Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

യൂട്യൂബ് വഴി കൊറിയ പഠിച്ചു; ഉപരിപഠനത്തിനായി ആര്യ ദക്ഷിണ കൊറിയയിലേക്ക്, പായ് ചായ് യൂണിവേഴ്‌സിറ്റിയിലെ പഠനം സ്‌കോളര്‍ഷിപ്പോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2024, 02:21 pm IST
inThiruvananthapuram

കിളിമാനൂര്‍: യുട്യൂബ് വഴി കൊറിയന്‍ ഭാഷ പഠിച്ച ഓട്ടോ ഡ്രൈവറുടെ മകള്‍ ഉപരിപഠനത്തിനായി കൊറിയയിലേക്ക്. മടവൂര്‍ പടിഞ്ഞാറ്റേല അമ്പാടിയില്‍ അജിത് കുമാര്‍-സിനി ദമ്പതികളുടെ മകളായ ആര്യ എ.എസ്. ആണ് ഉപരി പഠനത്തിനായി ദക്ഷിണ കൊറിയയിലേക്ക് പോകുന്നത്. യൂട്യൂബ് വഴി കൊറിയന്‍ ഭാഷ പഠിച്ച് അഭിമുഖത്തില്‍ പങ്കെടുത്ത ശേഷമാണ് ഈ മിടുക്കി പ്രവേശനത്തിന് അര്‍ഹത നേടിയത്.

ദക്ഷിണ കൊറിയയിലെ പായ് ചായ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജികെ (ഗ്ലോബല്‍ കൊറിയ) സ്‌കോളര്‍ഷിപ്പോടെയാണ് എംബിഎയ്‌ക്ക് ആര്യ അര്‍ഹത നേടിയത്. അന്താരാഷ്‌ട്ര വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക്ക് ബിരുദങ്ങള്‍ക്കായി കൊറിയയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതിനാണ് ജികെ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കണിയാപുരം എംജിഎമ്മില്‍ നിന്നും ബികോം പാസായ ശേഷം അധ്യാപകനില്‍ നിന്നും ലഭിച്ച മാര്‍ഗനിര്‍ദേശത്തെ തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിച്ചതും പായ് ചായ് യൂണിവേഴ്‌സിറ്റിയില്‍ അര്‍ഹത നേടിയതും. കൊറിയന്‍ ഭാഷ വശമുള്ളവര്‍ക്ക് പ്രവേശനം ഉറപ്പാണെന്ന് മനസിലാക്കിയ ആര്യ യൂട്യൂബ് വഴി ഭാഷ പഠിക്കുകയും അഭിമുഖത്തില്‍ പങ്കെടുത്ത് വിജയിക്കുകയുമായിരുന്നു.

മൂന്നു വര്‍ഷത്തെ പഠനമാണ് കൊറിയയില്‍. ഒരു വര്‍ഷം ഭാഷാപഠനവും രണ്ട് വര്‍ഷം സിലബസും. 27 ന് ആര്യ കൊറിയയിലേക്ക് പറക്കും. മടവൂര്‍ സ്റ്റാന്റിലെ ബിഎംഎസ് ഓട്ടോ തൊഴിലാളിയാണ് അജിത്കുമാര്‍. എസി മെക്കാനിക്കില്‍ ഐടി കഴിഞ്ഞ അഭിന്‍ സഹോദരനാണ്. മടവൂര്‍ പഞ്ചായത്ത് മെമ്പര്‍ മോഹനദാസും പ്രവര്‍ത്തകരും ആര്യയുടെ വീട്ടിലെത്തി അനുമോദിച്ചു.

Tags: South KoreaHigher EducationKorea
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: കൊറിയയ്‌ക്ക് ചെക്ക്!

Kerala

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

Football

സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

India

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.