Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എത്ര കൈകൾ നിങ്ങൾ ഒടിക്കും? ഗുണ്ടായിസം കൈയ്യിൽ ഇരുന്നാൽ മതി ! തൃണമൂൽ കോൺഗ്രസ് നേതാവിനെ രൂക്ഷമായി വിമർശിച്ച് സുകാന്ത മജുംദാർ

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുന്ന എല്ലാവർക്കും നിയമസഹായം നൽകാൻ ബിജെപി തയ്യാറാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2024, 10:00 am IST
inIndia

കൊൽക്കത്ത: കൊൽക്കത്ത ബലാത്സംഗ-കൊലപാതക കേസിൽ നീതി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് ഉദയൻ ഗുഹയെ വിമർശിച്ച് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ. നിങ്ങൾ എത്ര കൈകൾ ഒടിക്കും, എത്ര വിരലുകൾ മുറിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

കൊൽക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുന്ന എല്ലാവർക്കും നിയമസഹായം നൽകാൻ ബിജെപി തയ്യാറാണെന്നും അവർ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

“കിത്‌നെ ലോഗോൻ കാ ഹാത്ത് ആപ് തോഡേങ്കേ, ഉങ്‌ലി കടേംഗേ (നിങ്ങൾ എത്ര പേരുടെ കൈകൾ ഒടിക്കും, എത്ര വിരലുകൾ നിങ്ങൾ വെട്ടും?) കോടിക്കണക്കിന് വിരലുകൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജിക്കായി ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ മമത ബാനർജി രാജിവെക്കണം. സംഭവത്തിൽ പ്രതിഷേധിക്കുന്ന എല്ലാവർക്കും നിയമസഹായം നൽകാൻ ബിജെപി തയ്യാറാണെന്ന് ഞാൻ ഉറപ്പുനൽകുന്നു. അവർ ഭയപ്പെടേണ്ടതില്ല,” – മജുംദാർ ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു.

കേസിൽ അറസ്റ്റിലായ പ്രതികളുടെ നുണപരിശോധന നടത്താൻ സിബിഐക്ക് അനുമതി ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ സിബിഐ സംഘം കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പരിശോധിച്ച് 3D ലേസർ മാപ്പിംഗ് നടത്തിയിരുന്നു.

അതേ സമയം കൊലപാതക കേസിൽ മമതയുടെ രാജി ആവശ്യപ്പെട്ടു സംസ്ഥാനത്തും രാജ്യത്താകമാനവും വ്യാപകമായ രോഷത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ഇരയ്‌ക്ക് നീതി ലഭിക്കണമെന്നും പ്രതികൾക്ക് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി അഭിഭാഷകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

ദൽഹിയിൽ മൗലാന ആസാദ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും നോർത്തേൺ റെയിൽവേ സെൻട്രൽ ആശുപത്രിയിലെ റസിഡൻ്റ് ഡോക്ടർമാരും നിർമാൺ ഭവന് പുറത്ത് പ്രതിഷേധിച്ചു. ചണ്ഡീഗഡിലും സമാനമായ പ്രകടനങ്ങൾ നടന്നു. മുംബൈ ആസാദ് മൈതാനത്ത് ഡോക്ടർമാരും പ്രതിഷേധിച്ചു.

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ, കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും കൊൽക്കത്ത ബലാത്സംഗ-കൊലപാതക കേസിൽ നീതി ആവശ്യപ്പെട്ട് കറുത്ത രാഖി കെട്ടി. കേസിൽ നീതി തേടി കൊൽക്കത്തയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും രാഖി കെട്ടി.

ഓഗസ്റ്റ് 18 ന്, സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന് സമീപം ഫുട്ബോൾ ആരാധകർ പ്രതിഷേധിച്ചു, അതിന്റെ ഫലമായി മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും തമ്മിലുള്ള ഡ്യൂറൻഡ് കപ്പ് മത്സരം റദ്ദാക്കി.

ആഗസ്ത് ഒമ്പതിന് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags: bjpTrinamool CongressSukanta Majumdar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

പുതിയ വാര്‍ത്തകള്‍

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.