Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുള്ള 26 അംഗ സാധ്യതാ ടീം ആയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 10:26 pm IST
inFootball

ന്യൂദല്‍ഹി: ഭാരത ഫുട്‌ബോള്‍ ടീം പുതിയ പരിശീലകന്‍ മാനോലോ മാര്‍ക്വെസ് വരാനിരിക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളിനുള്ള 26 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് രാഷ്‌ട്രങ്ങള്‍ അടങ്ങുന്ന ടൂര്‍ണമെന്റിനൊരുങ്ങാനുള്ള കോച്ചിങ് ക്യാമ്പിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അതില്‍ നിന്ന് അന്തിമ ടീമിനെ പ്രഖ്യാപിക്കും. അടുത്ത മാസം മൂന്ന് മുതല്‍ ഒമ്പത് വരെയാണ് ടൂര്‍ണമെന്റ്.

ഹൈദരാബാദില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ മറ്റ് രണ്ട് ടീമുകള്‍ സിറിയയും മൗറീഷ്യസും ആണ്. ഫിഫ റാങ്കിങ്ങില്‍ 93-ാം സ്ഥാനത്താണ് സിറിയ. മൗറീഷ്യസ് 179-ാമതും. ഭാരതം നിലവില്‍ 124-ാം റാങ്കിങ്ങിലാണ്.

31 മുതല്‍ ഹൈദരാബാദിലാണ് ഭാരത ടീമിന്റെ ക്യാമ്പ് ആരംഭിക്കുന്നത്. ഭാരത ടീം പരിശീലക പദവി ഏറ്റെടുത്ത ശേഷം മാനോലോ മാര്‍ക്വെസിന് നേരിടേണ്ടി വരുന്ന ആദ്യ പരീക്ഷണമാണ് ഇന്റര്‍ കോണ്ടിനെന്റല്‍ ടൂര്‍ണമെന്റ്.

രണ്ട് ടീമുകളെയാണ് ഭാരതത്തിന് നേരിടാനുള്ളത്. ഫിഫ റാങ്കിങ്ങില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. പക്ഷെ പ്രകടനത്തിന്റെ മാനദണ്ഡം അതാകണമെന്നില്ല. അതിനാല്‍ രണ്ട് മികച്ച ടീമുകളെയാണ് ഭാരതത്തിന് നേരിടാനുള്ളത്- മാനോലോ വ്യക്തമാക്കി.

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ നാലാം പതിപ്പാണ് ഇത്തവണത്തേത്. 2018ല്‍ മുംബൈയിലാണ് ആദ്യമായി നടന്നത്. തൊട്ടടുത്ത വര്‍ഷം അഹമ്മദാബാദിലും കഴിഞ്ഞ വര്‍ഷം ഭുവനേശ്വറിലും ഇതിന്റെ രണ്ടും മൂന്നും പതിപ്പുകള്‍ നടന്നു. ഇതില്‍ 2018ലും 2023ലും ഭാരതം ജേതാക്കളായി.

സാധ്യതാ ടീം:
ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ്, അമരീന്ദര്‍ സിങ്, പ്രഭ്‌സൂഖന്‍ സിങ് ഗില്‍

പ്രതിരോധക്കാര്‍- നിഖില്‍ പൂജാരി, രാഹുല്‍ ഭെക്കെ, ചിംഗ്ലെന്‍സാനാ സിങ് കോന്‍ഷാം, റോഷന്‍ സിങ് നവോറെം, അന്‍വര്‍ അലി, ജയ് ഗുപ്ത, ആഷിഷ് റായി, ശുഭാഷിഷ് ബോസ്, മെഹ്താബ് സിങ്.

മധ്യനിരക്കാര്‍- സുരേഷ് സിങ് വാങ്ജം, ജീക്ക്‌സണ്‍ സിങ്, നന്ദകുമാര്‍ ശേകര്‍, നാവോറെം മഹേഷ് സിങ്, യാസില്‍ മുഹമ്മദ്, ലാലെങ്മാവിയ റാള്‍റ്റെ, അനിരുദ്ധ് ഥാപ്പ, സഹല്‍ അബ്ദുല്‍ സമദ്, ലല്ലിയന്‍സുവാലാ ഛാങ്‌തെ, ലാല്‍ത്തതംഗ ഖൗള്‍റിങ്

മുന്നേറ്റക്കാര്‍- കിയാന്‍ നാസ്സിരി ഗിരി, എഡ്മണ്ട് ലാല്‍റിന്ദിക, മന്‍വീര്‍ സിങ്, ലിസ്റ്റണ്‍ കൊളാസോ.

Tags: INDIAN TEAMIntercontinental Cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Hockey

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം
Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

India

ടി20 ലോകകപ്പുമായി ഹനുമാൻ ക്ഷേത്രത്തിലെത്തി ഇന്ത്യൻ ടീം ; കാൽനടയായി എത്തിയത് സ്റ്റേഡിയത്തിനടുത്തുള്ള ക്ഷേത്രത്തിൽ

ട്വന്റി20 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഭാരതത്തിന്റെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്‌
Cricket

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഭാരതത്തിന് സൂര്യപ്രഭയോടെ തുടക്കം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.