Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തളര്‍ന്നു പോയ ‘പോഷക ബാല്യം’; അങ്കണവാടി കുട്ടികളുടെ പോഷകാഹാരം മുടങ്ങിയിട്ട് ഒന്നരമാസം, പരസ്പരം പഴിചാരി ജീവനക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 02:58 pm IST
in Thrissur

തൃശൂർ: അരിമ്പൂര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ പോഷക ബാല്യം പദ്ധതിപ്രകാരം കുട്ടികള്‍ക്കായി നല്‍കി വന്നിരുന്ന മുട്ടയും പാലും മുടങ്ങിയിട്ട് ഒന്നര മാസമായി. മുട്ടയും പാലും വാങ്ങാന്‍ കൈയില്‍ നിന്ന് പണം മുന്‍കൂര്‍ എടുക്കാന്‍ അങ്കണവാടി ജീവനക്കാര്‍ വിസ്സമ്മതിച്ചതാണ് കുട്ടികളുടെ പോഷകാഹാരം മുടങ്ങാന്‍ ഇടയാക്കിയത്.
അങ്കണവാടി ജീവനക്കാരും വനിതാ ശിശു വികസന ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയാണെന്ന് പരാതിഉയര്‍ന്നു. തൊഴിലാളികളുടെ പ്രതിഷേധം സംഘടന നിര്‍ദ്ദേശപ്രകാരം മുന്നോട്ട് പോയെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെട്ട് പിന്മാറേണ്ടി വന്നു.

കുട്ടികളുടെ ആരോഗ്യത്തില്‍ പോഷകാഹാര ലഭ്യതയുടെ പ്രാധാന്യം ഉറപ്പുവരുത്താനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതാണ് പോഷകബാല്യം പദ്ധതി. ആഴ്ചയില്‍ രണ്ടു ദിവസം അങ്കണവാടി കുട്ടികള്‍ക്ക് ഓരോ മുട്ടയും 125 എംഎല്‍ പാലും നല്‍കുന്നതാണ് പദ്ധതി. ഇത് വിതരണം ചെയ്യാനായി ടെണ്ടര്‍ വിളിച്ച് ഒരാളെ ഏല്‍പ്പിക്കും. എന്നാല്‍ അരിമ്പൂരില്‍ ആകെയുള്ള 34 അങ്കണവാടികളില്‍ മിക്കയിടത്തും പത്തില്‍ താഴെ കുട്ടികള്‍ മാത്രമാണുള്ളത്. കൂടുതല്‍ സ്ഥലത്ത് സഞ്ചരിച്ച് കുറഞ്ഞ അളവില്‍ മുട്ടയും പാലും എത്തിക്കാനുള്ള ടെണ്ടര്‍ എടുക്കാന്‍ അതിനാല്‍ തന്നെ ആളെ കിട്ടാനും ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങളില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ സമീപത്തെ കടകളില്‍ നിന്ന് ‘ലോക്കല്‍ പര്‍ച്ചേയ്സ് ‘ നടത്തി കുട്ടികള്‍ക്ക് പോഷകാഹാരം മുടങ്ങാതെ നോക്കണം.

മുന്‍കൂര്‍ പണമെടുത്ത് ചിലവഴിക്കാന്‍ ഇവരാരും തയ്യാറായിരുന്നില്ല. ഇടക്ക് വച്ച് പ്രതിഷേധം യൂണിയനുകള്‍ ഏറ്റെടുത്തതായി പറയുന്നു. അന്തിക്കാട് സി ഡി പി ഒ മുട്ടയും പാലും വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് സി ഐ ടി യു യൂണിയന്‍ അംഗം കൂടിയായ അങ്കണവാടി വര്‍ക്കര്‍ പറഞ്ഞു. ജൂലൈ 23 നു ഓര്‍ഡര്‍ വന്നിട്ടും ആഗസ്ത്് 15 വരെ സി ഡി പി ഒ ഒളിപ്പിച്ച് വച്ചതായും ഇവര്‍ കുറ്റപ്പെടുത്തി.

Tags: children'snutritionAnganwadiarimboor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിർണാണി’ താരം ശങ്കു

World

വിഷവസ്തുവിന്റെ സാന്നിധ്യം; 25 രാജ്യങ്ങളിലെ ശിശു പോഷകാഹാര ഉൽപ്പന്നങ്ങൾ നെസ്‌ലെ തിരിച്ചുവിളിക്കുന്നു, ജാഗ്രത പാലിക്കാനും നിർദേശം

Kerala

പിഞ്ചുകുഞ്ഞുങ്ങളുടെ പേരിലും വൻ തട്ടിപ്പ്! അങ്കണവാടികൾക്ക് സാധനങ്ങൾ വാങ്ങുന്നതി​ന്റെ മറവിൽ ലക്ഷങ്ങളുടെ ക്രമക്കേട്

Kerala

അവധിക്കാലമെത്തി… മുന്നിലുണ്ട് അപകടങ്ങള്‍; ശ്രദ്ധിച്ചിറങ്ങാം ജലാശയങ്ങളില്‍

Vicharam

കുട്ടികളുടെ ലഹരി ഉപയോഗം: മക്കളാണ്, ചേര്‍ത്തുപിടിക്കാം

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.