ വമ്പന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 10:03 pm IST
inCricket

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഒമ്പതാമതിറങ്ങി 72 റണ്‍സെടുത്ത് ശ്രീലങ്കന്‍ താരം മിലന്‍ രത്നായകെ റിക്കാര്‍ഡ് പട്ടികയില്‍. ടെസ്റ്റില്‍ ഒമ്പതാം നമ്പറില്‍ ഒരു അരങ്ങേറ്റക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. നാല്പത് കൊല്ലം മുമ്പ് 71 റണ്‍സെടുത്ത ഭാരതത്തിന്റെ ബല്‍വീന്ദര്‍ സിങ് സന്ധുവിന്റെ നേട്ടമാണ് മിലന്‍ തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ തകര്‍ത്തത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ വന്‍ തകര്‍ച്ചയാണ് ലങ്ക നേരിട്ടത്. 113 റണ്‍സെടുക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടമായ ഘട്ടത്തിലാണ് മിലന്‍ ക്രീസിലെത്തുന്നത്. ഇംഗ്ലീഷ് ബൗളര്‍മാരെ കരുതലോടെ നേരിട്ട താരം ടീമിന്റെ രക്ഷകനായി. ലങ്കന്‍ നായകന്‍ ധനഞ്ജയ ഡിസില്‍വയുമായി 63 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 135 പന്തില്‍ നിന്ന് 72 റണ്‍സെടുത്താണ് മിലന്‍ രത്നായകെ മടങ്ങിയത്. ടീം സ്‌കോര്‍ 200 കടത്തുകയും ചെയ്തു.

നാലു പതിറ്റാണ്ട് മുന്‍പ് പാക്കിസ്ഥാനെതിരെ ഹൈദരാബാദ് ടെസ്റ്റിലായിരുന്നു സന്ധുവിന്റെ പ്രകടനം. വിക്കറ്റൊന്നും പോകാതെ 60 റണ്‍സ് എടുത്തു നില്‍ക്കുകയായിരുന്ന പാക്കിസ്ഥാന്റെ ആദ്യ രണ്ടു വിക്കറ്റുകള്‍ അടുത്തടുത്ത പന്തില്‍ വീഴ്‌ത്തി സന്ധു വരവ് അറിയിച്ചു, പക്ഷേ മൂന്നാം വിക്കറ്റില്‍ ജാവദ് മിയാന്‍ദാദും(280) മുദാസ്സര്‍ നാസറും(231) ചേര്‍ന്ന് 451 റണ്‍സിന്റെ റെക്കോര്‍ഡ് റണ്‍ നേടി മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 581 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിലാണ് സന്ധു ടെസ്റ്റ് ക്രിക്കറ്റിലെ ചരിത്രം കുറിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ ഒമ്പതാമനായി ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരം. 71 റണ്‍സായിരുന്നു അന്ന് സിന്ധു അടിച്ചത്. ഇന്നിങ്്സിലെ ടോപ് സക്കോര്‍. 189 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി.

ഭാരതം കിരീടം ചൂടിയ 1983 ലോകകപ്പ് ഫൈനലില്‍ പതിനൊന്നാമനായി ഇറങ്ങി 11 റണ്‍സ് എടുത്തും ശ്രദ്ധേയനായി. രണ്ടു വിക്കറ്റ് എടുത്ത് ഇന്ത്യന്‍ ജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.

സന്ധുവിന്റെ കരിയറിലെ അവസാന ടെസ്റ്റ് അഹമ്മദാബാദില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു. മത്സരത്തില്‍ അദ്ദേഹം ഒരു വിക്കറ്റ് വീഴ്‌ത്തി. അതേ ഇന്നിംഗ്സില്‍ 83 റണ്‍സിന് 9 വിക്കറ്റ് വീഴ്‌ത്തിയ കപില്‍ ദേവിന് നഷ്ടമായ വിക്കറ്റായിരുന്നു അത്.

Tags: SrilankaIndian CricketMilan RatnayakeBalwinder Singh Sandhu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Travel

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

Entertainment

കുഞ്ഞ് പിറന്നതിന് പിന്നാലെ സൂര്യ കുമാർ യാദവിനെ തേടി ദുഃഖ വാർത്ത ,ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങൾ‌ ?; ശ്രേയസ് അയ്യര്‍ ടി20, ഏകദിന നായനാകും,?

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.