Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടി മുതല്‍ കേസ് താന്‍ പരിഗണിക്കാതിരിക്കാന്‍ ശ്രമമെന്ന് ജസ്റ്റിസ് സി.ടി. രവികുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2024, 10:38 pm IST
inKerala

ന്യൂദല്‍ഹി: മുന്‍മന്ത്രി ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടി മുതല്‍ കേസ് താന്‍ പരിഗണിക്കാതിരിക്കാന്‍ ശ്രമം നടക്കുന്നതായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാര്‍. ഹര്‍ജി അടുത്ത വര്‍ഷം ജനുവരി അഞ്ചു വരെ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ആന്റണി രാജു പ്രതിയായ തൊണ്ടി മുതല്‍ കേസില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ആന്റണി രാജു നല്കിയ ഹര്‍ജി ഇന്നലെ ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനെടുത്തു. കേസ് നീട്ടിവയ്‌ക്കണമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സി.ടി. രവികുമാറിന്റെ പരാമര്‍ശമുണ്ടായത്. ജനുവരി 5നാണ് ജസ്റ്റിസ് രവികുമാര്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്നത്.

കേസ് നീട്ടിവയ്‌ക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് സി.ടി. രവികുമാറും ജസ്റ്റിസ് സഞ്ജയ് കരോളുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ജൂണില്‍ താനടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ച കേസാണിതെന്ന് ജസ്റ്റിസ് രവികുമാര്‍ പറഞ്ഞു. ഈ കേസ് പരിഗണനക്ക് വരുമ്പോഴെല്ലാം ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിവയ്‌ക്കാന്‍ ശ്രമിക്കുകയാണ്. ജനുവരി 5 വരെ ഇത് തുടരും. ജനുവരി അഞ്ചിന്റെ പ്രത്യേകത തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ നിന്ന് പിന്മാറിയ കാര്യവും ജസ്റ്റിസ് രവികുമാര്‍ കോടതിയില്‍ പരാമര്‍ശിച്ചു. കേസിന്റെ പേര് പറയാതെയായിരുന്നു ഇത്. ആ കേസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോള്‍ താന്‍ പരിഗണിച്ചതിനാലാണ് സുപ്രീംകോടതിയില്‍ ആ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് പിന്മാറിയത്. ആരും തന്നോട് പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ജസ്റ്റിസ് രവികുമാര്‍ വ്യക്തമാക്കി.

തൊണ്ടി മുതല്‍ കേസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി ജസ്റ്റിസ് സി.ടി. രവികുമാര്‍ ഹൈക്കോടതിയിലിരുന്നപ്പോള്‍ പരിഗണിച്ചിരുന്നുവെന്നും ആന്റണി രാജുവിന്റെ അഭിഭാഷകന്‍ ഇന്നലെ ചൂണ്ടിക്കാട്ടി. പന്ത്രണ്ടര വര്‍ഷം കേരള ഹൈക്കോടതിയില്‍ ജഡ്ജി ആയിരുന്നു. പല ഹര്‍ജികളും പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ തൊണ്ടി മുതല്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ജഡ്ജിയായിരുന്ന കാലയളവില്‍ പരിഗണിച്ച കാര്യം ഓര്‍മയില്ലെന്ന് ജസ്റ്റിസ് രവികുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി ഉന്നയിക്കാത്ത ഈ വിഷയം ഇപ്പോള്‍ ഉന്നയിച്ചത് എന്തിനാണെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍ അഭിഭാഷകനോട് ചോദിച്ചു. തുടര്‍ന്ന് താന്‍ ഈ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാമെന്ന് ജസ്റ്റിസ് സി.ടി. രവികുമാര്‍ അറിയിച്ചു. എന്നാല്‍ ആന്റണി രാജുവിന്റെ സീനിയര്‍ അഭിഭാഷകന്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.

Tags: Antony RajuEvidence Tampering CaseJustice CT Ravikumarതൊണ്ടി മുതല്‍ കേസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

Kerala

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

Kerala

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിച്ചില്ല, അയോഗ്യത നിലനിൽക്കും, മത്സരിക്കാമെന്ന മോഹം പൊലിഞ്ഞു

Kerala

ആന്റണി രാജു സ്ഥാനാര്‍ത്ഥിയാകുമോ? തൊണ്ടിമുതല്‍ കേസിലെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

Kerala

ആന്റെണി രാജുവിന് എതിരെ ബിജെപിയുടെ കുറ്റ വിചാരണ സദസ്, തിരുവനന്തപുരം നിയോജക മണ്ഡലം 70 വര്‍ഷമായി അവഗണന നേരിടുന്നു

പുതിയ വാര്‍ത്തകള്‍

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.