Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരക്കുള്ള നടിമാര്‍ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി, പുറംലോകത്ത് മലയാള സിനിമ നാണംകെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 10:59 am IST
in Kerala

കോട്ടയം: ചലച്ചിത്രമേഖലയെ വെളുപ്പിക്കാന്‍ ശ്രമിച്ചിട്ട് പാണ്ടായ അവസ്ഥയിലായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആകെത്തുക. കേരളത്തിനു പുറത്തും രാജ്യാന്തര തലത്തിലും വരെ മലയാള സിനിമ ആഭാസന്‍മാരുടെയും പെണ്ണുപിടിയന്മാരുടെയും ആവാസ കേന്ദ്രമാണെന്ന് വരുത്തി തീര്‍ക്കാന്‍ മാത്രമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രയോജനപ്പെട്ടുള്ളൂ എന്നാണ് ആക്ഷേപം. ഇതിനേക്കാള്‍ ഉപരി മലയാള സിനിമയില്‍ അവസരങ്ങള്‍ ലഭിച്ച നടിമാരെല്ലാം പ്രമുഖര്‍ക്കൊപ്പം കിടക്ക പങ്കിട്ടവരാണെന്ന നിലയ്‌ക്കായി കാര്യങ്ങള്‍.

അഭിനയശേഷിയില്ലെങ്കിലും അവസരമില്ലാത്തവരെല്ലാം പതിവ്രതകളും അവസരം ലഭിച്ചവരെല്ലാം മോശക്കാരും എന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടു. ഫലത്തില്‍ മലയാളത്തിലെ വനിതാ താരങ്ങളുടെ അഭിമാന സംരക്ഷണത്തിനായി രൂപീകരിച്ച കമ്മിറ്റി റിപ്പോര്‍ട്ട് കൊണ്ട് വനിതാ താരങ്ങളെ തന്നെ പച്ചയ്‌ക്ക് അപമാനിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്.

കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച ഒട്ടേറെ നടിമാര്‍ക്ക് തലയുയര്‍ത്തിപ്പിടിച്ച് നടക്കാനാവാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. താരതമ്യേന മികച്ച നടിമാരായ ഇവരെ സംബന്ധിച്ചിടത്തോളം അവര്‍ മാത്രമല്ല അവരുടെ അമ്മമാര്‍ പോലും സംശയത്തിന്റെ നിഴലിലായി. അഭിനയം ഒരു പാഷനായി കൊണ്ടുനടക്കുകയും മികവുകൊണ്ട് മാത്രം മുന്‍നിരയില്‍ എത്തുകയും ചെയ്ത ഒട്ടേറെ നടിമാരെ അപമാനിക്കാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളും കൂട്ടമായി പറന്നിറങ്ങിയിരിക്കുകയാണ്.

പരിഷ്‌കരണ വാദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ച രംഗത്ത് വന്ന വിരലിലെണ്ണാവുന്ന നടിമാരുടെ വാക്കു മാത്രം കേട്ട് ഒരു സാംസ്‌കാരിക വ്യവസായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടായത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിരോധം തണുപ്പിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഹേമ കമ്മിറ്റി. എന്നാല്‍ അത് ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കലാവിഷ്‌കാരത്തില്‍ നിയമത്തിന് പരിമിതിയുണ്ടെന്ന പ്രാഥമിക പാഠം ബന്ധപ്പെട്ടവര്‍ക്ക് അറിയാതെ പോയി.

Tags: Headbusyactressesunableheld high
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് കോഴിക്കോട്ട്‌ദാരുണാന്ത്യം

Education

കീം: രജിസ്റ്റര്‍ ചെയതിട്ടും അപേക്ഷാ ഫീസ് അടയ്‌ക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അവസരം

Kerala

തലയിലെ ഒരു മുഴം തുണി നിയമവിരുദ്ധമാകുന്നതെങ്ങിനെ?, ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

Kerala

വീടുവിട്ടിറങ്ങിയ ഭാര്യയെ രണ്ടുമാസമായിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല, മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി

Kerala

എരൂരില്‍ ഭാര്യയെ കോടാലി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.