Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കർബി ആംഗ്ലോങ്ങിൽ മൂന്ന് കെപിഎൽഎ അംഗങ്ങൾ കീഴടങ്ങി ; ആയുധങ്ങളടക്കം പോലീസിന് കൈമാറി

2024 ജൂലൈ മാസത്തിലാണ് കെപിഎൽഎ എന്ന പേരിൽ ഒരു ദേശവിരുദ്ധ സംഘടന രൂപീകരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2024, 10:16 am IST
inIndia

ഗുവാഹത്തി : അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ പുതുതായി രൂപീകരിച്ച ദേശവിരുദ്ധ സംഘടനയായ കെപിഎൽഎയുടെ മൂന്ന് കേഡർമാർ ആയുധങ്ങളുമായി ലോക്കൽ പോലീസിൽ കീഴടങ്ങിയതായി അസം പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ഇവരുടെ പക്കൽ നിന്നും മൂന്ന് 0.32 പിസ്റ്റളുകളും രണ്ട് വെടിക്കോപ്പുകളും പോലീസ് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.

കെപിഎൽഎ തങ്ങളുടെ കൊള്ളയടിക്കൽ പ്രവർത്തനങ്ങൾക്കായി ലാംഗ്ലോക്‌സോ, നിഹാങ്‌ലാങ്‌സോ, ബോർപുങ് പ്രദേശങ്ങൾ ലക്ഷ്യമിട്ടിരുന്നതായി അസം ഡയറക്ടർ ജനറൽ ഓഫ് പോലീസ് ജിപി സിംഗ് പറഞ്ഞു. 2024 ജൂലൈ മാസത്തിലാണ് കെപിഎൽഎ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചത്.

നിഹാങ്‌ലാങ്‌സോയിലെ ലാംഗ്ലോക്‌സോയിൽ അവർ കൊള്ളയടിക്കാൻ ശ്രമിച്ചതായി മനസ്സിലായി. കൂടാതെ കർബി ആംഗ്ലോങ്ങിലെ ബൊർപുങ് തുടങ്ങിയിടങ്ങളിലും ഇവർ പദ്ധതികൾ തയ്യാറാക്കിയെന്നും ഡിജിപി പറഞ്ഞു. എന്നാൽ പോലീസ് പരിശ്രമത്തെത്തുടർന്ന്, പ്രസ്തുത സംഘടനയിലെ 3 കേഡർമാർ വെടിക്കോപ്പുകളുമായി കാർബി ആംഗ്ലോംഗ് പോലീസ് ടീമിന് കീഴടങ്ങിയെന്നും ഡിജിപി വ്യക്തമാക്കി.

അതേ സമയം ഇന്നലെ പുലർച്ചെ സിബിഐ ഉദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി ആളുകളിൽ നിന്ന് പണം തട്ടിയതിന് ഒരാളെ ജലൂക്ബാരി പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും വ്യാജ പോലീസ് യൂണിഫോമുകൾ, ഐ-കാർഡുകൾ, ബാഡ്ജുകൾ, കളിപ്പാട്ട പിസ്റ്റളുകൾ എന്നിവ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

Tags: arrestpoliceAssamdgpanti-national forces
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

Kerala

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

India

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

Kerala

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

Kerala

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.