Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള 50 ലക്ഷം പേരെ ബിജെപിയില്‍ അംഗങ്ങളാക്കും

അഡ്വ. ജോജോ ജോസ് ബിജെപി അംഗത്വ ക്യാമ്പയിന്‍ ദേശീയ പ്രഭാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 09:37 pm IST
inIndia

ന്യൂദല്‍ഹി: ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി അംഗത്വ പ്രചാരണ ക്യാമ്പയിന്റെ ദേശീയ പ്രഭാരിയായി അഡ്വ. ജോജോ ജോസിനെ പ്രഖ്യാപിച്ചു. ദല്‍ഹി ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ജോജോ ജോസ് കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയാണ്.

ബിജെപി ന്യൂനപക്ഷമോര്‍ച്ച ദേശീയ കാര്യകാരിയംഗമാണ്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള അമ്പതു ലക്ഷം പേരെ ബിജെപിയുടെ അംഗങ്ങളാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അഡ്വ. ജോജോ ജോസ് പറഞ്ഞു.

ജമ്മു കശ്മീരില്‍ നിന്നുള്ള നിസാര്‍ ഹുസൈന്‍ ഷാ, യുപിയില്‍ നിന്നുള്ള മൗലാനാ ഹബീബ് ഹൈദര്‍, ദല്‍ഹിയില്‍ നിന്നുള്ള ഫഹീം സൈഫി, അസമില്‍ നിന്നുള്ള ഡോ. ജാഫരിന്‍ മഹജ്ബീന്‍ എന്നിവരെ സഹ പ്രഭാരിമാരായും ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖി പ്രഖ്യാപിച്ചു.

സപ്തംബര്‍ ഒന്ന് മുതല്‍ 25 വരെയും ഒക്ടോബര്‍ 1 മുതല്‍ 15 വരെയുമാണ് ബിജെപി അംഗത്വ വിതരണ പ്രചാരണം ദേശവ്യാപകമായി നടക്കുന്നത്.

Tags: BJP membership campaignAdv. Jojo JoseMinority group
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ത്രിപുരയിൽ ബിജെപി ലക്ഷ്യമിടുന്നത് ഏഴ് ലക്ഷം അംഗങ്ങളെ ; മെമ്പർഷിപ്പ് ഡ്രൈവിന്റെ ചുമതല ദിലീപ് ഘോഷിന്

Kerala

സംസ്ഥാനത്ത് ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി; പിണറായി വിജയന്റെ കാലത്തോടെ സി.പി.എം  അസ്തമിക്കുമെന്ന് കെ സുരേന്ദ്രൻ

ന്യൂദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന സംഘടന്‍ പര്‍വ്, സദസ്യത അഭിയാന്‍ പരിപാടിയില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അംഗത്വം പുതുക്കി നല്കുന്നു. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ സമീപം
India

ബിജെപി അംഗത്വ കാമ്പയിന് തുടക്കം; പാര്‍ട്ടി അംഗത്വം പുതുക്കി പ്രധാനമന്ത്രി

India

ബിജെപി മെമ്പര്‍ഷിപ്പ് കാമ്പയിന് ഇന്ന് തുടക്കം; മോദി ഉദ്ഘാടനം ചെയ്യും

India

ബിജെപി അംഗത്വ കാമ്പയിന് സപ്തംബര്‍: രണ്ടിന് തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.